News Sections: mainnews
-
കൊവിഡിനെക്കാള്‍ ഭയാനകമായ മഹാമാരികള്‍ വരാം’; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
കൊവിഡ് 19 എന്ന മഹാമാരിയില്‍ ലോകമാകെയും വിറങ്ങലിച്ചുപോയ വര്‍ഷമാണ് 2020. ഇപ്പോഴും ഇതിനെതിരായ പോരാട്ടത്തില്‍ തന്നെയാണ് നാം. ഇതിനിടെ മാസങ്ങളുടെ കാത്തിരിപ്പിന് ശേഷം കൊവിഡിനെതിരെ ഫലപ്രദമായി പ്രവര്‍ത്തിക്കുന്ന വാക്സിനുകളും എത്തിക്കഴിഞ്ഞിരിക്കുന്നു. എല്ലാവര്ക്കും ലഭ്യമായിത്തുടങ്ങിയില്ലെങ്കില്‍ പോലും…
-
നീണ്ട അവധിക്ക് വിട; സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും
കോവിഡിനെ തുടർന്ന് അടഞ്ഞുകിടന്ന സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കുകയാണ്. 10,12 ക്ലാസുകളാണ് തുടങ്ങുന്നത്. പ്രത്യേക കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് എട്ടു ലക്ഷത്തിലധികം കുട്ടികൾ ഇന്ന് ക്ലാസുകളിൽ എത്തും. 287 ദിവസങ്ങളാണ് സ്കുളുകൾ അടഞ്ഞ് കിടന്നത്.…
-
യു.കെയിൽ നിന്ന് തിരിച്ചെത്തിയ 5 പേർക്ക് കൂടി അതിവേഗ കോവിഡ് സ്ഥിരീകരിച്ചു
യു.കെയിൽ നിന്ന് രാജ്യത്ത് തിരിച്ചെത്തിയവരിൽ 5 പേർക്ക് കൂടി അതിവേഗ കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 25 ആയി. എൻ.ഐ.വി പൂനെയിൽ നടന്ന വിദഗ്ധ പരിശോധനയിൽ നാലും, ഐ.ജി.ഐ.ബി ഡൽഹിയിൽ ഒന്നും…
-
നാളെ മുതൽ സ്കൂളുകൾ ഭാഗികമായി തുറക്കും; കെ.എസ്.ആർ.ടി.സി മുഴുവൻ സർവീസുകളും,പാസഞ്ചർ ട്രെയിനുകളും ഓടും
സംസ്ഥാനത്തെ സ്കൂളുകൾ നാളെ മുതൽ ഭാഗികമായി തുറക്കും. കോവിഡിൽ താഴു വീണ സ്കൂളുകൾ 9 മാസത്തെ ഇടവേളക്ക് ശേഷമാണ് തുറക്കുന്നത്. ക്ലാസുകളിൽ പങ്കെടുക്കാൻ രക്ഷിതാക്കളുടെ സമ്മതപത്രം നിർബന്ധമാണ്. ഹാജർ നിർബന്ധമാക്കിയിട്ടില്ല. ഒരു ക്ലാസിലെ പകുതി…
-
കേന്ദ്രത്തിന്റെ കാർഷിക പരിഷ്കരണനിയമത്തിനെതിരെ നിയമസഭ പ്രമേയം ഐക്യകണ്ഠേന പാസാക്കി
കേന്ദ്രത്തിന്റെ കാർഷിക പരിഷ്കരണനിയമത്തിനെതിരെ നിയമസഭ പ്രമേയം ഐക്യകണ്ഠേന പാസാക്കി. പ്രധാനമന്ത്രിയെ വിമർശിക്കണമെന്ന പ്രതിപക്ഷ ഭേദഗതി തള്ളി. കേന്ദ്ര നിയമം വലിയ പ്രത്യാഘാതം ഉണ്ടാക്കും. കർഷക പ്രക്ഷോഭം ഇനിയും തുടർന്നാൽ കേരളത്തെ സാരമായി ബാധിക്കുമെന്നും പ്രമേയം…
-
കർഷക നിയമത്തിന് എതിരെ പ്രമേയം: പ്രത്യേക നിയമസഭാ സമ്മളനം ഇന്ന്
കേന്ദ്രത്തിന്റെ കർഷക നിയമത്തിനെതിരെ പ്രമേയം പാസ്സാക്കാൻ നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്ന് ചേരും. രാവിലെ ഒമ്പത് മണിക്കാണ് സഭാ സമ്മേളനം ആരംഭിക്കുന്നത്. ഒരു മണിക്കൂർ നീണ്ട് നിൽക്കുന്ന സമ്മേളനത്തിൽ കക്ഷി നേതാക്കൾക്ക് മാത്രമാണ് സംസാരിക്കാൻ…
-
പഞ്ചാബിലെ സിഖുകാർ കർഷക പ്രക്ഷോഭത്തെ മുന്നിൽ നിന്ന് നയിക്കുന്നതെന്തു കൊണ്ട്
നരേന്ദ്ര മോദി സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ തുടരുന്ന പ്രതിഷേധം താങ്ങുവില ഉറപ്പാക്കാനോ മൂന്നു നിയമങ്ങളും പിന്‍വലിക്കാനോ മാത്രം ലക്ഷ്യമിട്ടുള്ള പോരാട്ടമല്ല. കര്ഷകെന്റ തൊഴില്‍ ശേഷി അര്‍ഹമായ വേതനം നല്‍കാതെ കവര്‍ന്നെടുക്കാന്‍…
-
സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം.
നിതകമാറ്റം സംഭവിച്ച കൊറോണാ വൈറസ് രാജ്യത്തു സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം. ബ്രിട്ടനില്‍നിന്നെത്തിയ 18 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇത് പുതിയ വൈറസ് ആണോ എന്നറിയാന്‍ സ്രവം പൂന…
-
മരിച്ച ദമ്പതികളുടെ കുട്ടികളുടെ സംരക്ഷണം സംസ്ഥാന സർക്കാർ ഏറ്റെടുക്കും.
കോടതിവിധിയെ തുടര്‍ന്ന് വീട് ഒഴിപ്പിക്കാനെത്തിയപ്പോള്‍ തീകൊളുത്തി മരിച്ച ദമ്ബതികളുടെ കുട്ടികളായ രാഹുലിന്റെയും രഞ്ജിത്തിന്റെയും സംരക്ഷണം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കും. ഇവര്‍ക്ക് വീടുവെച്ചു നല്കാന് നടപടി സ്വീകരിയ്ക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് തിരുവനന്തപുരം കലക്ടര്‍ക്ക് നിര്‍ദേശം…
-
അൻപത് ശതമാനം വിദ്യാർത്ഥികൾ സ്കൂളുകളിലേക്ക്
സംസ്ഥാനത്തെ 10,12 ക്ലാസുകള്‍ ജനുവരി 4 മുതല്‍ പുന:രാരംഭിക്കുന്ന സാഹചര്യത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് കര്‍ശന മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ആദ്യഘട്ടത്തില്‍ 50 ശതമാനം വിദ്യാര്‍ത്ഥികളെ മാത്രം ഉള്‍ക്കൊള്ളിച്ചുകൊണ്ട് സ്കൂളുകള്‍ തുറക്കാനാണ് തീരുമാനം. രണ്ടു ഷിഫ്റ്റുകള്‍ ആയാണ്…

Local News















