News Sections: mainnews

  • കൊവിഡ് വാക്സിനുകള്‍ എത്തി; വാക്സിനേഷന്‍ ശനിയാ‍ഴ്ച; സംസ്ഥാനം സജ്ജം

    കാത്തിരിപ്പിനൊടുവിൽ കോവിഡ്‌ പ്രതിരോധത്തിനുള്ള വാക്‌സിൻ ജില്ലകളിൽ എത്തി. പുണെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നുള്ള 4,33,500 ഡോസ് കൊവിഷീൽഡ് വാക്‌സിനാണ്‌ ബുധനാഴ്‌ച സംസ്ഥാനത്ത്‌ എത്തിച്ചത്‌. കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ എത്തിച്ച വാക്‌സിൻ ബുധനാഴ്‌ച തന്നെ കൊച്ചി, കോഴിക്കോട്‌,…

  • കർഷക സംഘടനകളുമായുള്ള ചർച്ച നാളെ

    കേന്ദ്രസര്‍ക്കാരും കര്‍ഷക സംഘടനകളുമായുള്ള 9ാം വട്ട ചര്‍ച്ച നാളെ നടക്കുമെന്ന് സൂചന. കര്‍ഷക സംഘടനകളുമായുള്ള ചര്‍ച്ച തുടരുമെന്ന് കേന്ദ്രമന്ത്രി പര്‍ഷോത്തം രൂപാല വ്യക്തമാക്കിയിരുന്നു. കേന്ദ്രസര്‍ക്കാരുമായി മാത്രമേ ചര്‍ച്ചയ്ക്കുള്ളുവെന്നും സുപ്രിംകോടതിയുടെ നാലംഗ സമിതിയുമായി സഹകരിക്കില്ലെന്നുമാണ് കര്‍ഷക…

  • കേസിൽ താൻ നൽകിയ മൊഴി പ്രകാരമുള്ള റിപ്പോർട്ടല്ല കമ്മീഷന്‍റേത്’;വാളയാർ പെൺകുട്ടികളുടെ അമ്മ

    കേസിൽ താൻ നൽകിയ മൊഴി പ്രകാരമുള്ള റിപ്പോർട്ടല്ല കമ്മീഷന്‍റേത്’;വാളയാർ പെൺകുട്ടികളുടെ അമ്മ

    ജുഡീഷ്യൽ കമ്മീഷനെതിരെ വാളയാർ പെൺകുട്ടികളുടെ അമ്മ. കേസിൽ താൻ നൽകിയ മൊഴി പ്രകാരമുള്ള റിപ്പോർട്ടല്ല ജുഡീഷ്യൽ കമ്മീഷന്‍റേത്. സർക്കാരിനൊപ്പം ജുഡീഷ്യൽ കമ്മീഷനും കബളിപ്പിച്ചുവെന്നും പെൺകുട്ടികളുടെ അമ്മ പറഞ്ഞു. കേസ് അന്വേഷണം അട്ടിമറിച്ച ഉദ്യോഗസ്ഥരെ സർവ്വീസിൽ…

  • കേന്ദ്ര സര്‍ക്കാറിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്ക് സുപ്രീംകോടതി സ്റ്റേ.

    കേന്ദ്ര സര്‍ക്കാറിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്ക് സുപ്രീംകോടതി സ്റ്റേ. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെയാണ് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് സ്റ്റേ ചെയ്തത്. വിഷയം പഠിക്കാനായി നാലംഗ വിദഗ്ധ സമിതിയെയും സുപ്രീംകോടതി…

  • കാലിക്കറ്റ് സർവ്വകലാശാല രജിസ്ട്രാർ ജോഷിയെ ഫെബ്രുവരി 14ന് മുമ്പ് പുറത്താക്കണം; ഹൈക്കോടതി

    കാലിക്കറ്റ് സർവ്വകലാശാല രജിസ്ട്രാർ ഡോ.സി.എല്‍ ജോഷിയെ ഫെബ്രുവരി 14ന് മുമ്പ് പുറത്താക്കണമെന്ന് ഹൈക്കോടതി. എയ്ഡഡ് കോളേജ് അധ്യാപകർക്ക് രജിസ്ട്രാർ സ്ഥാനത്തിരിക്കാന്‍ യോഗ്യതയില്ലെന്ന കണ്ടത്തലിന്‍റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. ഫെബ്രുവരി 15നകം സ്ഥിരം നിയമനം നടത്തുമെന്ന് യൂണിവേഴ്സിറ്റി…

  • ചലച്ചിത്ര അക്കാദമിയെ സി.പി.എമ്മിന്‍റെ പോഷക സംഘടന ആക്കിയെന്ന് ചെന്നിത്തല

    ചലച്ചിത്ര അക്കാദമിയിലെ കരാർ നിയമനത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അക്കാദമിയിൽ ഇടത് പക്ഷ സ്വഭാവമുള്ളവരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ചെയർമാൻ കമൽ സർക്കാരിന് അയച്ച കത്ത് ചെന്നിത്തല സഭയിൽ വെച്ചു. ചലച്ചിത്ര അക്കാദമിയെ സി.പി.എമ്മിന്‍റെ…

  • സഭയില്‍ ഭരണ-പ്രതിപക്ഷ വാക് പോര്; അഴിമതി ആരോപണങ്ങളുമായി ഇരുപക്ഷവും

    സഭയില്‍ ഭരണ-പ്രതിപക്ഷ വാക് പോര്; അഴിമതി ആരോപണങ്ങളുമായി ഇരുപക്ഷവും

    ഗവര്‍ണ്ണറുടെ നയപ്രഖ്യാപനത്തിന്‍മേലുള്ള നന്ദിപ്രമേയ ചര്‍ച്ച നിയമസഭയില്‍ തുടങ്ങി. യു.ഡി.എഫ് സര്‍ക്കാരിന്‍റെ കാലത്ത് വലിയ അഴിമതി നടന്നുവെന്ന് മുഖ്യമന്ത്രി ആരോപിച്ചു. പ്രതിപക്ഷ നേതാവ് ചോദ്യം ചോദിയ്ക്കുന്നത് സ്വാഭാവികമാണ്. എന്തിനാണ് അതിനിത്ര ബഹളം. മുൻ സർക്കാരിന്‍റെ സമയം…

  • പാ​ല​ക്കാ‌​ട് ന​ഗ​ര​സ​ഭ​യി​ലെ ഗാ​ന്ധി പ്ര​തി​മ​യി​ല്‍ ബി​ജെ​പി​യു​ടെ പ​താ​ക

    പാ​ല​ക്കാ‌​ട്: ന​ഗ​ര​സ​ഭാ പ​രി​സ​ര​ത്തെ ഗാ​ന്ധി പ്ര​തി​മ​ക്ക് മു​ക​ളി​ല്‍ ബി​ജെ​പി​യു​ടെ പ​താ​ക. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് ഗാ​ന്ധി പ്ര​തി​മ​ക്ക് മു​ക​ളി​ല്‍ ബി​ജെ​പി​യു​ടെ പ​താ​ക കൂ​ട്ടി​ക്കെ​ട്ടി​യ​ത് ക​ണ്ടെ​ത്തി​യ​ത്. വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് അ​ഴി​ച്ചു​മാ​റ്റി. സം​ഭ​വ​ത്തെ തു‌​ട​ര്‍​ന്ന് ന​ഗ​ര​സ​ഭ​യി​ലെ യു​ഡി​എ​ഫ്…

  • വാളയാർ കേസ് സിബിഐക്ക്

    വാളയാർ കേസ് സിബിഐക്ക്

    വാളയാർ കേസ് സിബിഐക്ക് കൈമാറാൻ സർക്കാർ തീരുമാനം. കേസ് സിബിഐക്ക് കൈമാറണമെന്ന പെണ്‍കുട്ടികളുടെ രക്ഷിതാക്കളുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. വാളയാര്‍ കേസിലെ പ്രതികളെ വെറുതെ വിട്ട് വിചാരണ കോടതിയുടെ ഉത്തരവ് ഹൈക്കോടതി കഴിഞ്ഞ ദിവസം…

  • കര്‍ഷക നിയമം: കേന്ദ്രത്തിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം; നിയമം തല്‍ക്കാലം നടപ്പിലാക്കരുതെന്ന് കോടതി

    കര്‍ഷക നിയമം: കേന്ദ്രത്തിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം; നിയമം തല്‍ക്കാലം നടപ്പിലാക്കരുതെന്ന് കോടതി

    കര്‍ഷക ബില്‍ ചര്‍ച്ചയില്‍ സുപ്രീംകോടതിക്ക് അതൃപ്തി നിയമം തല്‍ക്കാലത്തേക്ക് നടപ്പിലാക്കരുതെന്നും കോടതി ഇടപെടുമെന്നും സുപ്രീംകോടതി. കാര്‍ഷിക വിരുദ്ധ നിയമങ്ങളുടെ പേരില്‍ കേന്ദ്രസര്‍ക്കാറിന് സുപ്രീംകോടതിയില്‍ നിന്നും രൂക്ഷവിമര്‍ശനം. കര്‍ഷക വിരുദ്ധമായ ഇത്തരമൊരു നിയമം നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാറിന്…