News Sections: mainnews
-
ഉമ്മന്‍ചാണ്ടിക്കെതിരെ വീണ്ടും ജെയ്ക് സി.തോമസ്; എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളുടെ സാധ്യത പട്ടിക പുറത്ത്
കോട്ടയം ജില്ലയിലെ സി.പി.എം സാധ്യതാ പട്ടികയില്‍ ജില്ലാ സെക്രട്ടറി വി.എന്‍ വാസവനും സുരേഷ് കുറുപ്പും ഇടം പിടിച്ചു. ഇരുവര്‍ക്കും മത്സരിക്കാനായി മാനദണ്ഡങ്ങളില്‍ ഇളവ് വേണമെന്നാണ് സി.പി.എം കോട്ടയം നേതൃത്വത്തിന്റെ നിലപാട്. കോട്ടയത്തും ഏറ്റുമാനൂരും വി.എന്‍…
-
ടി.വി രാജേഷിനും മുഹമ്മദ് റിയാസിനും ജാമ്യം
ടി.വി രാജേഷ് എം.എല്‍.എക്കും ഡിവൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് പി.എ മുഹമ്മദ് റിയാസിനും ജാമ്യം. എയർ ഇന്ത്യ ഓഫീസിലേക്ക് മാർച്ച് നടത്തി പൊതുമുതൽ നശിപ്പിച്ചുവെന്ന് കേസിലാണ് രണ്ട് പേർക്കും ജാമ്യം ലഭിച്ചത്. രണ്ട് ആൾ ജാമ്യത്തിലും…
-
മുഖ്യമന്ത്രി കോവിഡ് വാക്സിന് സ്വീകരിച്ചു
സംസ്ഥാനത്ത് രണ്ടാംഘട്ട കോവിഡ് വാക്സിന് വിതരണം പുരോഗമിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയനും കോവിഡ് വാക്സിൻ സ്വീകരിച്ചു. 11 മണിക്ക് തൈക്കാട് ആശുപത്രിയിലെത്തിയാണ് വാക്സിന് സ്വീകരിച്ചത്. വാക്സിനേഷന് നല്ല അനുഭവമാണെന്നും ബുദ്ധിമുട്ടുകളൊന്നും ഉണ്ടായില്ലെന്നും പിണറായി പറഞ്ഞു.…
-
സ്വർണക്കടത്ത് കേസ്; കേന്ദ്ര ഏജൻസികളുടെ അന്വേഷണം നിലച്ചിട്ടില്ലെന്ന് വി മുരളീധരൻ
സ്വർണക്കടത്ത് കേസിലെ കേന്ദ്ര ഏജൻസികളുടെ അന്വേഷണം നിലച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. സ്വർണക്കടത്ത് കേസിന്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാവില്ല. കിറ്റിനു വേണ്ടി രാജ്യ താത്പര്യങ്ങൾ ബലി കൊടുക്കുന്നവരല്ല കേരള ജനതയെന്നും വി മുരളീധരൻ…
-
തിരുവമ്പാടി ഏറ്റെടുക്കണമെന്ന ആവശ്യം ഉഭയകക്ഷി ചര്‍ച്ചയില്‍ ഉന്നയിക്കാനൊരുങ്ങി കോണ്‍ഗ്രസ്
പട്ടാമ്പി സീറ്റ് ലീഗിന് നല്കി തിരുവമ്പാടി കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന താമരശേരി രൂപതയുടെ ആവശ്യം ഉഭയകക്ഷി ചര്‍ച്ചയില്‍ ഉന്നയിക്കാനൊരുങ്ങി കോണ്‍ഗ്രസ്. തിരുവമ്പാടിയില്‍ ക്രൈസ്തവ സമുദായാംഗത്തെ പരിഗണിക്കണമെന്ന രൂപതയുടെ ആവശ്യവും കോണ്‍ഗ്രസ് ചര്‍ച്ചയില്‍ മുന്നോട്ട് വെക്കും. രൂപതയുടെ…
-
സംസ്ഥാനത്ത് നാളെ വാഹനപണിമുടക്ക്
തിരുവനന്തപുരം: പെട്രോള്‍, ഡീസല്‍ വില ദിനംപ്രതി കുതിച്ചുയരാന്‍ ഇടയാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയം തിരുത്തണമെന്നാവശ്യപ്പെട്ട് സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ നാളെ സംസ്ഥാനത്ത് വാഹനപണിമുടക്ക് നടത്തും. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് പണിമുടക്ക്. ബി.എം.എസ്…
-
നടിയെ ആക്രമിച്ച കേസ് :സാവകാശം ആവശ്യപ്പെട്ട് കോടതി
നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറ് മാസം കൂടി സാവകാശം ആവശ്യപ്പെട്ട് കൊച്ചിയിലെ പ്രത്യേക കോടതി നല്കിയ കത്ത് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞമാസം 16ന് പ്രത്യേക വിചാരണ കോടതി ജഡ്ജി…
-
ജനങ്ങള്‍ക്കൊപ്പമാണ് എല്‍ഡിഎഫെന്നും എല്‍ഡിഎഫിനൊപ്പമാണ് ജനങ്ങളെന്നും മുഖ്യമന്ത്രി പിണറായി വിജയന്
ജനങ്ങള്‍ക്കൊപ്പമാണ് എല്‍ഡിഎഫെന്നും എല്‍ഡിഎഫിനൊപ്പമാണ് ജനങ്ങളെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ചെയ്യാന്‍ കഴിയുന്നതേ പറയൂവെന്നും പറയുന്നത് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്‍ഡിഎഫ് വികസനമുന്നേറ്റ ജാഥയുടെ സമാപനസമ്മേളനം പുത്തരിക്കണ്ടത്തെ നായനാര്‍ പാര്‍ക്കില്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍…
-
ഹിന്ദു ഐക്യവേദി ആലപ്പുഴ ജില്ലാ ജനറല്‍ സെക്രട്ടറി ജിനു മോന് അറസ്റ്റില്‍
ഹിന്ദു ഐക്യവേദി ആലപ്പുഴ ജില്ലാ ജനറല്‍ സെക്രട്ടറി ജിനു മോന് അറസ്റ്റില്‍. പ്രകോപന പരമായ പ്രസംഗം നടത്തിയതിനാണ് ജിനു മോനെ പൊലീസ് അറസ്റ്റ് അറസ്റ്റ് ചെയ്തത്. വയലാറിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധ…
-
കൊടി സുനിയ്ക്കും കൂട്ട് പ്രതികള്‍ക്കും മദ്യപാനത്തിന് സൗകര്യമൊരുക്കിയതില്‍ മൂന്നു പോലീസുകാര്‍ക്ക് സസ്പെന്ഷന്..
തിരുവനന്തപുരം : ടി.പി.ചന്ദ്രശേഖരന് വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പ്രതി കൊടി സുനിയ്ക്കും കൂട്ട് പ്രതികള്‍ക്കും മദ്യപാനത്തിന് സൗകര്യമൊരുക്കിയതില്‍ മൂന്നു പോലീസുകാര്‍ക്ക് സസ്പെന്ഷന്.. പ്രതികളുടെ സുരക്ഷാച്ചുമതല ഉണ്ടായിരുന്ന നന്ദാവനം ക്യാംപിലെ എ.എസ്.ഐ…

Local News













