News Sections: mainnews
-
‘മുഖ്യമന്ത്രി പെരുമാറ്റച്ചട്ടം ലംഘിച്ചു’: രമേശ് ചെന്നിത്തല പരാതി നല്കി
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം നടത്തിയ വാര്‍ത്താ സമ്മേളനങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന് മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യതെരഞ്ഞടുപ്പ് ഓഫീസര്‍ക്ക് ചെന്നിത്തല പരാതി നല്കി. തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടന്ന ശേഷം…
-
ജസ്ന തിരോധാനം; തട്ടിക്കൊണ്ട് പോയതാകാമെന്ന സാധ്യത ചൂണ്ടിക്കാട്ടി സിബിഐ എഫ്.ഐ.ആർ
ജസ്ന തിരോധാനക്കേസിൽ സി.ബി.ഐ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. തിരുവനന്തപുരം സി.ബി.ഐ യൂണിറ്റാണ് അന്വേഷണം നടത്തുക. ജസ്നയെ തട്ടിക്കൊണ്ടു പോയതാകാമെന്നാണ് സി.ബി.ഐ സമര്‍പ്പിച്ച എഫ്.ഐ.ആറിന്റെ ഉള്ളടക്കം. കേസന്വേഷണം ഏറ്റെടുത്ത സി.ബി.ഐ. തിരുവനന്തപുരം യൂണിറ്റ്, ജെസ്നയെ തട്ടിക്കൊണ്ടുപോകാനുള്ള…
-
സി.പി.ഐ 25 സീറ്റില്‍ മത്സരിക്കും; സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു
സി.പി.ഐ സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ടു. വാര്‍ത്ത സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചത്. 25 സീറ്റിലാണ് സി.പി.ഐ മത്സരിക്കുന്നത്. 21 സീറ്റിലെ സ്ഥാനാര്‍ഥികളെയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്, നാല് സീറ്റിലെ സ്ഥാനാര്‍ഥികളെ…
-
‘മുഖ്യമന്ത്രിയുടെ പേരുപറഞ്ഞാല്‍ സ്വപ്നയെ മാപ്പുസാക്ഷിയാക്കാമെന്ന് ഇ.ഡി വാഗ്ദാനം നല്കി’
മുഖ്യമന്ത്രിയുടെ പേര് പറഞ്ഞാൽ മാപ്പുസാക്ഷിയാക്കാമെന്ന് സ്വപ്ന സുരേഷിന് ഇ.ഡി വാഗ്ദാനം നൽകിയെന്ന് മൊഴി. സ്വപ്നയുടെ എസ്കോർട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പൊലീസ് ഓഫീസർ റെജിമോളുടേതാണ് മൊഴി. ലോക്കറിലെ തുക മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കർ…
-
”മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടാണ് കള്ളക്കടത്ത് നടത്തിയതെന്ന് പകല്‍വെളിച്ചം പോലെ സത്യമാണ്”- മുല്ലപ്പള്ളി
മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗം സി.പി.എം- ബി.ജെ.പി കൂട്ടുകെട്ടിന്റെ പരസ്യസമ്മാതമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. ”കള്ളക്കടത്ത് കേസിലെ പ്രതിയുമായി മുഖ്യമന്ത്രി യാത്ര ചെയ്തു. എന്നാല്‍ മുഖ്യമന്ത്രിയെ ഈ നിമിഷം വരെയും ഒരു അന്വേഷണം…
-
സര്‍ക്കാരിനെതിരെ ബി.ജെ.പിയും കോണ്‍ഗ്രസും ചേര്‍ന്ന് വ്യാജ പ്രചരണം അഴിച്ചു വിടുന്നുവെന്ന് മുഖ്യമന്ത്രി
എല്‍.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കമിട്ട് മുഖ്യമന്ത്രി പിണറായി വിജയന്. നാളെ ആരംഭിക്കുന്ന മുഖ്യമന്ത്രിയുടെ മണ്ഡല പര്യടനം 16 വരെ തുടരും. എല്‍.ഡി.എഫ് സര്‍ക്കാരിനെതിരെ ബി.ജെ.പിയും കോണ്‍ഗ്രസും ചേര്‍ന്ന് വ്യാജ പ്രചരണം അഴിച്ചു വിടുന്നുവെന്ന് മുഖ്യമന്ത്രി…
-
വനിതാദിനം; വനിതകള്‍ക്ക് ആദരവുമായി ഗൂഗിള്‍
അന്താരാഷ്ട്ര ദിനാചരണങ്ങളുടേയും പ്രശസ്തരായ വ്യക്തികളുടെ ജന്മ-ചരമ വാര്‍ഷിക ദിനങ്ങളിലും ഡൂഡില്‍ പുറത്തിറക്കുകയെന്നത് ഗൂഗിളിന്റെ പതിവാണ്. ആ പതിവിന്റെ ഭാഗമായി അന്താരാഷ്ട്ര വനിതാദിനത്തോട് അനുബന്ധിച്ച് ഷോര്‍ട്ട് വീഡിയോ ഡൂഡില്‍ പുറത്തിറക്കിയിരിക്കുകയാണ് ഗൂഗിള്‍. അന്താരാഷ്ട്ര തലത്തില്‍ ആദ്യമായി…
-
കേരളം കാണാതെ പോയ വനിത മുഖ്യമന്ത്രിമാര്‍
നിയമസഭ തെരഞ്ഞെടുപ്പ് തിരക്കുകള്‍ക്കിടയിലാണ് ഇത്തവണ വനിത ദിന കടന്നുപോകുന്നത്. 14 നിയസഭകള്‍ മാറി മാറി വന്നെങ്കിലും ഇന്നുവരെ ഒരു വനിത മുഖ്യമന്ത്രി കേരളത്തിനുണ്ടായിട്ടില്ല. 1987 ല്‍ ‘കേരം തിങ്ങും കേരള നാട്ടില്‍ കെ.ആര് ഗൗരി…
-
മുഖ്യമന്ത്രിയുടെ പ്രചാരണത്തിന് ഇന്ന് ധര്‍മടത്ത് തുടക്കം
ഔദ്യോഗിക സ്ഥാനാർഥി പ്രഖ്യാപനത്തിന് മുൻപേ ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നു. ഇന്ന് മുതൽ ഈ മാസം 16 വരെയാണ് മുഖ്യമന്ത്രിയുടെ മണ്ഡല പര്യടനം. വൈകിട്ട് കണ്ണൂർ വിമാന താവളത്തിൽ എത്തുന്ന…
-
”സിപിഎമ്മുകാരുടെ ഉളുപ്പില്ലായ്മയ്ക്കും ചര്‍മശേഷിക്കും മുന്നില്‍ കണ്ടാമൃഗം തോറ്റുപോകും”
ഐഫോണ്‍ വിവാദത്തില്‍ ഡിവൈഎഫ്ഐ നേതാവ് എ.എ. റഹീമിനെ പരിഹസിച്ച് വി.ടി. ബല്‍റാം. ഫേസ്ബുക്ക് പോസ്റ്റിലാണ് ബല്‍റാമിന്റെ പരിഹാസം. കോടിയേരി ബാലകൃഷ്ണന് മുതല്‍ എ എ റഹീം വരെയുള്ള സകലമാന സിപിഎമ്മുകാരുടേയും ഈ ഉളുപ്പില്ലായ്മക്കും ചര്‍മശേഷിക്കും…

Local News














