News Sections: mainnews
-
പ്രതിപക്ഷ നേതാവ് കേരളത്തെ വ്യാജ വോട്ടര്‍മാരുടെ നാടാക്കി അപമാനിച്ചു; നടക്കുന്നത് വലിയ അപവാദപ്രചരണം
വോട്ടേഴ്സ് ലിസ്റ്റിൽ നിന്ന് നാല് ലക്ഷത്തിലധികം പേരുകള്‍ പ്രസിദ്ധീകരിച്ച് അവരെ കള്ള വോട്ടര്‍മാരായി ചിത്രീകരിച്ച പ്രതിപക്ഷനേതാവ് കേരളത്തെ ലോകത്തിന് മുന്നിൽ അപകീർത്തിപെടുത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോകത്തിനു മുന്നില്‍ വ്യാജ വോട്ടര്‍മാരുടെ നാടാക്കി കേരളത്തെ…
-
അസമില്‍ ബി.ജെ.പി നേതാവിന്റെ കാറില്‍ ഇവിഎം മെഷീന്; വീഡിയോ പുറത്ത്
അസമില്‍ ബിജെപി നേതാവിന്റെ കാറില്‍ നിന്ന് ഇവിഎം മെഷീന് കണ്ടെടുത്തു. പത്താര്‍കണ്ഡി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി കൃഷ്ണേന്ദു പോളിന്റെ കാറില്‍ നിന്നാണ് ഇന്നലെ രാത്രി ഇവിഎമ്മുകള്‍ കണ്ടെത്തിയത്. അസമില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് നടന്ന്…
-
അദാനി-കെ.എസ്.ഇ.ബി കരാറിൽ അഴിമതിയെന്ന് ചെന്നിത്തല
അദാനി-കെ.എസ്.ഇ.ബി കരാറിൽ വൻ അഴിമതിയെന്ന് ചെന്നിത്തല. 300 മെഗാവാട്ട് വൈദ്യുതി അദാനിയിൽ നിന്ന് വാങ്ങാനാണ് നിലവിൽ കരാർ ഒപ്പു വച്ചിരിക്കുന്നത്. 8850 കോടിയുടേതാണ് കരാർ. നിലവിൽ 2 രൂപയ്ക്ക് സോളാർ വൈദ്യുതി ലഭ്യമാണെന്നിരിക്കെ 2.82…
-
ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി അബ്ദുൾ നാസർ മഅദ്നി സുപ്രിംകോടതിയിൽ
ബംഗളൂരു സ്ഫോടനക്കേസിലെ ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി പിഡിപി നേതാവ് അബ്ദുൾ നാസർ മഅദ്നി സുപ്രിംകോടതിയിൽ. ബംഗളൂരു നഗരത്തിന് പുറത്തുപോകാൻ പാടില്ലെന്ന ജാമ്യവ്യവസ്ഥയിൽ ഇളവ് വേണമെന്നും, കേരളത്തിലെ വീട്ടിലേക്ക് പോകാൻ അനുവദിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. ഒച്ചിഴയുന്ന…
-
സംസ്ഥാനത്ത് ഇന്ന് 2653 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 2653 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍ 416, കോഴിക്കോട് 398, എറണാകുളം 316, തിരുവനന്തപുരം 234, മലപ്പുറം 206, കോട്ടയം 170, തൃശൂര്‍ 170, കാസര്‍ഗോഡ് 167, കൊല്ലം 147, പത്തനംതിട്ട…
-
പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയ പരിധി നീട്ടി
പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയ പരിധി 2021 ജൂൺ 30 വരെ നീട്ടി. സമയപരിധി മാർച്ച് 31 ന് അവസാനിക്കാനിരിക്കെയാണ് സമയം നീട്ടി നൽകിയത്. കൊവിഡ് പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാർ സമയം നീട്ടിനൽകിയത്.ആദ്യം പാൻ…
-
തെരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നൽകി; ഭക്ഷ്യക്കിറ്റ്, സ്പെഷ്യൽ അരി വിതരണം ഇന്ന്
ഭക്ഷ്യക്കിറ്റ്, സ്പെഷ്യൽ അരി വിതരണം ഇന്ന് തുടങ്ങും. തെരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നൽകിയ സാഹചര്യത്തിലാണ് കിറ്റ് വിതരണം തുടങ്ങുന്നത്. മുൻഗണനാ വിഭാഗങ്ങൾക്കാണ് ഇന്ന് മുതൽ കിറ്റ് നൽകുക. ഇതിനായുള്ള കിറ്റുകൾ റേഷൻ കടകളിൽ എത്തിച്ചു.…
-
രാഷ്ട്രപതി ഇന്ന് ബൈപ്പാസ് ശസ്ത്രക്രിയക്ക് വിധേയനാകും
രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഇന്ന് ബൈപ്പാസ് ശസ്ത്രക്രിയക്ക് വിധേയനാകും. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് രണ്ട് ദിവസം മുമ്പാണ് രാഷ്ട്രപതിയെ എയിംസിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വ്യത്തങ്ങൾ അറിയിച്ചു.രാഷ്ട്രപതി ഒപ്പുവക്കേണ്ട ഫയലുകൾ പരിഗണിക്കുന്നത്…
-
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിൽ: പ്രധാനമന്ത്രി ഇന്ന് പാലക്കാട്; പ്രിയങ്ക ഗാന്ധിയും ഇന്നെത്തും
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് തുടക്കമാകും. രാവിലെ 11 മണിക്ക് പാലക്കാട് കോട്ടമൈതാനത്ത് ബി.ജെ.പി പ്രവർത്തകരെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. അടുത്ത ദിവസങ്ങളിൽ മറ്റു മണ്ഡലങ്ങളിലും നരേന്ദ്ര മോദി പ്രചാരണത്തിനെത്തും. തെരഞ്ഞെടുപ്പിന്…
-
മലപ്പുറത്ത് 21കാരിയെ കാണാതായിട്ട് 19 ദിവസം; കണ്ണീരോടെ കുടുംബം
മലപ്പുറം വളാഞ്ചേരി കഞ്ഞിപ്പുരയിൽ 21 കാരിയെ കാണാതായിട്ട് 19 ദിവസം പിന്നിടുന്നു. ചോറ്റൂർ സ്വദേശി കിഴുകപറമ്പാട്ട് കബീറിന്റെ മകൾ സുബീറ ഫർഹത്തിനെയാണ് മാർച്ച് 10 മുതൽ കാണാതായത്. പൊലീസ് അന്വേഷണം തുടരുന്നുണ്ടെങ്കിലും ഇത് വരെയും…

Local News













