News Sections: mainnews
-
രാജ്യം റിപ്പബ്ലിക് ദിനാഘോഷത്തിന്‍റെ നിറവിൽ
റിപബ്ലിക്ക് ദിനാഘോഷത്തിൽ രാജ്യം. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ജന്‍പഥില്‍ ദേശീയ പതാക ഉയർത്തി. പ്രധാനമന്ത്രി വീരമൃത്യു വരിച്ച ജവാമാർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. രാജ്യത്തെ സൈനീക ശക്തിയും പൈതൃകവും വിളംബരം ചെയ്യുന്ന പരിപാടികളാണ് റിപ്പബ്ലിക്ക് ദിന…
-
രാജ്യം 72ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്‍റെ നിറവിൽ
രാജ്യം എഴുപത്തിരണ്ടാമത് റിപ്പബ്ലിക് ദിനം ആഘോഷത്തിന്‍റെ നിറവിൽ. കോവിഡ് പശ്ചാത്തലത്തിൽ രാവിലെ 9.30നാണ് ആഘോഷങ്ങൾ തുടങ്ങുക. കർഷകർ പ്രതിഷേധ സൂചകമായി ട്രാക്ടര്‍ പരേഡ് നടത്തുന്നത് കൂടി പരിഗണിച്ച് കനത്ത സുരക്ഷയിലാണ് ആഘോഷ പരിപാടികൾ. രാജ്യത്തെ…
-
കർഷകരുടെ ട്രാക്ടർ പരേഡ് ഇന്ന്; പങ്കെടുക്കുക ഒരു ലക്ഷം ട്രാക്ടറുകളിലായി 4 ലക്ഷത്തിൽ അധികം പേർ
കാർഷിക പരിഷ്‌കരണ നിയമങ്ങൾ പിൻവലിക്കാത്ത കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കർഷകർ നടത്തുന്ന ട്രാക്ടർ പരേഡ് ഇന്ന്. ഒരു ലക്ഷം ട്രാക്ടറുകളാണ് പരേഡിൽ പങ്കെടുക്കുക. ഉച്ചക്ക് 12 മണിക്കാണ് ട്രാക്ടർ പരേഡ് ആരംഭിക്കുക. ഒരു…
-
സമവായ നീക്കവുമായി ശരത് പവാര്‍
എന്‍.സി.പി സംസ്ഥാന ഘടകത്തിലെ തർക്കത്തില്‍ സമവായ നീക്കവുമായി ദേശീയ അധ്യക്ഷന്‍ ശരത് പവാർ. ഔദ്യോഗിക പക്ഷത്തിനൊപ്പം എകെ ശശീന്ദ്രനെയും ശരത് പവാര്‍ ദില്ലിക്ക് വിളിപ്പിച്ചു. ഇടത് നേതാക്കളുമായും ശരത് പവാര്‍ ചര്‍ച്ച നടത്തും. മുംബൈയിലെത്തി…
-
സ്വര്‍ണക്കടത്ത് കേസില്‍ ശിവങ്കറിന് ജാമ്യം
സ്വർണക്കടത്ത് കേസിൽ എം.ശിവശങ്കറിന് ജാമ്യം. കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിലാണ് സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള കോടതി ജാമ്യം നൽകിയത്. സ്വർണക്കള്ളക്കടത്ത് കേസിൽ എൻഫോഴ്സമെന്‍റ് ഡയറക്ട്രയേറ്റ് സമർപ്പിച്ച കുറ്റപത്രം ചോദ്യം ചെയ്ത് ശിവശങ്കർ നൽകിയ ഹരജിയും കോടതി…
-
സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുതിക്കുന്നു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ദേശീയ ശരാശരിയെക്കാള്‍ മുകളില്‍
സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നു. ദേശീയ ശരാശരിയെക്കാള്‍ ആറിരട്ടിയാണ് സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. പ്രതിദിന രോഗികളുടെ എണ്ണവും ചികിത്സയിലിരിക്കുന്നവരുടെ എണ്ണവും ഏറ്റവും കൂടുതലുള്ളത് കേരളത്തിലാണ്. സംസ്ഥാനത്ത് ഒന്നരമാസത്തിന് ശേഷം ഇന്നലെ ടെസ്റ്റ് പോസിറ്റിവിറ്റി…
-
സോളാര്‍ കേസ്; സി.ബി.ഐയെ പേടിയില്ലെന്ന് ഉമ്മന്‍ചാണ്ടി
സോളാർ പീഡനക്കേസ് സി.ബി.ഐക്ക് വിട്ടതിനെതിരെ നിയമനടപടി സ്വീകരിക്കില്ലെന്ന് ഉമ്മൻ ചാണ്ടി. സർക്കാർ തീരുമാനത്തിനെതിരെ കോടതിയിൽ പോകില്ല. സി.ബി.ഐയെ പേടിയില്ലെന്നും എന്തും നേരിടാൻ തയ്യാറാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. സോളാര്‍ കേസില്‍ ഏത് അന്വേഷണവും നേരിടാന്‍…
-
പത്ത് റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി
പത്ത് റെയില്‍വെ മേല്‍പ്പാലങ്ങളുടെ നിര്‍മാണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ഈവര്‍ഷം പതിനായിരം കോടി രൂപയുടെ അടിസ്ഥാന സൗകര്യവികസനം പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോള്‍ ഇരുപത്തി അയ്യായിരം കോടിയുടെ വികസന പദ്ധതികളാണ് പുരോഗമിക്കുന്നത്,…
-
കോവാക്സിനും ഇന്ന് വിതരണത്തിനെത്തും; തല്‍ക്കാലം ഉപയോഗിക്കണ്ടെന്ന് ആരോഗ്യ വകുപ്പിന്‍റെ തീരുമാനം
കേരളത്തിലേക്ക് കോവാക്സിനും വിതരണത്തിനെത്തിക്കുന്നു. 37000 ഡോസ് കോവാക്സിനാണ് കേരളത്തിലേക്ക് എത്തിക്കുന്നത്.അതേസമയം പരീക്ഷണം പൂര്‍ത്തിയാകാത്തത് കൊണ്ട് വാക്സിന്‍ കുത്തിവെയ്ക്കേണ്ടതില്ലെന്നാണ് സംസ്ഥാന ആരോഗ്യവകുപ്പിന്‍റെ നിലപാട്സംസ്ഥാനത്ത് കോവീഷീല്‍ഡ് വാക്സിനാണ് കുത്തിവെച്ച് വരുന്നത് .കേന്ദ്രം തീരുമാനിച്ചതനുസരിച്ചാണ് ഭാരത് ബയോടെക്കില്‍ നിന്നുളള…
-
പിണറായി സർക്കാരിന്റെ അവസാന നിയമസഭാ സമ്മേളനവും കഴിഞ്ഞു; ഇനി തെരഞ്ഞെടുപ്പ് ഗോദയിൽ
നിലവിലെ നിയമസഭയുടെ അവസാന സമ്മേളനവും കഴിഞ്ഞതോടെ മുന്നണികള്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിലേക്കിറങ്ങുന്നു. രാഷ്ട്രീയ വിവാദങ്ങള്‍ക്കും വാക്പോരുകളും ഇനി നിയമസഭക്കു പുറത്തായിരിക്കും നടക്കുക.പാര്‍ട്ടി നേതൃയോഗങ്ങളും ,ജാഥകളും ,അദാലത്തുകളുമായി നേതാക്കൾ വരും ദിവസങ്ങളിൽ കൂടുതൽ സജീവമാകും പിണറായി സര്‍ക്കാരിന്‍റെ…















