News Sections: mainnews
-
സംസ്ഥാനത്ത് ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള കോവിഡ് വാക്സിനേഷന് ഇന്ന് പുനരാംരഭിക്കും
സംസ്ഥാനത്ത് ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള കോവിഡ് വാക്സിനേഷന് ഒരു ദിവസത്തെ ഇടവേളക്ക് ശേഷം ഇന്ന് പുനരാംരഭിക്കും. തിങ്കള്‍, ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിലാണ് കുത്തിവെപ്പ്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഇന്ന് മുതല്‍ വാക്സിനേഷന് കേന്ദ്രം പ്രവര്‍ത്തിക്കും. 133…
-
ബജറ്റ്: രാഷ്ട്രീയ വിജയമെന്ന് കേരള കോൺഗ്രസ് ജോസ് വിഭാഗം, റബറിന്റെ അടിസ്ഥാന വില അപര്യാപ്തമെന്ന് കർഷകർ
വിലത്തകർച്ചയിൽ റബർ മേഖലക്ക് ആശ്വാസമായി സംസ്ഥാന ബജറ്റ് എന്ന് പറയുമ്പോഴും 170 രൂപ അടിസ്ഥാന വില അപര്യാപ്തമെന്നാണ് കർഷകർ പറയുന്നത്. രാഷ്ട്രീയ വിജയമെന്നാണ് കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന്റെ വിലയിരുത്തൽ. കഴിഞ്ഞ നാലര വർഷം…
-
സംസ്ഥാനം കടക്കെണിയിൽ, പ്രഖ്യാപനങ്ങൾ നടപ്പിലാവില്ലെന്ന് സാമ്പത്തിക വിദഗ്ധർ; ബജറ്റ് പുതിയ വരുമാന സാധ്യതകൾ തുറക്കുമെന്ന് ധനമന്ത്രി
സംസ്ഥാനം കടക്കെണിയിൽ നട്ടം തിരിയുമ്പോൾ പ്രഖ്യാപിച്ച കാര്യങ്ങൾ നടത്താനാകില്ലെന്ന് സാമ്പത്തിക വിദഗ്ധരുടെ പക്ഷം. ജനങ്ങളുടെ കയ്യടിക്കായി ക്ഷേമ പദ്ധതികളും വൻകിട പദ്ധതികളും പ്രഖ്യാപിക്കുമ്പോൾ പണം എവിടെ നിന്ന് കണ്ടെത്തുമെന്നതാണ് വിമർശകരുടെ ചോദ്യം. അതേസമയം, വരുമാന…
-
9-ാം വട്ട ചര്‍ചയും പരാജയം; സമരം വ്യാപിപ്പിക്കാന്‍ തീരുമാനിച്ച് കര്‍ഷക സംഘടനകള്‍
കേന്ദ്രസര്‍ക്കാരും കര്‍ഷക സംഘടനകളും തമ്മില്‍ നടത്തിയ ഒന്‍പതാം വട്ട ചര്‍ച്ചയും പരാജയപ്പെട്ടതോടെ സമരം വ്യാപിപ്പിക്കാന്‍ കര്‍ഷക സംഘടനകള്‍ തീരുമാനിച്ചു. റിപ്പബ്ലിക് ദിനത്തില്‍ നിശ്ചയിച്ച ട്രാക്ടര്‍ റാലിയില്‍ മാറ്റമില്ലെന്നും കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി. ഭേദഗതികളില്‍ ചര്ചയാകാമെന്ന…
-
കോവിഡ് വാക്സിനേഷന് ഇന്ന് തുടക്കം; സംസ്ഥാനത്ത് 133 കേന്ദ്രങ്ങള്‍, ആദ്യഘട്ടം ആരോഗ്യപ്രവർത്തകർക്ക്
സംസ്ഥാനത്ത് കോവിഡ് വാക്സിനേഷനായി ഒരുക്കിയിരിക്കുന്നത് 133 കേന്ദ്രങ്ങള്‍. രാവിലെ 9 മുതല്‍ 5 വരെയാണ് വാക്സിനേഷന്. ആദ്യദിനമായ ഇന്ന് 13,300 പേര് വാക്സിന് സ്വീകരിക്കും. 4,33, 500 ഡോസ് വാക്സിനാണ് സംസ്ഥാനത്ത് വിതരണം ചെയ്യുന്നത്.…
-
50 ശതമാനം നികുതിയിളവ്, 236 ചാര്‍ജിംഗ് സ്റ്റേഷനുകള്‍; ഇലക്ട്രിക് വാഹന വിപണിക്ക് പ്രോത്സാഹനമാകുന്ന ബജറ്റ്
പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റ് ധനമന്ത്രി തോമസ് ഐസക് സഭയിയലവതരിപ്പിക്കുകയാണ്. ജനക്ഷേമ പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ബജറ്റില്‍ ഗതാഗത മേഖലക്കും ആശ്വസിക്കാവുന്ന പ്രഖ്യാപനങ്ങളുണ്ട്. കെ.എസ്.ആര്. ടി.സിയില്‍ സി.എന്‍.ജിക്ക് 50 കോടി വകയിരുത്തും. കൊച്ചി മെട്രോ…
-
”ഓരോ ഡി.വൈ..എഫ്.ഐ പ്രവര്‍ത്തകന്റെയും മകനായി അവന് വളരും”; ഹഖ് മുഹമ്മദിന് ആണ്‍കുഞ്ഞ് ജനിച്ചു
തിരുവനന്തപുരം വെഞ്ഞാറമൂട് തേമ്പാമൂട്ടില്‍ കൊല്ലപ്പെട്ട ഡി.വൈ.എഫ്.ഐ പ്രവര്ത്തകന് ഹഖ് മുഹമ്മദിന്റെ ഭാര്യ നജില ഒരു ആണ്‍കുഞ്ഞിന് ജന്മം നല്കി. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമാണ് ഇക്കാര്യം ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്. കഴിഞ്ഞ വര്‍ഷം…
-
തെറ്റുപറ്റി, വിമര്‍ശനം കടുത്തപ്പോള്‍ സിസ്റ്റര്‍ അഭയകൊല്ലപ്പെട്ടതല്ലെന്ന പ്രസ്താവനയില്‍ പരസ്യമായി മാപ്പ് പറഞ്ഞ് ഫാ.നായ്ക്കാംപറമ്പില്‍
സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടതല്ലെന്നും കള്ളനെ പേടിച്ചോടിയപ്പോള്‍ കിണറ്റില്‍ വീണുമരിച്ചതാണെന്നുമുള്ള പ്രസ്താവനയില്‍ മാപ്പ് പറഞ്ഞ് ഫാ.മാത്യു നായ്ക്കാംപറമ്പില്‍. പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നതിന് പിന്നാലെയാണ് പരസ്യമായി മാപ്പ് പറഞ്ഞ് ഫാദര്‍ മാത്യു നായ്ക്കാംപറമ്പില്‍ രംഗത്തെത്തിയത്. തനിക്ക് ലഭിച്ച…
-
വിദ്യാഭ്യാസ മേഖലക്ക് ഊന്നല്‍ നല്കി പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റ്
പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റ് ധനമന്ത്രി തോമസ് ഐസക് സഭയിയലവതരിപ്പിക്കുകയാണ്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ 3.5 ലക്ഷം പേർക്ക് തൊഴിലവസരമൊരുക്കുമെന്ന് ബജറ്റവതരണത്തില്‍ അദ്ദഹം പറഞ്ഞു. പത്ത് ശതമാനം സീറ്റ് വർധിപ്പിക്കും. ഉച്ച കഴിഞ്ഞ് അധിക…
-
പിണറായി സർക്കാരിന്റെ അവസാന ബജറ്റ് നാളെ
പിണറായി സർക്കാരിന്റെ അവസാന ബജറ്റ് നാളെ നിയമസഭയിൽ അവതരിപ്പിക്കും. ജനങ്ങളുടെ കയ്യടി പ്രതീക്ഷിക്കുന്ന ബജറ്റാണ് ധനമന്ത്രി തോമസ് ഐസക് അണിയറയിൽ ഒരുക്കുന്നത്. സാധാരണക്കാരെയും യുവജനങ്ങളെയും ലക്ഷ്യമിടുന്നതാകും തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സർക്കാരിന്റെ കണക്കുകൂട്ടലുകൾ വ്യക്തമാക്കുന്ന ബജറ്റ്…

Local News











