News Sections: mainnews
-
‘ഈ സാധു സ്ത്രീയുടെ ചോദ്യത്തിന് ഉറപ്പുള്ള ഒരു ഉത്തരം കൊടുക്കാനുള്ള ചങ്കുറപ്പെങ്കിലും മുഖ്യമന്ത്രി കാണിക്കണം’; പി.കെ അബ്ദുറബ്ബ്
ഹാഥ്റസ് സംഭവം റിപ്പോർട്ട് ചെയ്യാൻ പോകവെ അറസ്റ്റിലായ മലയാളി മാധ്യമപ്രവര്ത്തകന് സിദ്ദീഖ് കാപ്പന്റെ മോചനത്തിന് വേണ്ടി ഇടപെടാത്ത സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ മുന്‍ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ പി.കെ അബ്ദുറബ്ബ്. സിദ്ദീഖ് കാപ്പന്റെ ഭാര്യ…
-
പാവപ്പെട്ടവരുടെ അന്നം മുടക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി
പാവപ്പെട്ടവരുടെ അന്നം മുടക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭക്ഷ്യക്കിറ്റ്, പെൻഷൻ എന്നിവ മുടക്കാനാണ് ശ്രമം. വോട്ടു പോരട്ടെ എന്നു കരുതിയല്ല കിറ്റ് വിതരണം തുടങ്ങിയത്. ഏപ്രിലിൽ വിതരണം ചെയ്യുന്നത് വിഷു കിറ്റാണെന്ന്…
-
ഫിറോസ് കുന്നംപറമ്പിലിന് വേണ്ടി വോട്ടു ചോദിക്കാന്‍ രാഹുല്‍ ഗാന്ധി വരുന്നു
മലപ്പുറം തവനൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഫിറോസ് കുന്നംപറമ്പിലിന് വേണ്ടി വോട്ട് അഭ്യര്‍ത്ഥിക്കാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വരുന്നു. നാളെ വൈകിട്ട് പൊന്നാനിയില്‍ എത്തുന്നതിന്റെ ഭാഗമായാണ് തവനൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥിക്ക് വേണ്ടി രാഹുല്‍ ഗാന്ധി…
-
‘എന്തോ മാഹാ കണ്ടുപിടുത്തം നടത്തി…’; ഇരട്ടവോട്ട് വിഷയത്തിൽ ചെന്നിത്തലയെ പരിഹസിച്ച് ആനത്തലവട്ടം ആനന്ദൻ
ഇരട്ടവോട്ട് വിഷയത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്തോ മാഹാ കണ്ടുപിടുത്തം നടത്തിയെന്ന് പറഞ്ഞാൽ എന്ത് ചെയ്യാൻ കഴിയുമെന്ന് സി.പി.എം നേതാവ് ആനത്തലവട്ടം ആനന്ദൻ. ഇരട്ടവോട്ട് കളളവോട്ടല്ല, ആളുകൾ സ്ഥലം മാറി താമസിക്കുന്ന അവസരങ്ങളിൽ…
-
ശബരിമല: സർക്കാർ കേരള ജനതയെ കളിപ്പിക്കുകയാണെന്ന് തിരുവഞ്ചൂർ
ശബരിമല വിഷയത്തിൽ സർക്കാർ കേരള ജനതയെ കളിപ്പിക്കുകയാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ. സത്യവാങ്മൂലം നിലനിർത്തിക്കൊണ്ട് സുപ്രീം കോടതി വിധി വരട്ടെ എന്ന് പറയുന്നത് ശരിയല്ല. എൻ.എസ്.എസ് നിലപാട് സ്ഥിരതയുള്ളതാണെന്നും നിയമപരമായ കാര്യങ്ങൾ മാത്രമാണ് അവർ പറയുന്നതെന്നും…
-
പുതുമുഖത്തെ കോൺഗ്രസ് നിർത്തിയാൽ ദുർബല, സിപിഎം നിർത്തിയാൽ പ്രബല; വികെ പ്രശാന്തിനെതിരെ കെ മുരളീധരൻ
തിരുവനന്തപുരം: വട്ടിയൂർക്കാവിൽ യു.ഡി.എഫ് സ്ഥാനാർഥി വീണ എസ്. നായർക്കെതിരെ വി.കെ പ്രശാന്ത് ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി കെ മുരളീധരൻ. പുതുമുഖത്തെ കോൺഗ്രസ് നിർത്തിയാൽ ദുർബലയെന്നും സി.പി.എം നിർത്തിയാൽ പ്രബല എന്നും പറയുന്നത് എങ്ങനെയെന്ന് അദ്ദേഹം…
-
സംസ്ഥാനത്ത് ഒരു ലക്ഷത്തിലധികം ഇരട്ട വോട്ടർമാർ; ഗുരുതര ആരോപണങ്ങളുമായി ചെന്നിത്തല
ഇരട്ട വോട്ടിൽ പുതിയ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി 1,09,693 ഇരട്ട വോട്ടർമാരെ കണ്ടെത്തിയെന്നും ജനവിധി അട്ടിമറിക്കാൻ സി.പി.എമ്മിന്റെ അറിവോടെ ഭരണകൂടം കൃത്രിമമായി ഇടപെടൽ നടത്തുകയാണെന്നും രമേശ് ചെന്നിത്തല…
-
അമ്മച്ചിയെ കണ്ടാൽ 55 വയസ്സേ തോന്നൂവെന്ന് രാഹുൽ. 72 വയസ്സായെന്ന് അന്നമ്മ; സ്നേഹബന്ധത്തിനു പ്രായമില്ലെന്ന് രാഹുൽ ഗാന്ധി
സ്നേഹബന്ധത്തിനു അതിരുകളില്ലെന്ന് വീണ്ടും ഓർമിപ്പിച്ച അന്നമ്മക്കും ഏലിക്കുട്ടിയമ്മക്കും നന്ദി പറഞ്ഞ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഉഴവൂരിൽ നിന്നും കൂത്താട്ടുകുളത്തേക്കുള്ള യാത്രയിലാണ് വഴിയരികിൽ കാത്തു നിന്ന ഏലിക്കുട്ടി ചാക്കോയെയും അന്നമ്മ ചാണ്ടിയെയും രാഹുൽ ഗാന്ധി…
-
മതംമാറ്റാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മലയാളികൾ ഉൾപ്പെട്ട കന്യാസ്ത്രീ സംഘത്തിന് നേരെ ബജ്റംഗ്ദള്‍ ആക്രമണം
ഡൽഹിയിൽ നിന്നും ഒഡീഷയിലേക്ക് യാത്ര ചെയ്ത മലയാളികൾ ഉൾപ്പെട്ട കന്യാസ്ത്രീ സംഘത്തിന് നേരെ ബജ്റംഗദൾ പ്രവർത്തകരുടെ ആക്രമണം. സംഘത്തിലുണ്ടായിരുന്ന മതവസ്ത്രം ധരിക്കാത്ത കന്യാസ്ത്രീകളെ മതം മാറ്റാൻ കൊണ്ടുപോകുന്നുവെന്നാരോപിച്ചാണ് ആക്രമണം നടത്തിയത്. മാര്‍ച്ച് 19നായിരുന്നു സംഭവം.…
-
ബി.ജെ.പിക്ക് പിന്തുണക്കാൻ സ്വതന്ത്രനുമില്ല; അമിത്ഷായുടെ തലശ്ശേരിയിലെ പ്രചാരണ പരിപാടി റദ്ദാക്കി
ഗുരുവായൂരിൽ സ്വതന്ത്ര സ്ഥാനാർഥികളെ പിന്തുണക്കാൻ ബിജെപിയിൽ ധാരണ. സ്വതന്ത്ര സ്ഥാനാർഥികളുമായി ബിജെപി ജില്ലാ നേതാക്കൾ ചർച്ച നടത്തി. ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി സ്ഥാനാർത്ഥി ദിലീപ് നായർ, സ്വതന്ത്ര സ്ഥാനാർത്ഥി ആൻറണി എന്നിവരിൽ ഒരാളെ…

Local News













