News Sections: mainnews
-
ഇരുട്ടടി വീണ്ടും; പാചകവാതക സിലിണ്ടറിന്റെ വില കൂട്ടി
സാധാരണക്കാരന് ഇരുട്ടടി നൽകി സംസ്ഥാനത്ത് പാചകവാതക സിലിണ്ടറിന്റെ വില കൂട്ടി. ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 25 രൂപയാണ് വർധിപ്പിച്ചത്. കൊച്ചിയിൽ 726 രൂപയാണ് പുതിയ വില. വില വർധന ഇന്നു മുതൽ പ്രാബല്യത്തിൽ വന്നു.…
-
എല്ലാ കേസിലും എം ശിവശങ്കറിന് ജാമ്യം; ജയില്‍ മോചിതനാകും
ഡോളര്‍ കടത്ത് കേസില്‍ എം ശിവശങ്കറിന് ജാമ്യം. ഇതോടെ 98 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം ശിവശങ്കര്‍ ജയില്‍ മോചിതനാവും. നേരത്തെ സ്വര്‍ണക്കടത്ത് കേസിലും കള്ളപ്പണം വെളുപ്പിക്കല്‍ കേസിലും തന്നെ പ്രതിസ്ഥാനത്ത് നിര്‍ത്താനുതകുന്ന തെളിവുകളൊന്നും…
-
കത്വവയിലെ ആസിഫയുടെ ആർത്തനാദം പോലും സംഗീതമാക്കി മദിച്ചവരുടെ തൊലിക്കട്ടിയോർത്ത് ലജ്ജിക്കുകയല്ലാതെ മറ്റെന്തുചെയ്യാൻ?: കെടി ജലീല്‍
പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ എന്ന പഴമൊഴി ഒരിക്കൽകൂടി നമ്മുടെ കൺമുന്നിൽ പുലരുകയാണെന്ന് കെടി ജലീല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. യൂത്ത് ലീഗിലെ ഫണ്ട് തിരിമറിയെ കുറിച്ച് പുറത്തുവന്ന വാര്‍ത്തകളോടുള്ള പ്രതികരണമായാണ് ഫെയ്സ്ബുക്ക് കുറിപ്പ്. പാണക്കാട്…
-
ശബരിമല വിഷയത്തിൽ സി.പി.എമ്മും ബി.ജെ.പിയും ഒത്തുകളിക്കുന്നു : ചെന്നിത്തല
ശബരിമല വിഷയത്തിൽ സി.പിഎമ്മും ബി.ജെ.പിയും ഒന്നും മിണ്ടുന്നില്ലെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇരുവരും തമ്മിലുള്ള കൂട്ടുകെട്ട് കാരണമാണ് ഈ നിശബ്ദതയെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസം സംരക്ഷിക്കാൻ നിയമ നിർമ്മാണം നടത്താൻ ബി.ജെ.പി തയ്യാറാകുമോയെന്നും…
-
ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്
ഡോളര്‍ കടത്ത് കേസില്‍ എം ശിവശങ്കറിന്റെ ജാമ്യഹര്‍ജിയില്‍ ഇന്ന് വിധിപറയും. ഈ കേസിലും ജാമ്യം ലഭിക്കുകയാണെങ്കില്‍ എം ശിവശങ്കര്‍ ജയില്‍ മോചിതനാവുമെന്നതാണ് പ്രധാനം. എറണാകുളം എസിജെഎം കോടതിയാണ് ജാമ്യാപേക്ഷയില്‍ വിധിപറയുക. നേരത്തെ എന്‍ഫോഴ്സ്മെന്റും കസ്റ്റംസും…
-
കൊവിഡ് വ്യാപനം രൂക്ഷമാകുന്നു, നിയന്ത്രണങ്ങള്‍ കടുപ്പിച്ച് പോലീസ്, പൊതുസ്ഥലത്ത് കുട്ടികളെ വിലക്കി, പരിശോധനയ്ക്ക് 25,000 പോലീസുകാര്‍
കൊവിഡ് വ്യാപനം രൂക്ഷമായതോടെ നിയന്ത്രണം കര്‍ശനമാക്കി പോലീസ്. 10 വയസില്‍ താഴെയുള്ള കുട്ടികളെ പൊതുസ്ഥലത്ത് വിലക്കേര്‍പ്പെടുത്തി. വിലക്ക് ലംഘിച്ച് കുട്ടികളെ കൊണ്ടു വരികയാണെങ്കില്‍ രക്ഷിതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കുകയും 200 രൂപ പിഴയീടാക്കുകയും ചെയ്യും. 60…
-
കേരളത്തിലെ ആദ്യ മുലപ്പാല്‍ ബാങ്ക് ഫെബ്രു. 5-ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തനം ആരംഭിക്കും
സംസ്ഥാനത്തെ ആദ്യ മുലപ്പാല്‍ ബാങ്ക് ഫെബ്രുവരി 5-ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തനം ആരംഭിക്കും. നെക്ടര്‍ ഓഫ് ലൈഫ് എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഫെബ്രുവരി 5-ന് വൈകീട്ട് 3-ന് ആശുപത്രിയില്‍ നടക്കുന്ന ചടങ്ങില്‍…
-
കത്വ-ഉന്നാവ് ഫണ്ടില്‍ പി കെ ഫിറോസും നേതാക്കളും ഒരുകോടി വെട്ടിച്ചു; വെളിപ്പെടുത്തലുമായി യൂത്ത് ലീഗ് ദേശീയ നേതാവ്
മുസ്ലിം യൂത്ത് ലീഗിനെതിരെ വന്‍ സാമ്ബത്തിക തട്ടിപ്പ് ആരോപണവുമായി ദേശീയ നേതാവ്. കത്വ, ഉന്നാവ് പെണ്‍കുട്ടികള്‍ക്കായി യൂത്ത് ലീഗ് നടത്തിയ ധനസമാഹരണത്തില്‍ തിരിമറി നടന്നതായി യൂത്ത് ലീഗ് ദേശീയ നിര്‍വാഹക സമിതി അംഗം യൂസഫ്…
-
കർഷക സമരത്തിൽ ചർച്ച വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളി; രാജ്യസഭ പ്രക്ഷുബ്ധം
കാർഷിക നിയമത്തിൽ പ്രക്ഷുബ്ധമായി രാജ്യസഭ. കർഷക സമരത്തിൽ ചർച്ച വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം രാജ്യസഭാ അധ്യക്ഷൻ നിഷേധിച്ചു. എളമരം കരീം എംപിയാണ് നോട്ടീസ് നൽകിയത്. വിഷയം നാളെ ചർച്ചക്കെടുക്കാമെന്ന് വെങ്കയ്യ നായിഡു പറഞ്ഞു. നാല്…
-
ബിരുദാനന്തര തലത്തിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഒരു ലക്ഷം രൂപ ഒറ്റത്തവണ സഹായം നൽകുമെന്ന് മുഖ്യമന്ത്രി
ബിരുദാനന്തര തലത്തിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഒരു ലക്ഷം രൂപ ഒറ്റത്തവണ സഹായം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാലാനുസൃതമായ കോഴ്സുകൾ കേരളത്തിലേക്ക് കൊണ്ടുവരും. സ്റ്റാർട്ടപ്പുകളുടെ എണ്ണം വർധിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിയിൽ നവ കേരളം…

Local News
















