News Sections: mainnews
-
കേരളം വികസിക്കാന്‍ പാടില്ലെന്നാണ് പ്രതിപക്ഷ നിലപാട്, സിഎജി റിപ്പോർട്ട് ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയാന്‍ സർക്കാറിന് അവകാശമുണ്ട്: സ്വരാജ്
കേരള വികസിക്കാന്‍ പാടില്ലെന്ന നിലപാടാണ് പ്രതിപക്ഷത്തിനെന്ന് എന്ന് സ്വരാജ് എംഎല്‍എ. സംഘ്പരിവാറിനൊപ്പം ചേർന്ന് കോണ്‍ഗ്രസ് സംസ്ഥാന സർക്കാറിനെ ബുദ്ധിമുട്ടിക്കുന്നു. രാഷ്ട്രീയ തിമിരം ബാധിച്ച കണ്ണട പ്രതിപക്ഷം മാറ്റണം. നിയമാനുസൃതമായി മസാല ബോണ്ട് പുറപ്പെടുവിക്കാനുള്ള അധികാരം…
-
കര്‍ഷക സമരം: കേന്ദ്ര സര്‍ക്കാരുമായുള്ള പത്താം വട്ട ചര്‍ച്ച ഇന്ന്
കാര്‍ഷിക നിയമ ഭേദഗതിക്കെതിരായി സമരം 56ാം ദിവസത്തിലേക്ക് കടക്കുമ്ബോള്‍, കര്‍ഷകരുമായി കേന്ദ്രസര്‍ക്കാരിന്റെ പത്താം വട്ട ചര്‍ച്ച ഇന്ന്. വിഗ്യാന്‍ ഭവനില്‍ ഉച്ചക്ക് 2 മണിക്കാണ് ചര്‍ച്ച നടക്കുക. നിയമങ്ങള്‍ പിന്‍വലിക്കാന്‍ കഴിയില്ലെന്നും ഭേദഗതികള്‍ ചര്‍ച്ച…
-
കേരളം തെരഞ്ഞെടുപ്പ് ആവേശത്തിലേക്ക്; അന്തിമ വോട്ടര്‍ പട്ടിക ഇന്ന്
നിയമസഭ തെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടര്‍ പട്ടിക ഇന്ന് പുറത്തിറക്കും. ഡിസംബര്‍ 31 വരെ ലഭിച്ച അപേക്ഷകള്‍ ഉള്‍പ്പെടുത്തിയാണ് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നത്. തെരഞ്ഞെടുപ്പ് നടത്തിപ്പ് ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉദ്യോഗസ്ഥര്‍ ഈ…
-
നിയമസഭ തെരഞ്ഞെടുപ്പിന് സംസ്ഥാന കോണ്‍ഗ്രസിനെ നയിക്കുക ഉമ്മന്‍ചാണ്ടി നേതൃത്വത്തിലുള്ള 10 അംഗ സമിതി
നിയമസഭ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ സംസ്ഥാനത്തെ കോണ്‍ഗ്രസിനെ നിയന്ത്രിക്കുക ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള പത്തംഗ സമിതി. സമിതിക്ക് ഹൈക്കമാന്റ് വിപുലമായ അധികാരങ്ങള്‍ നല്‍കിയതോടെ ഫലത്തില്‍ കെ.പി.സി.സി അപ്രസക്തമാവും. നിർണായക തീരുമാനങ്ങള്‍ എടുക്കാറുള്ള രാഷ്ട്രീയകാര്യ സമിതിയും ഫലത്തില്‍…
-
മുല്ലപ്പള്ളി മത്സരിക്കുന്നതില്‍ ഹൈക്കാമിന്റിന് എതിര്‍പ്പില്ല. കൊയിലാണ്ടിയോ കല്‍പ്പറ്റയിലോ മത്സരിക്കാനാണ് സാധ്യത
കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധ്യതയേറി. മുല്ലപ്പള്ളി മത്സരിക്കുന്നതില്‍ ഹൈക്കാമിന്റിന് എതിര്‍പ്പില്ല. കൊയിലാണ്ടിയോ കല്‍പ്പറ്റയിലോ മത്സരിക്കാനാണ് സാധ്യത. ജയസാധ്യതയുള്ള നേതാക്കള്‍ മത്സരിക്കണമെന്നാണ് ഹൈക്കമാന്റ് നിലപാട്.
-
പെട്രോളിനും ഡീസലിനും വീണ്ടും വില വര്‍ധിപ്പിച്ചു
ഇന്ധന വില വീണ്ടും വർധിപ്പിച്ചു. പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് വർധിപ്പിച്ചത്. ഇതോടെ കേരളത്തില്‍ പെട്രോള്‍ വില ലിറ്ററിന് 87 രൂപ കടന്നു. ഡീസല്‍ വില 80 രൂപയ്ക്ക് അടുത്തെത്തി. സംസ്ഥാനത്ത്…
-
ചെന്നിത്തലയുടെ വിധി ഇനി എന്ത്?
പ്രതിപക്ഷ നേതാവെന്ന നിലയില്‍ ഒരുപാട് പരിഹാസങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട് രമേശ് ചെന്നിത്തല. അതില്‍ അധികവും സിപിഎമ്മില്‍ നിന്നായിരുന്നു എന്ന് മാത്രം. ക്രിയാത്മക പ്രതിപക്ഷമില്ലെന്ന ആരോപണങ്ങള്‍ ഉയര്‍ന്നപ്പോഴെല്ലാം ചെന്നിത്തല അക്ഷോഭ്യനായി പുതിയ സാധ്യതകള്‍ തേടിക്കൊണ്ടിരുന്നു.അവസാന ലാപ്പില്‍…
-
ഉമ്മന്‍ചാണ്ടി നയിക്കും; സമിതിയില്‍ 10 അംഗങ്ങള്‍
കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ഉമ്മന്‍ചാണ്ടി നയിക്കും. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക ഉമ്മന്‍ചാണ്ടി ചെയര്‍മാനായ സമിതി ആയിരിക്കും. മാനേജ്മെന്റ് ആന്റ് സ്ട്രാറ്റജിക് കമ്മിറ്റിയില്‍ 10 അംഗങ്ങളുണ്ട്. കെ സി വേണുഗോപാൽ, താരിഖ് അൻവർ,…
-
രാജ്യത്ത് ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു
തുടരെ തുടരെ ഇന്ധന വില വര്‍ധിക്കുന്ന നടപടി രാജ്യത്ത് തുടരുന്നു. ഇന്നത്തെ വര്‍ധനവോടെ തുടര്‍ച്ചയായി നാലാം തവണയാണ് വില കൂട്ടയത്. പെട്രോള്‍ ലിറ്ററിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് കൂട്ടിയത്. അന്താരാഷ്ട്രതലത്തില്‍ എണ്ണവില…
-
ട്രാക്ടർ സമരത്തില്‍ ഇടപെടില്ലെന്ന് സുപ്രീം കോടതി
കർഷകർ റിപ്പബ്ലിക് ദിനത്തിൽ ദില്ലിയിലേക്ക് നടത്താനിരിക്കുന്ന ട്രാക്ടർ റാലി തടയണമെന്ന അപേക്ഷയിൽ ഇടപെടില്ലെന്ന് സുപ്രീംകോടതി. ക്രമസമാധാനപ്രശ്നങ്ങൾ പൊലീസിന്റെ വിഷയമാണെന്നും, അത്തരത്തിൽ തീരുമാനമെടുക്കാൻ നിങ്ങൾക്ക് എല്ലാ അവകാശവുമുണ്ടല്ലോ എന്നും സുപ്രീംകോടതി ദില്ലി പൊലീസിനോട് പറഞ്ഞു. ദില്ലി…

Local News













