സ്വർണക്കടത്ത് കേസ്; കേന്ദ്ര ഏജൻസികളുടെ അന്വേഷണം നിലച്ചിട്ടില്ലെന്ന് വി മുരളീധരൻ


സ്വർണക്കടത്ത് കേസിലെ കേന്ദ്ര ഏജൻസികളുടെ അന്വേഷണം നിലച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. സ്വർണക്കടത്ത് കേസിന്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാവില്ല. കിറ്റിനു വേണ്ടി രാജ്യ താത്പര്യങ്ങൾ ബലി കൊടുക്കുന്നവരല്ല കേരള ജനതയെന്നും വി മുരളീധരൻ പറഞ്ഞു.




Sharing is Caring