News Sections: mainnews
-
തിയറ്ററുകള്‍ തുറക്കല്‍; സിനിമാ സംഘടനാ പ്രതിനിധികളുമായി മുഖ്യമന്ത്രിയുടെ ചര്‍ച്ച ഇന്ന്
സിനിമാ സംഘടന പ്രതിനിധികള്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കാണും. ചലച്ചിത്ര മേഖലക്കായി ആവശ്യപ്പെട്ട ഇളവുകളെ കുറിച്ച് ചര്‍ച്ച നടത്തും. ഇളവ് ലഭിച്ചില്ലെങ്കില്‍ തിയറ്റര്‍ തുറക്കില്ലെന്നാണ് നിലപാട്. തിരുവനന്തപുരത്ത് വച്ചാണ് ചര്‍ച്ച. കൊവിഡാനന്തരം ചിത്രീകരിച്ച…
-
നിയമസഭാ തെരഞ്ഞെടുപ്പ്: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംഘം ഈ മാസം 21ന് കേരളത്തില്‍
സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തുടങ്ങി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംഘം ഈ മാസം 21നെത്തും. വിവിധ രാഷ്ട്രീയ കക്ഷികളുമായി ചര്‍ച്ച നടത്തും. ഏപ്രില്‍ അവസാനത്തോടെ സംസ്ഥാനം നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് കടക്കാനാണ്…
-
കാസര്‍ഗോഡ് ഭര്‍ത്താവ് ഭാര്യയെ വെടിവെച്ചുകൊന്ന ശേഷം തൂങ്ങിമരിച്ചു
കാസർകോട് കാനത്തൂർ വടക്കേക്കരയിൽ ഭാര്യയെ വെടിവെച്ചു കൊന്നശേഷം ഭർത്താവ് ജീവനൊടുക്കി. കുടുംബവഴക്കാണ് കൊലക്ക് കാരണം എന്നാണ് പ്രാഥമിക നിഗമനം. കാനത്തൂർ സ്വദേശി വിജയനും ഭാര്യ ബേബിയുമാണ് മരിച്ചത്. മലയോര കൃഷി മേഖലയായ കാനത്തൂരിൽ ലൈസൻസുള്ള…
-
ഇടഞ്ഞു നില്‍ക്കുന്ന ശോഭ സുരേന്ദ്രനെ അനുനയിപ്പിക്കണമെന്ന് കേന്ദ്രം
തിരുവനന്തപുരം: ശോഭ സുരേന്ദ്രനെ അനുനയിപ്പിക്കാനുള്ള ശ്രമവുമായി ബി.ജെ.പി സംസ്ഥാന നേതൃത്വം. കേന്ദ്രനിര്‍ദേശത്തെത്തുടര്‍ന്നാണ് സംസ്ഥാന നേതൃത്വം അനുനയശ്രമത്തിലേക്ക് നീങ്ങുന്നത്. ചര്‍ച്ചയ്ക്കായി എ.എന്‍ രാധാകൃഷ്ണനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇന്നോ നാളെയോ ചര്‍ച്ച നടക്കുമെന്നാണ് സൂചന. ശോഭാ സുരേന്ദ്രന്‍ അടുത്തയാഴ്ച…
-
വി ഫോർ കൊച്ചിക്കും ജ: കെമാൽ പാഷക്കുമെതിരെ മുഖ്യമന്ത്രിയുടെ വിമർശനം
വൈറ്റില-കുണ്ടന്നൂർ മേൽപ്പാലങ്ങളുടെ ഉദ്ഘാടന ചടങ്ങ് രാഷ്ട്രീയ വിമർശനങ്ങൾക്കും വേദിയായി. വി ഫോർ കൊച്ചിക്കും ജസ്റ്റിസ് കെമാൽ പാഷക്കുമെതിരെ മുഖ്യമന്ത്രി വിമർശനം ഉന്നയിച്ചു. പാലത്തെക്കുറിച്ച് അപവാദം പ്രചരിപ്പിച്ചവർ കൊഞ്ഞാണൻമാരാണെന്ന് മന്ത്രി ജി.സുധാകരനും ആരോപിച്ചു. ഉദ്ഘാടനത്തിന് മുന്നേ…
-
ട്വന്റി ട്വന്റിയുമായി രഹസ്യ ചര്‍ച്ച നടത്തി കോണ്‍ഗ്രസ്
സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ട്വന്റി ട്വന്റിയുമായി രഹസ്യ ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസ് ഉന്നതതല പ്രതിനിധി സംഘം ബുധനാഴ്ച രാത്രി ട്വന്റി ട്വന്റി കോര്‍ഡിനേറ്റര്‍ സാബു എം. ജേക്കബുമായി ചര്‍ച്ച നടത്തിയെന്നാണ് പുറത്ത്…
-
വടകര വിട്ട് എങ്ങോട്ടുമില്ലെന്ന് കെ മുരളീധരൻ
നിയമസഭാ തെരഞ്ഞെടുപ്പില്‍ വടകര വിട്ട് പ്രചരണത്തിനില്ലെന്ന് എംപി കെ മുരളീധരന്‍. പാര്‍ട്ടി നേതൃയോഗത്തില്‍ പങ്കെടുക്കാതിരുന്നത് മണ്ഡലത്തില്‍ നേരത്തെ ഏറ്റ പരിപാടികള്‍ ഉള്ളതിനാലാണെന്നും കെ മുരളീധരന്‍ വ്യക്തമാക്കി. ‘നിയമസഭാ തെരഞ്ഞെടുപ്പ് സമയം പാര്‍ലമെന്റ് സമ്മേളനം ചേരുന്നുണ്ട്.…
-
ഗവർണറുടെ പ്രസംഗത്തിനിടെ പ്രതിഷേധം; സ്പീക്കർ മൈക്ക് ഓഫാക്കി
ഡോളർകടത്തില്‍ ആരോപണ വിധേയനായ സ്പീക്കർ പി. ശ്രീരാമകൃഷ്ണന്‍ മാറ്റിനിർത്തണമെന്നും മുഖ്യമന്ത്രി രാജി വയ്ക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ചു. സർക്കാരിന്‍റെ രാജി ആവശ്യപെട്ട് ബാനറും പ്ലക്കാഡുകളുമുയർത്തി മുദ്രാവാക്യം വിളിച്ചാണ് പ്രതിപക്ഷം ഗവർണറുടെ പ്രസംഗത്തെ…
-
കേരളത്തിന് ഇന്ന് നിർണായകം
കോവിഡ് വാക്‌സിന്‍ വിതരണം നടത്തുന്നതിന്റെ തയ്യാറെടുപ്പുകളുടെ ഭാഗമായി രാജ്യവ്യാപകമായി നടക്കുന്ന ഡ്രൈ റണ്ണിന്റെ (മോക് ഡ്രില്‍) രണ്ടാംഘട്ടം ഇന്ന് (ജനുവരി 8, വെള്ളി) നടക്കും. കോവിഷീള്‍ഡ്-കോവാക്സിന്‍ വാക്സിനുകള്‍ക്ക് അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചതിന് പിന്നാലെയാണ്…
-
സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു. ഇന്ന് തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച അഞ്ചുജില്ലകളില്‍…

Local News















