News Sections: mainnews

  • കോഴിക്കോട് ജില്ലയിൽ ഷിഗെല്ല ബാധയുണ്ടായത് വെള്ളത്തിൽ നിന്ന് തന്നെയെന്ന് റിപ്പോർട്ട്

    കോഴിക്കോട് ജില്ലയിൽ ഷിഗെല്ല ബാധയുണ്ടായത് വെള്ളത്തിൽ നിന്ന് തന്നെയെന്ന് റിപ്പോർട്ട്

    കോഴിക്കോട് ജില്ലയിൽ ഷിഗെല്ല ബാധയുണ്ടായത് വെള്ളത്തിൽ നിന്ന് തന്നെയെന്ന് റിപ്പോർട്ട്. മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. വീണ്ടും രോഗ വ്യാപനം ഉണ്ടാകാനുള്ള സാധ്യതയുള്ളതിനാൽ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്. കോഴിക്കോട്…

  • കാഞ്ഞങ്ങാട് ഔഫ് കൊലപാതകം; ഒരാളെ കൂടി കസ്റ്റഡിയിലെടുത്തു

    കാഞ്ഞങ്ങാട് ഔഫ് കൊലപാതകം; ഒരാളെ കൂടി കസ്റ്റഡിയിലെടുത്തു

    രണ്ട് ലീഗ് പ്രവർത്തകർക്കെതിരെ കൂടി പൊലീസ് കേസെടുത്തിട്ടുണ്ട്. കാഞ്ഞങ്ങാട് പഴയ കടപ്പുറത്തെ അബ്ദുറഹ്മാൻ ഔഫ് ഇന്നലെ രാത്രിയാണ് കൊല്ലപ്പെട്ടത് കാസർകോട് കല്ലൂരാവിയിലെ അബ്ദുറഹ്മാൻ ഔഫ് വധത്തിൽ ഒരാൾ കസ്റ്റഡിയിൽ മുണ്ടത്തോട് സ്വദ്ദേശി ഇസ്ഹാഖാണ് കസ്റ്റഡിയിലായത്.…

  • മുസ്‍ലിം ലീഗ് കഠാര രാഷ്ട്രീയം ഉപേക്ഷിക്കണം: കാന്തപുരം

    മുസ്‍ലിം ലീഗ് കഠാര രാഷ്ട്രീയം ഉപേക്ഷിക്കണം: കാന്തപുരം

    രാഷ്ട്രീയ തോൽവിക്ക് മറയിടാനാണ് ലീഗ് അരുംകൊലകൾ നടത്തുന്നതെന്ന് കാന്തപുരം എ പി അബൂബക്കർ കാഞ്ഞങ്ങാട് കൊലപാതകത്തിൽ മുസ്‍ലിം ലീഗിനെതിരെ വിമർശനവുമായി കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാർ. മുസ്‍ലിം ലീഗ് കഠാര രാഷ്ട്രീയം ഉപേക്ഷിക്കണം.…

  • ഗവർണർ സർക്കാരിനെ വിശ്വാസത്തിലെടുക്കണമായിരുന്നു: സ്പീക്കർ

    ഗവർണർ സർക്കാരിനെ വിശ്വാസത്തിലെടുക്കണമായിരുന്നു: സ്പീക്കർ

    സർക്കാരിനെ ഗവർണർ വിശ്വാസത്തിലെടുക്കണമായിരുന്നുവെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. അടിയന്തര പ്രാധാന്യം തീരുമാനിക്കേണ്ടത് മന്ത്രിസഭയാണ്. മന്ത്രിസഭയുടെ തീരുമാനം അംഗീകരിക്കുന്നതാണ് ജനാധിപത്യത്തിന്റെ അന്തസത്തയെന്നും സ്പീക്കർ പ്രതികരിച്ചു. പ്രത്യേക നിയമസഭാ സമ്മേളനം ചേരുമെന്ന തീരുമാനത്തില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുകയാണ്. കാര്‍ഷിക…

  • സര്‍ക്കാരിന്റെ പ്രഖ്യാപനങ്ങളിങ്ങനെ

    കേരളത്തില്‍ എല്ലാ ക്ഷേമ പെന്‍ഷനുകളും നൂറുരൂപ വര്‍ധിപ്പിച്ച് കേരള സര്‍ക്കാര്‍. അടുത്ത മാസം മുതല്‍ വര്‍ധിച്ച തുക 1500 രൂപ ലഭിക്കുമെന്നും രണ്ടാം ഘട്ട നൂറുദിന പരിപാടി പ്രഖ്യാപിച്ച് കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ്…

  • കര്‍ഷക സമരത്തിന് കേരളത്തിന്‍റെ ഐക്യദാര്‍ഢ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

    കര്‍ഷക സമരത്തിന് കേരളത്തിന്‍റെ ഐക്യദാര്‍ഢ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അധികാരത്തിന്‍റെ ഹുങ്ക് ഉപയോഗിച്ച് എന്തിനേയും അടിച്ചമർത്തിക്കളയാം എന്ന കേന്ദ്രസര്‍ക്കാരിന്‍റെ നിലപാടിനേറ്റ അടിയാണ് കര്‍ഷക പ്രക്ഷോഭമെന്നും പിണറായി പറഞ്ഞു. കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് എല്‍.ഡി.എഫ്…

  • ഡമ്മി പരീക്ഷണത്തിലൂടെ കൊലപാതകമെന്ന് തെളിയിച്ച ആ കിണർ ഇന്ന് ഇല്ല !

    ഡമ്മി പരീക്ഷണത്തിലൂടെ കൊലപാതകമെന്ന് തെളിയിച്ച ആ കിണർ ഇന്ന് ഇല്ല !

    നീണ്ട 28 വര്‍ഷത്തിന് ശേഷമാണ് സിസ്റ്റര്‍ അഭയക്കേസില്‍ പ്രതികളെ കുറ്റക്കാരായി സി.ബി.ഐ പ്രത്യേക കോടതി വിധിച്ചത്. പ്രതികളായ ഫാദര്‍ തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തവും സിസ്റ്റര്‍ സെഫിക്ക് ജീവപര്യന്തവും വിധിച്ച കോടതി രണ്ട് പേരും…

  • പ്രശസ്ത കവയത്രി സുഗതകുമാരി അന്തരിച്ചു

    പ്രശസ്ത കവയത്രി സുഗതകുമാരി അന്തരിച്ചു

    കോവിഡ് ബാധിതയായി ചികിത്സയിൽ കഴിഞ്ഞിരുന്ന കവയത്രി സുഗതകുമാരി അന്തരിച്ചു. 86 വയസായിരുന്നു. ഇന്ന് രാവിലെ 10.52നായിരുന്നു അന്ത്യം. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. ശ്വാസകോശം ആകമാനം ന്യുമോണിയ ബാധിച്ചു കഴിഞ്ഞതിനാല്‍ യന്ത്രസഹായത്തോടെയായിരുന്നു…

  • പ്രത്യേക നിയമസഭ സമ്മേളനം; ഗവർണ്ണറുടെ നടപടിയിൽ പ്രതിഷേധം ശക്തം

    പ്രത്യേക നിയമസഭ സമ്മേളനം; ഗവർണ്ണറുടെ നടപടിയിൽ പ്രതിഷേധം ശക്തം

    പ്രത്യേക നിയമസഭ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവർണ്ണറുടെ നടപടിയിൽ പ്രതിഷേധം ശക്തം. അംഗങ്ങൾ മെമ്പേഴ്സ് ലോഞ്ചിൽ സമ്മേളിച്ച് പ്രമേയം പാസാക്കണമെന്ന് പ്രതിപക്ഷ നേതാവ്. തലസ്ഥാനത്തുള്ള പ്രതിപക്ഷ എം.എൽ.എമാർ നിയമസഭക്കടുത്തെത്തി പ്രതിഷേധിക്കും. രാത്രിയിൽ രാജ്ഭവനിലേക്ക് മാർച്ച്…

  • കോവിഡ് വ്യാപനത്തിന് സാധ്യത; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

    കോവിഡ് വ്യാപനത്തിന് സാധ്യത; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

    കേരളത്തിൽ കോവിഡ് വ്യാപനത്തിന് സാധ്യതയെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. രണ്ടാഴ്ചക്കാലം കരുതിയിരിക്കണം. വ്യക്തികൾ സെൽഫ് ലോക്ഡൗണ്‍ പാലിക്കണം. കോവിഡ് വീണ്ടും വർധിച്ചാൽ ബുദ്ധിമുട്ടാകും. സംശയം തോന്നുന്ന എല്ലാവരും നിർബന്ധമായും കോവിഡ് പരിശോധന നടത്തണം. രാഷ്ട്രീയപാർട്ടികൾ…