News Sections: mainnews
-
എല്‍.ഡി.എഫ് ഭരണകാലത്ത് ഒന്നര ലക്ഷത്തിലധികം നിയമനങ്ങള്‍ നടന്നു; കണക്ക് അവതരിപ്പിച്ച് മുഖ്യമന്ത്രി
മന്ത്രിസഭാ യോഗത്തില്‍ നിയമനങ്ങളുടെ കണക്ക് വിശദീകരിച്ച് മുഖ്യമന്ത്രി. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഒന്നര ലക്ഷത്തിലധികം നിയമനങ്ങള്‍ നടന്നു. ഒഴിവുകള്‍ വേഗത്തില്‍ നികത്താനും പുതിയ തസ്തികകള്‍ സൃഷ്ടിക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്കി. സിവില്‍ സപ്ലൈസ് വകുപ്പില്‍…
-
എന്‍.സി.പി പിളര്‍പ്പിലേക്ക്; മാണി സി കാപ്പന് യുഡിഎഫിലേക്ക്
എന്‍.സി.പി പിളര്‍പ്പിലേക്ക്. ടിപി പീതാംബരനും മാണി സി കാപ്പനും ഉള്‍പ്പെടുന്ന വിഭാഗം യു.ഡി.എഫിലേക്ക് ചേക്കേറുന്നു. ഇതിനെ സംബന്ധിച്ചുള്ള ഉറപ്പ് ജില്ലാ നേതൃത്വങ്ങള്‍ക്ക് നല്‍കിക്കഴിഞ്ഞു. വരുന്ന ഞായറാഴ്ച രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര കോട്ടയത്തിലെത്തുമ്പോള്‍…
-
തൊഴില്‍ തട്ടിപ്പ് കേസില്‍ അന്വേഷണം അട്ടിമറിക്കുന്നുവെന്ന് പരാതിക്കാരന്; തട്ടിപ്പിന് സഹായകമാകുന്നത് സരിതയുടെ ഉന്നത ബന്ധങ്ങള്‍
തൊഴില്‍ തട്ടിപ്പ് കേസില്‍ അന്വേഷണം അട്ടിമറിക്കുന്നുവെന്ന് സംശയിക്കുന്നതായി പരാതിക്കാരനായ അരുണ്‍ മീഡിയവണിനോട്. കോടതിയെ സമീപിക്കാന്‍ ആലോചിക്കുന്നുണ്ട്. തട്ടിപ്പിന് സഹായകമാകുന്നത് സരിതയുടെ ഉന്നത ബന്ധങ്ങളാണ്. സര്‍ട്ടിഫിക്കറ്റ് പരിശോധനക്ക് മന്ത്രിയുടെ ഓഫീസില്‍ എത്താന്‍ പറഞ്ഞപ്പോഴാണ് ഇത് ബോധ്യപ്പെട്ടത്.…
-
ശബരിമല വിഷയത്തില്‍ എന്‍.എസ്.എസിന് ചെന്നിത്തലയുടെ മറുപടി; ‘യു.ഡി.എഫ് ഒന്നും ചെയ്തില്ലെന്ന് പറയുന്നത് ശരിയല്ല’
ശബരിമലയിലെ എന്‍.എസ്.എസ് പ്രസ്താവന തെറ്റിദ്ധാരണ മൂലമെന്ന് രമേശ് ചെന്നിത്തല. ശബരിമല വിഷയത്തില്‍ യു.ഡി.എഫ് ഒന്നും ചെയ്തില്ലെന്ന് പറയുന്നത് ശരിയല്ല. നിയമസഭയിലും പാര്‍ലമെന്റിലും ചെയ്യാവുന്നതെല്ലാം ചെയ്തിട്ടുണ്ട്. ആവശ്യമെങ്കില്‍ എന്‍.എസ്.എസ് ഭാരവാഹികളുമായി നേരിട്ട് സംസാരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.…
-
യുഡിഎഫ് കാലത്തെ സ്ഥിരപ്പെടുത്തലിന്റെ കണക്കെടുക്കും; നിയമന വിവാദം പ്രതിരോധിക്കാൻ സർക്കാർ
നിയമന വിവാദത്തിൽ പ്രതിരോധം തീർക്കാനൊരുങ്ങി സർക്കാർ. യുഡിഎഫ് സർക്കാറിന്റെ കാലത്ത് സ്ഥിരപ്പെടുത്തിയവരുടെ കണക്ക് അടിയന്തരമായി ഹാജരാക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശം നൽകി. വകുപ്പ് സെക്രട്ടറിമാർക്കാണ് നിർദേശം നൽകിയത്. പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാനുള്ള ഒഴിവുകളുടെ എണ്ണവും…
-
തൊഴില്‍ത്തട്ടിപ്പ്: വിവാദമായപ്പോള്‍ സരിത പരാതിക്കാരന് 50000 രൂപ തിരിച്ച് നല്കി
തൊഴില്‍ തട്ടിപ്പില്‍ സരിതക്കെതിരെ കൂടുതൽ തെളിവുകൾ പുറത്ത്. വിവാദമുണ്ടായതിന് പിന്നാലെ പരാതിക്കാരന് സരിത 50,000 രൂപ തിരിച്ച് നല്കി. ഇതിനായി സരിത സ്വന്തം അക്കൗണ്ട് നമ്പർ നൽകി. പണം നിക്ഷേപിച്ചതിന്റെ തെളിവ് സരിത വാട്സ്ആപ്പിലൂടെ…
-
പിഎസ്സിയും പിന്‍വാതില്‍ നിയമനവും പുകമറ; രാഷ്ട്രീയനാടകം യുഡിഎഫിനും ബിജെപിക്കും തിരിച്ചടിയാകുമെന്ന് അശോകന് ചരുവില്‍
പിഎസ്സിയെ മറികടന്ന് പിന്‍വാതില്‍ നിയമനം നടക്കുന്നുവെന്ന പുകമറയുമായി രാഷ്ട്രീയനാടകം നടത്തുന്നത് യുഡിഎഫിനും ബിജെപിക്കും തിരിച്ചടിയാകുമെന്ന് പുരോഗമന കലാസാഹിത്യസംഘം ജനറല്‍ സെക്രട്ടറിയും മുന്‍ പിഎസ്സി അംഗവുമായ അശോകന് ചരുവില്‍. അഴിച്ചുവിട്ട പഴയവിവാദങ്ങള്‍ പോലെ ഇതും യു.ഡി.എഫിനും…
-
റാങ്ക് ഹോൾഡേഴ്സ് സമരം: പ്രതിപക്ഷം ഇളക്കി വിട്ട സമരമെന്ന് മന്ത്രി തോമസ് ഐസക്ക്
റാങ്ക് ഹോൾഡേഴ്സ് സമരം പ്രതിപക്ഷം ഇളക്കി വിട്ടതാണെന്നും പ്രതിപക്ഷ നേതാക്കളുടെ പ്രതികരണങ്ങളിൽ നിന്ന് അത് വ്യക്തമാണെന്നും മന്ത്രി തോമസ് ഐസക്ക്. പല റാങ്ക് ഹോൾഡർ സംഘടനകളും രാഷ്ട്രീയ ലക്ഷ്യത്തോടെ രൂപീകരിച്ചവയാണെന്നും ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാവർക്കും…
-
ഇനി നമുക്ക് തന്നെ പ്രിന്റെടുത്ത് ഉപയോഗിക്കാം; വരുന്നു ഇ – റേഷന്‍ കാര്‍ഡ്
ഇനി റേഷന്‍ കാര്‍ഡ് ലഭിക്കാനായി കാത്തിരിക്കേണ്ട. അപേക്ഷകര്‍ക്ക് സ്വയം പ്രിന്റ് ചെയ്തെടുക്കാന്‍ കഴിയുന്ന ഇലക്ട്രോണിക് റേഷന്‍ കാര്‍ഡ് വരുന്നു. ഓണ്‍ലൈനായുള്ള അപേക്ഷകള്‍ക്ക് താലൂക്ക് സപ്ലൈ ഓഫീസര്‍ അനുമതി നല്‍കിയാലുടന്‍ പിഡിഎഫ് രൂപത്തിലുള്ള ഇ- റേഷന്‍…
-
”റാങ്ക് ലിസ്റ്റിൽ ഇടം നേടിയിട്ടും നിയമനമില്ല”; സെക്രട്ടറിയേറ്റിന് മുമ്പിൽ രണ്ട് ഉദ്യോഗാർഥികൾ ആത്മഹത്യക്ക് ശ്രമിച്ചു
പി.എസ്.സി ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്ന ആവശ്യമുന്നയിച്ച് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുന്നിൽ ഉദ്യോഗാർഥികളുടെ പ്രതിഷേധം. കഷ്ടപ്പെട്ട് പഠിച്ച് റാങ്ക് ലിസ്റ്റിൽ ഇടം നേടിയിട്ടും ജോലി ലഭിക്കുന്നില്ലെന്നാരോപിച്ച് രണ്ട് ഉദ്യോഗാർഥികൾ മണ്ണെണ്ണ ഒഴിച്ച്…

Local News














