News Sections: mainnews
-
കരിപ്പൂര്‍ വിമാനദുരന്തം: മരിച്ചയാളുടെ രണ്ട് വയസ്സുള്ള മകള്‍ക്ക് ഒന്നര കോടി നഷ്ടപരിഹാരം
കരിപ്പൂർ വിമാനദുരന്തത്തിൽ മരിച്ചയാളുടെ രണ്ട് വയസ്സുള്ള മകൾക്ക് എയർ ഇന്ത്യ ഒന്നര കോടി നഷ്ടപരിഹാരം നൽകും. നാഷണൽ ഏവിയേഷൻ കമ്പനി ഓഫ് ഇന്ത്യ ലിമിറ്റഡ് ഹൈക്കോടതിയെ അറിയിച്ചതാണിക്കാര്യം. വിമാനാപകടത്തിൽ മരിച്ച കോഴിക്കോട് കുന്ദമംഗലത്തെ ഷറഫുദ്ദീന്റെ…
-
കേന്ദ്ര ബജറ്റിൽ അമിത പ്രതീക്ഷയില്ലെന്ന് തോമസ് ഐസക്
കേന്ദ്ര ബജറ്റിൽ അമിത പ്രതീക്ഷയില്ലെന്ന് ധനമന്ത്രി തോമസ് ഐസക് മീഡിയവണിനോട് പറഞ്ഞു. കഴിഞ്ഞ ബജറ്റുകളിൽ കേരളത്തിനും ഒന്നും നൽകിയിട്ടില്ല. സമരം കണക്കിലെടുത്ത് കാർഷിക മേഖലയ്ക്ക് കൂടുതൽ വിഹിതം ഉണ്ടായേക്കാമെന്നും ഐസക് കൂട്ടിച്ചേര്‍ത്തു. നോട്ട് നിരോധനത്തിലൂടെ…
-
ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് അതിവേഗം പരിഹാരം കാണാൻ മന്ത്രിമാർ
ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് അതിവേഗം പരിഹാരം കണ്ടെത്താനുള്ള മന്ത്രിമാരുടെ ജില്ലാതല അദാലത്ത് ഇന്നാരംഭിക്കും. പരാതികള്‍ സ്വന്തം നിലയില്‍ ഓണ്‍ലൈനായോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സമര്‍പ്പിക്കാം. അപേക്ഷാ ഫീസ് ഈടാക്കില്ല, ഈ മാസം 18 വരെയാണ് അദാലത്തുകള്‍.…
-
ഗാന്ധിയുടെ പ്രതിമ അജ്ഞാതർ തകർത്തു; പ്രതിഷേധവുമായി യു.എസിലെ ഇന്ത്യൻ വംശജർ
അമേരിക്കയിലെ കാലിഫോർണിയയിൽ മഹാത്മാ ഗാന്ധിയുടെ പ്രതിമ അജ്ഞാതർ തകർത്തു. സംഭവത്തിൽ, അന്വേഷണം നടത്തി അക്രമികളെ എത്രയും പെട്ടെന്ന് ശിക്ഷിക്കണമെന്ന ശക്തമായ ആവശ്യവുമായി ഇന്ത്യൻ അമേരിക്കക്കാർ രംഗത്തെത്തി. ഉത്തര കാലിഫോർണിയയിൽ സ്ഥിതി ചെയ്യുന്ന ഡേവിസ് നഗരത്തിലെ…
-
ഈ സീസണിലെ രഞ്ജി ട്രോഫി റദ്ദാക്കി; 87 വര്‍ഷത്തിനിടെ ആദ്യം
ഈ വര്‍ഷത്തെ രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റ് ഒഴിവാക്കി ബി.സി.സി.ഐ. കോവിഡ് കാരണം മുടങ്ങിയ നിരവധി അന്താരാഷ്ട്ര മത്സരങ്ങളടക്കം നടക്കാനുള്ളതിനാലാണ് രഞ്ജിട്രോഫി മത്സരം ബി.സി.സി.ഐ റദ്ദാക്കുന്നത്. പകരം വിജയ് ഹസാരെ ട്രോഫിയും, വിനൂ മങ്കാദ്…
-
എസ്‌എസ്‌എല്‍സി പരീക്ഷ മാര്‍ച്ച് 17 മുതല്‍; ടൈം ടേബിളായി
ഇത്തവണത്ത എസ് എസ് എല്‍ സി പരീക്ഷയുടേയും മോഡല്‍ പരീക്ഷയുടേയും പുതുക്കിയ തീയതി പ്രഖ്യാപിച്ചു. വാര്‍ഷിക പരീക്ഷ മാര്‍ച്ച് 17 ന് ആരംഭിച്ച് 30 ന് പൂര്‍ത്തിയാക്കും. മോഡല്‍ പരീക്ഷകള്‍ മാര്‍ച്ച് ഒന്നിന് ആരംഭിച്ച്…
-
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം വിതരണം ചെയ്‌തു
ജനസ്വാധീനമുള്ള കലാരൂപത്തെ സാമൂഹ്യനീതിക്കായി വിനിയോഗിച്ച കലാകാരന്മാരെ ആദരിക്കുന്നതാണ് ഓരോ അവാര്‍ഡുകളുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അമ്ബതാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുരസ്‌കാരങ്ങള്‍ ചലച്ചിത്രകാരന്മാരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം…
-
കോവിഡ് നിയന്ത്രണം: മുഴുവൻ പോലീസ് ഉദ്യോഗസ്ഥരും രംഗത്തിറങ്ങും
കൊവിഡ് വ്യാപനം വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കർശനമായി പാലിക്കുന്നു എന്ന് ഉറപ്പാക്കാൻ മുഴുവൻ പോലീസ് സേനാംഗങ്ങളും രംഗത്തിറങ്ങും. ഫെബ്രുവരി 10 വരെയാണ് ഈ ക്രമീകരണം. എല്ലാ ജില്ലാ പോലീസ് മേധാവിമാർക്കും സബ്ഡിവിഷൻ ഓഫീസർമാർക്കും സ്റ്റേഷൻ…
-
കാര്‍ഷിക നിയമങ്ങളെ പിന്‍തുണച്ച് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം
പാര്‍ലമെന്റിന് പുറത്തും രാജ്യത്താകമാനവും കാര്‍ഷിക ബില്ലിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയരുമ്പോഴും കേന്ദ്രസര്‍ക്കാറിന്റെ കാര്‍ഷിക വിരുദ്ധ നിയമങ്ങളെ പിന്‍തുണച്ച് ബജറ്റ് സമ്മേളനത്തില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം. നിയമങ്ങള്‍ ചരിത്രപരമാണെന്നും ചെറുകിടകര്‍ഷകരുടെ പുരോഗതിക്കാണെന്നുമുള്ള യുക്തിരഹിതമായ പ്രസ്ഥാവന രാഷ്ട്രപതിയെക്കൊണ്ട്…
-
വിജയരാഘവൻ നിലപാടുകൾ മറക്കരുത്; രൂക്ഷ വിമര്‍ശനമായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ
എല്‍.ഡി.എഫ് കണ്‍വീനറും സിപിഎം സംസ്ഥാന സെക്രട്ടറിയുമായ എ വിജയരാഘവനെതിരെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. മലപ്പുറം കാരനായ എ.വിജയരാഘവന് പാണക്കാട് കുടുംബത്തെയും നിലപാടുകളും അറിയാത്തതല്ല. രാഷ്ട്രീയ താൽപര്യങ്ങൾക്ക് വേണ്ടിയാണ് അദ്ദേഹം പാണക്കാട് കുടുംബത്തെ വിമർശിച്ചത്.…

Local News












