News Sections: mainnews
-
ഇ.എം.സി.സി ധാരണാപത്രം: എന്‍. പ്രശാന്തില്‍ നിന്നും ആഭ്യന്തര സെക്രട്ടറി വിവരങ്ങള്‍ തേടും
ഇ.എം.സി.സി.യുമായുണ്ടാക്കിയ ധാരണാപത്രം സംബന്ധിച്ച് ആഭ്യന്തരസെക്രട്ടറിയുടെ അന്വേഷണം ഉടന്‍ ആരംഭിക്കും. നടപടി ക്രമങ്ങളിലുണ്ടായ വീഴ്ചയ്ക്കൊപ്പം ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കും. കെ.എസ്.ഐ.എന്‍.സി എം.ഡി എന്‍. പ്രശാന്തില്‍ നിന്നും ആഭ്യന്തരസെക്രട്ടറി ടി.കെ ജോസ് വിവരങ്ങള്‍ തേടും. 400 ട്രോളറുകളും…
-
വാദം തുടങ്ങാൻ തയ്യാറെന്ന് സിബിഐ; ലാവ്ലിൻ കേസ് ഇന്ന് സുപ്രിംകോടതിയിൽ
ന്യൂഡൽഹി: എസ്എൻസി ലാവ്ലിൻ കേസ് ചൊവ്വാഴ്ച സുപ്രിംകോടതി പരിഗണിക്കും. കേസിൽ വാദം തുടങ്ങാൻ തയ്യാറാണെന്ന് സിബിഐ കോടതിയെ അറിയിച്ചിട്ടുണ്ട്. ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കഴിഞ്ഞ രണ്ട് തവണ കേസ്…
-
യുവമോർച്ചയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം; പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു
യുവമോർച്ചയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം. പൊലീസ് ഗ്രനേഡും ജലപീരങ്കിയും പ്രയോഗിച്ചു. പൊലീസിന് നേരെ കല്ലേറുണ്ടായി. പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. നിയമന വിവാദത്തിൽ ഇന്നും യുവജനസംഘടനകളുടെ പ്രതിഷേധമുണ്ടായി. കോഴിക്കോട്,തൃശൂർ പി.എസ്.സി ഓഫീസുകളിലേക്ക് കെ.എസ്.യു പ്രവർത്തകർ മാർച്ച്…
-
‘പിണറായിയും മെഴ്സിക്കുട്ടിയമ്മയും ഇ.പി ജയരാജനും മുഖ്യപ്രതികള്‍’; ഗുരുതര ആരോപണങ്ങളുമായി ചെന്നിത്തല
ആഴക്കടല്‍ മത്സ്യബന്ധന വിഷയത്തില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരായ ആരോപണങ്ങളിലുറച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിക്ഷം കണ്ടെത്തിയില്ലായിരുന്നുവെങ്കില്‍ വിഷയം നിയമസഭയില്‍ തീരുമാനിച്ച് ഉത്തരവിറക്കുമായിരുന്നുവെന്ന് ചെന്നിത്തല. കേവലം കുറച്ച് ഉദ്യോഗസ്ഥന്മാര് മാത്രമല്ല മുഖ്യമന്ത്രയും മന്ത്രിമാരും വിഷയത്തില്‍ പ്രതികളാണെന്നും…
-
പുതുച്ചേരിയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വീണു
പുതുച്ചേരിയിലെ കോണ്‍ഗ്രസിന്റെ വി.നാരാണസ്വാമി സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടു. സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടതായി സ്പീക്കർ അറിയിച്ചു. ഇപ്പോള്‍ കോണ്‍ഗ്രസിന് സ്പീക്കര്‍ ഉള്‍പ്പെടെ 12 അംഗങ്ങളേ ഉള്ളൂ; പ്രതിപക്ഷത്ത് 14 പേരും. ഇന്ന് വിശ്വാസവോട്ടെടുപ്പ് നടക്കാനിരിക്കെ…
-
എൽ ഡി എഫ് ഭരണത്തുടർച്ചയെന്ന് സമ്മതിച്ച് ടെലിവിഷൻ സർവ്വേകൾ പുറത്ത്
എൽ ഡി എഫ് ഭരണത്തുടർച്ചയെന്ന് സമ്മതിച്ച് ടെലിവിഷൻ സർവ്വേകൾ പുറത്ത്.സർക്കാർ വിരുദ്ധ വാർത്തകൾ മാത്രം ചെയ്തിരുന്ന മാധ്യമങ്ങൾക്കു പോലും സർവേയിലൂടെ പിണറായിസർക്കാറിനൊപ്പം നിൽക്കേണ്ടി വരുന്നു എന്നതാണ് യാഥാർഥ്യം.പല സന്ദര്‍ഭങ്ങളിലും വാർത്തകളിലൂടെ സർക്കാർ വിരുദ്ധതമാത്രം പ്രകടിപ്പച്ചവർക്ക്…
-
മനഃസാക്ഷിയുണ്ടെങ്കിൽ പിണറായി പത്തു രൂപ കുറയ്ക്കണം; ഇന്ധനവിലയിൽ സംസ്ഥാന സർക്കാറിനെതിരെ കെ സുരേന്ദ്രൻ
കാസർക്കോട്: അടിക്കടിയുള്ള ഇന്ധനവില വർധനയിൽ സംസ്ഥാന സർക്കാറിനെ കുറ്റപ്പെടുത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പെട്രോൾ നികുതിയുടെ 42 ശതമാനവും സംസ്ഥാന സർക്കാറുകൾക്ക് തിരിച്ചു കൊടുക്കുന്നുണ്ടെന്നും അതിൽ കുറച്ചു വേണ്ടെന്ന് വയ്ക്കാൻ സർക്കാർ…
-
കിഫ്ബി ധനസഹായത്തോടെ 2200 കോടി; ആരോഗ്യമേഖലയില്‍ ആരംഭിക്കുന്ന 34 പദ്ധതികളുടെ ശിലാസ്ഥാപനം മുഖ്യമന്ത്രി നിര്‍വഹിച്ചു
സംസ്ഥാനത്തെ ആരോഗ്യമേഖലയില്‍ 2200 കോടി രൂപയുടെ കിഫ്ബി ഫണ്ട് വിനിയോഗിച്ച് നിർമ്മിക്കുന്ന ആശുപത്രി കെട്ടിടങ്ങളുടെ പ്രവൃത്തികൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി തുടക്കം കുറിച്ചു. മന്ത്രി കെ.കെ ശൈലജ അധ്യക്ഷയായിരുന്നു. ആരോഗ്യമേഖലയില്‍ വലിയ മാറ്റങ്ങളാണ്…
-
ജെ. മേഴ്സിക്കുട്ടിയമ്മയും ഇ.എം.സി.സി കമ്പനി ഉടമയും ചർച്ച നടത്തുന്നതിന്റെ ഫോട്ടോ പുറത്ത് വിട്ട് ചെന്നിത്തല
ആഴക്കടല്‍ മത്സ്യബന്ധനത്തിന് ഇ.എം.സി.സിക്ക് കരാർ നല്‍കില്ലെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ. ഫിഷറീസ് വകുപ്പുമായി ഒരു കരാറും ഇ.എം.സി.സി ഉണ്ടാക്കിയിട്ടില്ല. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ താത്പര്യം സംരക്ഷിക്കുന്നതാണ് എൽ.ഡി.എഫ് സർക്കാരിന്റെ നയം. അസന്റ് കേരളയില്‍ ധാരണപത്രം ഒപ്പിടുന്നത് എല്ലാം…
-
കേരളത്തിൽ ലവ് ജിഹാദുണ്ട്; വിവാദ പ്രസ്താവനയുമായി ഇ ശ്രീധരൻ
പാലക്കാട്: കേരളത്തിൽ ഹിന്ദു പെൺകുട്ടികളെ തന്ത്രത്തിൽ വീഴ്ത്തി വിവാഹം ചെയ്യുന്ന തരത്തിൽ ലവ് ജിഹാദുണ്ടെന്ന് മെട്രോമാൻ ഇ ശ്രീധരൻ. ബിജെപി പ്രവേശത്തിന് മുമ്പോടിയായി ദേശീയ മാധ്യമമായ എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ലവ്…

Local News













