News Sections: mainnews
-
ഇന്ധനവില ഇന്നും കൂടി; കൊച്ചിയില്‍ ഡീസല്‍ വില 80 കടന്നു
ഇന്ധന വില ഇന്നും കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന് 25 പൈസയുമാണ് കൂട്ടിയത്. കൊച്ചിയിൽ ഡീസൽ വില 80 കടന്നു. 80.03 ആണ് കൊച്ചിയിലെ ഇന്നത്തെ ഡീസൽ വില. ഇന്നലെ ഇന്ധനവില സംസ്ഥാനത്ത്…
-
ഭിന്നശേഷിക്കാര്‍ക്കുള്ള വിവിധ പദ്ധതികള്‍ക്ക് 1.10 കോടിയുടെ ഭരണാനുമതി
ഭിന്നശേഷിക്കാര്‍ക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റ് നടത്തുന്ന വിവിധ പദ്ധതികള്‍ക്ക് 1.10 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി മന്ത്രി കെ കെ ശൈലജ അറിയിച്ചു. ഗവേഷണവും വികസനവും പുനരധിവാസത്തിന്, ഭിന്നശേഷിക്കാരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ പരിശോധനയും രജിസ്ട്രേഷനും ഉറപ്പാക്കല്‍,…
-
കടയ്ക്കാവൂര്‍ കേസ്; മാതൃത്വത്തിന്റെ മഹത്വം എടുത്തുപറഞ്ഞ് ഹൈക്കോടതി
കടയ്ക്കാവൂര്‍ കേസ് പരിഗണിക്കവെ മാതൃത്വത്തിന്റെ മഹത്വം എടുത്തുപറഞ്ഞ് ഹൈക്കോടതി. കടയ്ക്കാവൂര്‍ പോക്സോ കേസില്‍ മാതാവിന് ജാമ്യം നല്‍കിയുള്ള ഹൈക്കോടതി ഉത്തരവിലാണ് മാതൃത്വത്തിന്റെ മഹത്വത്തെക്കുറിച്ച് ഹൈക്കോടതി സംസാരിച്ചത്. മാതൃത്വത്തിന്റെ പരിപാവനത പൂർണമായും അവഗണിക്കപ്പെട്ട ഒരു കേസ്…
-
കളമശ്ശേരിയിലും തില്ലങ്കേരിയിലും എല്‍.ഡി.എഫ്, പുല്ലഴിയില്‍ യു.ഡി.എഫ്
ഉപതെരഞ്ഞെടുപ്പ് നടന്ന ഏഴ് തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. കളമശ്ശേരി 37 ആം വാർഡിൽ എൽ.ഡി.എഫ് അട്ടിമറി വിജയം നേടി. എൽ.ഡി.എഫിന്റെ റഫീഖ് മരക്കാർ 62 വോട്ടിനാണ് ജയിച്ചത്. തൃശൂർ കോർപ്പറേഷനിലെ പുല്ലഴി…
-
വീണ്ടും ഇരുട്ടടി; ഇന്ധനവില സര്‍വകാല റെക്കോഡില്‍
സംസ്ഥാനത്ത് ഇന്ധന വില റെക്കോർഡിലെത്തി. പെട്രോളിന് 87.48 രൂപയും ഡീസലിന് 81.52 രൂപയുമെത്തി. 25 പൈസ വീതമാണ് പെട്രോളിനും ഡീസലിനും ഇന്ന് വർധിപ്പിച്ചത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ 5 രൂപയോളമാണ് വർധിപ്പിച്ചത്. 2018 ഒക്ടോബറിലാണ്…
-
കെ-റെയില്‍ ആശങ്കകള്‍ക്ക് അടിസ്ഥാനമില്ല; അടിയന്തര പ്രമേയത്തിന് മുഖ്യമന്ത്രിയുടെ മറുപടി
കെ-റെയില്‍ പദ്ധതി കൃഷിയിടങ്ങളെ നശിപ്പിക്കുമെന്നും ജനവാസകേന്ദ്രങ്ങളില്‍ താമസിക്കുന്നവരെ പ്രതികൂലമായി ബാധിക്കുമെന്നുമാണ് പ്രധാനമായും പറയുന്നത്. കെ-റെയില്‍ പദ്ധതി വിഭാവനം ചെയ്യുമ്പോള്‍ ഇക്കാര്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിച്ചിട്ടുണ്ട്. സാമൂഹിക പ്രശ്നങ്ങള്‍ അവഗണിച്ചുകൊണ്ടല്ല ഈ വികസന പദ്ധതി നടപ്പാക്കുന്നത്. പ്രമേയവതാരകന്‍…
-
ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിക്ക് സാംസ്കാരിക കേരളത്തിന്റെ അന്ത്യാഞ്ജലി
മലയാള സിനിമയുടെ മുത്തച്ഛൻ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിക്ക് സാംസ്കാരിക കേരളത്തിന്റെ അന്ത്യാഞ്ജലി..സംസ്കാരം ഇന്ന് 11 മണിക്ക് പയ്യന്നൂര്‍ കോറോം തറവാട്ട് ശ്മശാനത്തില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ നടക്കും. വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ ദീര്‍ഘനാളായി വിശ്രമത്തിലായിരുന്ന അദ്ദേഹം…
-
തനിക്കെതിരായ ആക്ഷേപങ്ങൾക്ക് മറുപടി പറയുമെന്ന് സ്പീക്കര്‍
തനിക്കെതിരായ ആക്ഷേപങ്ങൾക്ക് ഇന്ന് സഭയിൽ മറുപടി പറയും, ഒരു സുപ്രഭാതത്തിൽ പൊട്ടി മുളച്ച ആളല്ല താൻ. സംശുദ്ധമായ പൊതു പ്രവർത്തന പരമ്പര്യം ഉള്ള ആളാണ് താൻ.സ്പീക്കർക്കെതിരായ അവിശ്വാസ നോട്ടീസ് ഇന്ന് നിയമസഭയിൽ .നിയമസഭക്ക് ഇന്ന്…
-
കാവ്യാമാധവനെയും നാദിര്‍ഷയെയും വിസ്തരിക്കും
നടിയെ ആക്രമിച്ച കേസിലെ സാക്ഷി വിസ്താരം ഒരിടവേളയ്ക്ക് ശേഷം ഇന്ന് പുനരാരംഭിക്കും. കേസിൽ മാപ്പുസാക്ഷിയായ ശേഷം ജാമ്യം ലഭിക്കാതെ ജയിൽ മോചിതനായ വിപിൻലാലിനെ ഇന്ന് കോടതിയിൽ ഹാജരാക്കുന്നുണ്ട്. വിപിൻ ലാലിനെ പുറത്തുവിട്ടതിന്റെ രേഖകൾ ഹാജരാക്കാൻ…
-
തിരുവനന്തപുരം വിമാനത്താവള സ്വകാര്യവല്‍ക്കരണത്തില്‍ നിന്നും കേന്ദ്രം പിന്മാറണം; സംസ്ഥാനത്തിന് കേന്ദ്രം നല്കിയ ഉറപ്പ് പാലിക്കപ്പെട്ടില്ല; മര്യാദയുള്ള സര്‍ക്കാരാണെങ്കില്‍ കോടതിവിധിക്ക് ശേഷമേ തുടര്‍ നടപടി സ്വീകരിക്കാവൂ എന്നും മുഖ്യമന്ത്രി
തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അവകാശം സംസ്ഥാന സര്‍ക്കാറിന് നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വ്യോമയാന മന്ത്രിക്കും നിരവധി തവണ കത്തയച്ചിട്ടുള്ളതാണ് എന്നാല്‍ സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചില്ല. വിമാനത്താവളം അദാനിക്ക് നല്‍കാനുള്ള തീരുമാനത്തില്‍ നിന്നും…

Local News













