News Sections: mainnews
-
തദ്ദേശ തെരഞ്ഞെടുപ്പ്; കേരളത്തില്‍ ഇടത് തരംഗം
തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഇടത് മുന്നേറ്റം. 514 പഞ്ചായത്തുകളിൽ എൽഡിഎഫ് ലീഡ് ചെയ്യുകയാണ്. 377 പഞ്ചായത്തുകളിലാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്. ബിജെപി 22 പഞ്ചായത്തുകളിലും മുന്നിട്ട് നില്‍ക്കുന്നു. ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകളിലും എൽഡിഎഫ് മുന്നേറുന്നു.…
-
കേന്ദ്രത്തിന്റെ നീക്കത്തെ പരിഹസിച്ച് ശശി തരൂര്‍
പാര്‍ലമെന്റ് ശീതകാല സമ്മേളനം ചേരാന്‍ സാധിക്കില്ലെന്ന കേന്ദ്രസര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ‘പാര്‍ലമെന്റ് ഫ്രം ഹോം’ നടത്തുന്നതില്‍ നിന്ന് കേന്ദ്രം പിന്നോട്ടുപോകുന്നതിനുള്ള കാമ്പുള്ള ഒരു കാരണമെങ്കിലും പറയാന്‍…
-
രമേശ് ചെന്നിത്തലയുടെ വാര്‍ഡില്‍ എല്‍.ഡി.എഫിന് ജയം
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാര്‍ഡില്‍ എല്‍.ഡി.എഫിന് ജയം. തൃപ്പെരുന്തുറ പഞ്ചായത്തിലെ വാര്‍ഡ് 14ല്‍ എല്‍.ഡി.എഫിലെ കെ. വിനു ആണ് ജയിച്ചത്. കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ വാര്‍ഡിലും എല്‍.ഡി.എഫ് ജയിച്ചു. എല്‍.ജെ.ഡി സ്ഥാനാര്‍ഥിയാണ്…
-
കണ്ണൂരില്‍ എല്‍.ഡി.എഫ് വിജയം
കണ്ണൂര്‍ കോര്‍പറേഷനിലെ എല്‍.ഡി.എഫ് മേയര്‍ സ്ഥാനാര്‍ത്ഥി എന്‍. സുകന്യക്ക് വിജയം. ജനാധിപത്യ മഹിളാ അസോസിയേഷന്‍ ദേശീയ ജോയിന്‍ സെക്രട്ടറിയാണ്. പൊടിക്കുണ്ട് വാര്‍ഡിലായിരുന്നു സുകന്യ മത്സരിച്ചത്. സി.ഐ.ടിയു സംസ്ഥാന സെക്രട്ടറി കെ.പി സഹദേവനെ സ്ഥാനാര്‍ത്ഥിയാക്കാനായിരുന്നു എല്‍.ഡി.എഫ്…
-
ശബരിമല തീർത്ഥാടനത്തിന്‍റെ ആരോഗ്യ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി
തീർത്ഥാടകർക്കും ഉദ്യോഗസ്ഥർക്കും ഡിസംബര്‍ 26ന് ശേഷം ആര്‍.ടി.പി.സി.ആര്‍. പരിശോധന നിര്‍ബന്ധമാക്കി. ശബരിമല തീര്‍ത്ഥാടനത്തിനോടനുബന്ധിച്ച് കൊവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് ആരോഗ്യവകുപ്പിന്‍റെ തീരുമാനം. നവംബർ 16ന് ആരംഭിച്ച ശബരിമല തീർത്ഥാടനത്തിൽ ഇതുവരെ 51 തീര്‍ത്ഥാടകര്‍ക്കും…
-
നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുമെന്ന് കമൽഹാസൻ
തമിഴ്‌നാട്ടിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുമെന്ന് കമൽഹാസൻ. നിയോജക മണ്ഡലം പിന്നീട് പ്രഖ്യാപിക്കുമെന്നും കമൽ ഹാസൻ പറഞ്ഞു .ചെന്നൈയിൽ നിന്ന് മത്സരിക്കുന്നത് പരിഗണനയിലില്ലെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച കമൽഹാസൻ മാധ്യമങ്ങളോട് പറഞ്ഞു. അഴിമതിയെ…
-
വോട്ടെണ്ണൽ നാളെ രാവിലെ എട്ടു മുതൽ; ആദ്യ ഫലസൂചനകൾ എട്ടരയോടെ
തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ നാളെ. രാവിലെ എട്ടു മുതൽ 244 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ നടക്കുന്നത്. ആദ്യ ഫലസൂചനകൾ എട്ടരയോടെ അറിയാനാകും. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാകും വോട്ടെണ്ണൽ. രണ്ടരലക്ഷത്തോളം വരുന്ന പോസ്റ്റല്‍ വോട്ടുകള്‍ ആദ്യം എണ്ണും.…
-
പാചകവാതക വില വീണ്ടും കൂട്ടി; ഗാര്‍ഹിക സിലിണ്ടറിന് 50 രൂപയുടെ വര്‍ധന
വീണ്ടും പാചകവാതക വില കൂടി. ഗാർഹിക പാചകവാതകം സിലിണ്ടറിന് 50 രൂപ കൂടി 701 രൂപയായി ഉയർന്നു. വാണിജ്യ പാചകവാതക സിലണ്ടറിന് 37 രൂപ കൂടി 1330 രൂപയായി.കഴിഞ്ഞ ആഴ്ചയും പാചക വാതകത്തിന്‍റെ വില…
-
ബുറേവി ചുഴലിക്കാറ്റ്: തമിഴ്നാട്ടില്‍ ശക്തമായ മഴ തുടരുന്നു; 11 മരണം
ബുറേവി ചുഴലിക്കാറ്റിന് ശക്‌തി കുറഞ്ഞുവെങ്കിലും തമിഴ്‌നാട്ടിൽ ശക്‌തമായ മഴയാണ് പെയ്യുന്നത്. കനത്ത മഴയിൽ 11പേർ മരിച്ചു. കടലൂരില്‍ വീട് തകര്‍ന്ന് അമ്മയും മകളും മരിച്ചു.കാഞ്ചീപുരത്ത് മൂന്ന് യുവതികള്‍ നദിയില്‍വീണ് മരിച്ചു. വൈദ്യുതാഘാതമേറ്റ് രണ്ടുപേര്‍ മരിച്ചു.ചെന്നൈ,…
-
വെല്‍ഫെയര്‍ സഖ്യം; യുഡിഎഫ് പുകയുന്നു; പരസ്പരവിരുദ്ധമായ പ്രസ്താവനകളുമായി നേതാക്കള്‍
തദ്ദേശ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍പാര്‍ട്ടിയുമായുള്ള സഖ്യത്തെ തള്ളാനും കൊള്ളാനും പറ്റാതെ യുഡിഎഫ്. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി തദ്ദേശ തെരഞ്ഞെടുപ്പില്‍ സഖ്യമുണ്ടോ എന്നുള്ള ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാതെ യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍. വെല്‍ഫെയറുമായി സഖ്യമില്ലെന്നും പ്രദേശിക…

Local News

















