News Sections: mainnews
-
ശബരിമല വിഷയത്തില്‍ സര്‍ക്കാരിന് ആശങ്കയില്ലെന്ന് മുഖ്യമന്ത്രി
ശബരിമല വിഷയത്തില്‍ സര്‍ക്കാരിന് ആശങ്കയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വിശ്വാസികള്‍ക്ക് സര്‍ക്കാരില്‍ വിശ്വാസമുണ്ട്. സുപ്രിം കോടതി അന്തിമവിധി വന്നതിന് ശേഷമായിരിക്കും തുടര്‍നടപടിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമലയില്‍ നിലവില്‍ ഒരു പ്രശ്നവുമില്ല. ശബരിമല ഉപയോഗിച്ച് ജനങ്ങളെ…
-
തൃശൂരില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര് തൂങ്ങിമരിച്ച നിലയില്‍
തൃശൂര്‍ കണ്ടശാംകടവിൽ ഒരു കുടുംബത്തിലെ 3 പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മാമ്പുള്ളി സ്വദേശി ഗോപാലൻ(70), ഭാര്യ മല്ലിക(60), മകൻ റിജോയ്(35) എന്നിവരാണ് മരിച്ചത്.
-
സര്‍ക്കാര്‍ വിശ്വാസികള്‍ക്കൊപ്പം; ശബരിമല വിധി നടപ്പാക്കാൻ ശ്രമിച്ചിട്ടില്ലെന്ന് കോടിയേരി
ശബരിമല വിധി നടപ്പാക്കാൻ സർക്കാർ ശ്രമിച്ചിട്ടില്ലെന്ന് സി.പി.എം പി.ബി അംഗം കോടിയേരി ബാലകൃഷ്ണൻ. സർക്കാർ വിശ്വാസികൾക്കൊപ്പമാണെന്നും വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കമാണ് കോണ്‍ഗ്രസും ബി.ജെ.പിയും ചേർന്ന് നടത്തുന്നതെന്നും കോടിയേരി പറഞ്ഞു. സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിധി നടപ്പാക്കാൻ…
-
കുറ്റ്യാടിയില്‍ മത്സരം കടുക്കുന്നു; ആത്മവിശ്വാസത്തില്‍ എല്‍.ഡി.എഫ്
കേരളാ കോണ്‍ഗ്രസ് എമ്മില്‍ നിന്നും സി.പി.എം ഏറ്റെടുത്തതോടെ മത്സരം കടുക്കുകയാണ് കുറ്റ്യാടി മണ്ഡലത്തില്‍. പ്രചരണരംഗത്ത് വൈകിയാണ് ഇറങ്ങിയതെങ്കിലും മണ്ഡലം തിരിച്ചുപിടിക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് എല്‍.ഡി.എഫ്. ഇടത് മേല്‍ക്കൈയുള്ള മണ്ഡലത്തില്‍ സിറ്റിംഗ് എം.എല്‍.എ പാറക്കല്‍ അബ്ദുള്ള നടത്തിയ…
-
എം.എല്‍.എ ആയാല്‍ തവനൂര്‍ മാത്രമാകുമോ ചാരിറ്റി? മറുപടിയുമായി ഫിറോസ് കുന്നംപറമ്പില്‍
അനശ്ചിതത്വങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വിരാമം ഇട്ടുകൊണ്ടാണ് ഒടുവില്‍ തവനൂരെ സ്ഥാനാര്‍ഥിയായി ഫിറോസ് കുന്നംപറമ്പില്‍ എത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് പ്രഖ്യാപിക്കാന്‍ ബാക്കിവെച്ച ഏഴ് സീറ്റുകളിൽ ആറിടത്തേയ്ക്കുള്ള സ്ഥാനാർഥി പട്ടിക കോൺഗ്രസ് പ്രഖ്യാപിച്ചപ്പോഴാണ് ഫിറോസിനെ കുന്നംപറമ്പിലിനെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.…
-
ശബരിമലയും പൗരത്വ നിയമവും പ്രചാരണ ആയുധമാക്കി കെ മുരളീധരന്
വോട്ടുറപ്പിക്കാനുള്ള രാഷ്ട്രീയ മുദ്രാവാക്യങ്ങളുമായി കെ മുരളീധരൻ നേമത്ത് അങ്കം കുറിച്ചു. നേമത്തിന്റെ മനസ്സറിഞ്ഞാണ് മുരളീധരന്റെ വോട്ടുതേടൽ. ശബരിമലയും പൗരത്വ ബില്ലും തെരഞ്ഞെടുപ്പിൽ പ്രചാരണ ആയുധമാക്കുകയാണ് മുരളി. കെ മുരളീധരൻ എത്താൻ പ്രതീക്ഷിച്ചതിലും ഒന്നര മണിക്കൂർ…
-
അമിത് ഷാ ഇടപെട്ടു; കഴക്കൂട്ടത്ത് ശോഭ സുരേന്ദ്രന് തന്നെ
ശോഭ സുരേന്ദ്രൻ തന്നെ കഴക്കൂട്ടത്തെ എൻഡിഎ സ്ഥാനാർഥിയാകും. ബിജെപി നേതൃത്വം ശോഭ സുരേന്ദ്രനെ ഇക്കാര്യം അറിയിച്ചു. നാളെ മുതൽ ശോഭ കഴക്കൂട്ടത്ത് പ്രചാരണം ആരംഭിക്കും. ശോഭയെ സ്ഥാനാർഥിയാക്കുന്നതില്‍ സംസ്ഥാന നേതൃത്വത്തിന്റെ എതിർപ്പ് മറികടന്നാണ് ദേശീയ…
-
നേമത്ത് ബി.ജെ.പി യെ നേരിടുന്നത് എൽ.ഡി.എഫ്, കോൺഗ്രസ് പറയുന്നത് ആരെങ്കിലും മുഖവിലക്കെടുക്കുമോ? മുഖ്യമന്ത്രി
നേമത്തെ മുൻ നിർത്തിയുള്ള കോൺഗ്രസ് നീക്കങ്ങൾക്ക് മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. എത്ര ഉയർന്ന വിലക്ക് നേതാക്കളെ വിൽക്കാനാകുമെന്നു അന്വേഷിക്കുന്ന കോൺഗ്രസാണോ ബി.ജെ.പി യെ എതിരുടുന്നതെന്നു അദ്ദേഹം പരിഹസിച്ചു. കോൺഗ്രസ് പറയുന്ന കാര്യം…
-
നേമത്ത് ആരുവന്നാലും എല്‍ഡിഎഫ് ജയിക്കും; ആത്മവിശ്വാസമുണ്ടെങ്കില്‍ മുരളീധരന് എംപി സ്ഥാനം രാജിവെച്ച് മത്സരിക്കണമെന്നും കോടിയേരി ബാലകൃഷ്ണന്
നേമത്ത് ആരുവന്ന് മത്സരിച്ചാലും എല്‍ഡിഎഫ് ജയിക്കുമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്. കഴിഞ്ഞ തവണ ആവര്‍ത്തിച്ച് അതേ തന്ത്രം ആവര്‍ത്തിച്ച് ബിജെപിയെ സഹായിക്കാന്‍ തന്നെയാണ് കോണ്‍ഗ്രസ് നീക്കം കഴിഞ്ഞ തവണ നേമത്ത്…
-
പ്രധാനമന്ത്രിക്ക് ഞാന്‍ തൃശൂരില്‍ തന്നെ നില്‍ക്കണമെന്നായിരുന്നു ആഗ്രഹം; സുരേഷ് ഗോപി
തൃശൂരിൽ വിജയ സാധ്യത അല്ല മത്സര സാധ്യത ആണ് ഉള്ളതെന്ന് ബി.ജെ.പി സ്ഥാനാര്‍ഥി സുരേഷ് ഗോപി. പാർട്ടി നിർദേശപ്രകാരം ആണ് മത്സരിക്കുന്നത്. പാർട്ടി മുന്നോട്ട് വെച്ച 4 മണ്ഡലങ്ങളിൽ തൃശൂർ തെരഞ്ഞെടുത്തു. വിശ്രമം നിർദേശിച്ചതിനാൽ…

Local News












