News Sections: mainnews
-
യുഎഇ മുന്‍ കോണ്‍സല്‍ ജനറലിന്റെ ബാഗേജുകള്‍ കസ്റ്റംസ് പരിശോധിച്ചു
യുഎഇ മുൻ കോൺസൽ ജനറൽ ജമാൽ അൽസാബിയുടെ ബാഗേജുകൾ കസ്റ്റംസ് പരിശോധിച്ചു. കേന്ദ്ര അനുമതിയോടെയാണ് പരിശോധന നടത്തിയത്. തിരുവനന്തപുരം എയർ കാർഗോ കോംപ്ലക്സിലായിരുന്നു പരിശോധന. ബാഗേജുകൾ തിരികെ കൊണ്ടുപോകുന്നതിന് മുന്നോടിയായാണ് കസ്റ്റംസ് പരിശോധന നടത്തിയത്.…
-
കര്‍ഷക നിയമം പിന്‍വലിക്കില്ലെന്ന് സഭയില്‍ വ്യക്തമാക്കി പ്രധാനമന്ത്രി
കര്‍ഷക നിയമം പിന്‍വലിക്കില്ലെന്ന് രാജ്യസഭയില്‍ വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്ത് കാര്‍ഷിക രംഗത്ത് പരിഷ്ക്കരണം വേണം. ഇനിയും കാത്ത് നില്ക്കാന് സമയമില്ല. നിയമങ്ങളില്‍ പോരായ്മയുണ്ടെങ്കില്‍ മെച്ചപ്പെടുത്താം. താങ്ങുവില നിലനിര്‍ത്താം. ഇതിന് ആരുമായും ചര്‍ച്ചക്ക് തയ്യാറാണ്.…
-
പുതിയ പാതയില്‍ പൊതുവിദ്യാഭ്യാസം; ഹൈടെക്കായ 111 പൊതുവിദ്യാലയങ്ങള്‍ കൂടി മുഖ്യമന്ത്രി ഇന്ന് നാടിന് സമര്‍പ്പിക്കും
നമ്മുടെ പൊതുവിദ്യാഭ്യാസ മേഖല വിപ്ലവകരമായ മാറ്റവും മുന്നേറ്റവുമാണ് പിന്നിട്ട നാലര വര്‍ഷക്കാലത്തിനുള്ളില്‍ കൈവരിച്ചത്. പൊതുസമൂഹത്തിന് സര്‍ക്കാര്‍ വിദ്യാലയങ്ങളോടും സംസ്ഥാനത്തെ വിദ്യാഭ്യാസ രീതികളോടും സംവിധാനങ്ങളോടും ഉള്ള കാഴ്ചപ്പാടും മാറി പൊതുവിദ്യാലയങ്ങളിലേക്ക് എത്തുന്ന വിദ്യാര്‍ത്ഥികളില്‍ ഗണ്യമായ വര്‍ധനവും…
-
ബിജെപിയിലേക്ക് പോകുമോ ?; മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി കെ സുധാകരന്
മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശത്തില്‍ കെ സുധാകരന് ബിജെപി അധ്യക്ഷന്‍ പിന്തുണ നല്‍കിയതിന് പിന്നാലെ ബിജെപിയിലേക്ക് പോകുമോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കാതെ ഒഴിഞ്ഞുമാറി കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ സുധാകരന്. മുഖ്യമന്ത്രിക്കെതിരായ നിലപാടില്‍ തന്നെ എതിര്‍ത്ത…
-
പി.എസ്.സി പിണറായി സർവീസ് കമ്മീഷനാക്കിയെന്നു രമേശ് ചെന്നിത്തല
പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട് ജോലി കാത്തുകഴിയുന്ന നിരവധി ഉദ്യോഗാർഥികളെ തഴഞ്ഞ് പാർട്ടി പ്രവർത്തകരെ സർക്കാർ പിൻവാതിലിലൂടെ നിയമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പബ്ലിക് സർവിസ് കമീഷനെ പിരിച്ചുവിട്ട് പിണറായി സർവിസ് കമീഷനാക്കി.യു.ഡി.എഫ്…
-
സെക്രട്ടേറിയറ്റിൽ കോവിഡ് വ്യാപനം രൂക്ഷം
സെക്രട്ടേറിയറ്റിൽ കോവിഡ് വ്യാപനം രൂക്ഷം. ധനവകുപ്പിന് പിന്നാലെ പൊതുഭരണ വകുപ്പിലും നിയമ വകുപ്പിലും രോഗം പടര്‍ന്നിട്ടുണ്ട്. സെക്രട്ടേറിയറ്റിൽ ഹാജർ 50 ശതമാനം നിലയാക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാരുടെ സംഘടന ചീഫ് സെക്രട്ടറിക്ക് കത്ത് നല്കി ധന വകുപ്പില്‍…
-
കെ. സുധാകരനെ വിമര്‍ശിച്ചതില്‍ ക്ഷമ ചോദിച്ച് ഷാനിമോള്‍ ഉസ്മാന്
കെ. സുധാകരനെ വിമര്‍ശിച്ചതില്‍ ക്ഷമ ചോദിച്ച് ഷാനിമോള്‍ ഉസ്മാന് എം.എല്‍.എ. പ്രതികരണം വിവാദമായതില്‍ വിഷമമുണ്ട്, കെ.സുധാകരനോട് സംസാരിക്കാതെ പ്രതികരിച്ചതില്‍ പിഴവ് പറ്റിയെന്നും ഇതു സംബന്ധിച്ച വിവാദം അവസാനിപ്പിക്കണമെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ ഷാനിമോള്‍ ഉസ്മാന് വ്യക്തമാക്കുന്നു.…
-
രാജ്യ തലസ്ഥാനത്ത് കര്‍ഷക സമരം 71ാം ദിവസം; സമര കേന്ദ്രത്തിലേക്ക് കര്‍ഷക പ്രവാഹം; ശനിയാഴ്ച സംസ്ഥാന-ദേശീയ പാതകള്‍ തടഞ്ഞ് സമരം
ദില്ലി അതിർത്തിയിലെ കർഷക സമരം 71 ദിവസവും അതിശക്തമായി തുടരുന്നു. ശനിയാഴ്ച്ച കർഷകർ സംസ്ഥാന-ദേശിയ പാതകൾ തടഞ്ഞു സമരം ചെയ്യും. ഒക്ടോബറിനുള്ളിൽ കാർഷിക നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ രാജ്യവ്യാപക പ്രതിഷേധം നടത്തുമെന്ന് കർഷർ മുന്നറിയിപ്പ് നൽകി.ദില്ലി…
-
‘കുട്ടികളുമായി പൊതുസ്ഥലത്ത് വരുന്നവർക്ക് 2000 രൂപ പിഴ’- പ്രചാരണം അടിസ്ഥാനരഹിതം
പത്തു വയസ്സിൽ താഴെയുള്ള കുട്ടികളുമായി പൊതുസ്ഥലത്തു വരുന്നവരിൽ നിന്ന് 2,000 രൂപ പിഴ ഈടാക്കുമെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് പൊലീസ്. സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താൻ സൈബർ ഡോമിന് നിർദേശം നൽകിയിട്ടുണ്ടെന്ന് ഡെപ്യൂട്ടി ഡയറക്ടർ വി.പി.…
-
വാളയാര്‍ കേസ് സിബിഐക്ക്: വിജ്ഞാപനത്തിലെ അവ്യക്തത മാറ്റിയതായി സർക്കാര്‍ കോടതിയില്‍
വാളയാർ കേസ് സി.ബി.ഐയ്ക്ക് വിട്ട സംഭവത്തില്‍ വിജ്ഞാപനത്തിലെ അവ്യക്തത മാറ്റിയതായി സർക്കാര്‍. പുതുക്കിയ വിജ്ഞാപനം പുറപ്പെടുവിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. വിജ്ഞാപനത്തിലെ അവ്യക്തത ചോദ്യം ചെയ്ത് കുട്ടികളുടെ അമ്മ നൽകിയ ഹർജിയിൽ ആണ് സര്‍ക്കാര്‍…

Local News












