News Sections: mainnews
-
രാജ്യത്ത് വീണ്ടും പെട്രോള്‍-ഡീസല്‍ വിലവര്‍ദ്ധന; വിലകൂട്ടുന്നത് തുടര്‍ച്ചയായ പതിനാറാം ദിവസം
രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില ഇന്നും വര്‍ദ്ധിച്ചു. കൊച്ചിയില്‍ പെട്രോള്‍ വില 30 പൈസ കൂടി 83രൂപ 31 പൈസയിലും ഡീസല്‍ വില 26 പൈസ കൂടി 77 രൂപ 37 പൈസയിലുമെത്തി. തുടര്‍ച്ചയായി…
-
തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട പരസ്യപ്രചരണം നാളെ അവസാനിക്കും
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ഇടങ്ങളിലെ പരസ്യ പ്രചാരണം ഞായറാഴ്ച അവസാനിക്കും. വൈകിട്ട് ആറ് വരെയാണ് പരസ്യ പ്രചാരണത്തിന് അനുവദിച്ചിരിക്കുന്ന സമയം. കോവിഡ് മാനദണ്ഡങ്ങളുടെ പശ്ചാത്തലത്തിൽ സ്ഥാനാർഥികളും പ്രവർത്തകരും കൂട്ടം ചേരുന്ന…
-
ആര്.എസ്.എസ് ദേശീയ ആസ്ഥാനമുള്ള നാഗ്പൂരിലും തോറ്റ് ബി.ജെ.പി
മഹാരാഷ്ട്രയില്‍ നിയമസഭാ കൗണ്‍സിലിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് തിരിച്ചടി. ആര്.എസ്.എസ് ദേശീയ ആസ്ഥാനമുള്ള നാഗ്പൂരിലടക്കം ബി.ജെ.പി തോറ്റു. ഇവിടെ ബി.ജെ.പി പരാജയപ്പെട്ടത് പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാണ്. കേന്ദ്രമന്ത്രിയാകുന്നതിന് മുമ്പ് ബി.ജെ.പി നേതാവ് നിതിന്‍ ഗഡ്കരി…
-
സംസ്ഥാനത്ത് ട്രെയിന്‍ സര്‍വീസുകള്‍ സാധാരണ നിലയിലേക്ക്, ഇന്റര്‍സിറ്റി ട്രെയിനുകള്‍ ഈ മാസം തന്നെ ആരംഭിക്കും
ഈ മാസം പകുതിയോടെ സംസ്ഥാനത്ത് കൂടുതല്‍ ഇന്റര്‍സിറ്റി ട്രെയിനുകള്‍ സര്‍വീസ് പുനരാരംഭിക്കും. ഇതുമായി ബന്ധപ്പെട്ട ശുപാര്‍ശ ഇപ്പോള്‍ റയില്‍വേ ബോഡിന്റെ സജീവ പരിഗണനയിലാണ്. എറണാകുളം -തിരുവനന്തപുരം വഞ്ചിനാട്, ഗുരുവായൂര്‍ -തിരുവനന്തപുരം ഇന്റര്‍സിറ്റി, എറണാകുളം -കണ്ണൂര്‍…
-
തദ്ദേശതെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ആകെയുള്ളത് 1850 ബൂത്തുകള്‍ പ്രശ്നബാധിത ബൂത്തുകള്‍
തദ്ദേശതെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ആകെയുള്ളത് 1850 പ്രശ്നബാധിത ബൂത്തുകള്‍. ഈ സ്ഥലങ്ങളില്‍ വെബ്കാസ്റ്റിംങ് ഏര്‍പ്പെടുത്താന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം നല്കി. കാഴ്ച പരിമിതര്‍ക്കും ശാരീരിക അവശതയുള്ളവര്‍ക്കും വോട്ട് ചെയ്യാന്‍ സഹായിയെ അനുവദിക്കാനും കമ്മീഷന് തീരുമാനമെടുത്തു.…
-
സംസ്ഥാനത്ത് ബുറേവി ആശങ്ക ഒഴിയുന്നു; ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമർദ്ദമായി
ബുറേവി ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമർദ്ദമായതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്ററാണ് അതിതീവ്ര ന്യൂനമർദത്തിന്റെ വേഗത. തമിഴ്നാട്ടിലൂടെ സഞ്ചരിക്കുന്ന ന്യൂനമർദ്ദം ദുർബലമായിട്ടായിരിക്കും കേരളത്തിലേക്ക് പ്രവേശിക്കുക. ഇതോടെ സംസ്ഥാനത്ത്…
-
അഞ്ചാം തീയതിവരെ ജാഗ്രത പുലർത്തേണ്ടതുണ്ട് – മന്ത്രി മേഴ്സിക്കുട്ടിയമ്മ
ബുറെവി ചുഴലിക്കാറ്റിന്റെ സാഹചര്യത്തില്‍ അഞ്ചാം തീയതിവരെ ജനങ്ങള്‍ ജാഗ്രത പുലർത്തേണ്ടതുണ്ടെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ മീഡിയാവണിനോട് പറഞ്ഞു. എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ടെന്നും ഉള്‍ക്കടലില്‍ അനൗണ്‍സ് ചെയ്ത് എല്ലാ മത്സ്യതൊഴിലാളികളെയും കരയിലേക്ക് എത്തിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മലയോര…
-
കർഷക സംഘടനകളുമായുള്ള കേന്ദ്ര സർക്കാരിന്റെ രണ്ടാം ഘട്ട ചർച്ച ഇന്ന് ;മൂന്ന് കാര്‍ഷിക നിയമങ്ങളും റദ്ദാക്കാതെ പിന്മാറില്ലെന്ന് കര്‍ഷകര്‍
കാർഷിക പരിഷ്കരണ നിയമത്തിൽ പ്രതിഷേധിക്കുന്ന കർഷക സംഘടനകളുമായുള്ള കേന്ദ്ര സർക്കാരിന്റെ രണ്ടാം ഘട്ട ചർച്ച ഇന്ന്. മൂന്ന് നിയമങ്ങളും ഉപാധികൾ ഇല്ലാതെ തള്ളിക്കളയണമെന്ന് കഴിഞ്ഞ ദിവസം നൽകിയ കത്തിൽ കർഷകർ ആവശ്യപ്പെട്ടിരുന്നു. കർഷകരുടെ ദില്ലി…
-
മലപ്പുറത്ത് മാവോയിസ്റ്റ് ഭീഷണിയുള്ള ബൂത്തുകളിൽ പരിശോധന
മാവോയിസ്റ്റ് ഭീഷണിയുള്ള മലപ്പുറം ജില്ലയിലെ ബൂത്തുകളിൽ ഉന്നത പൊലീസ് സംഘം പരിശോധന നടത്തി. തൃശൂര്‍ റേഞ്ച് ഡി.ഐ.ജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ബൂത്തുകളിൽ സന്ദര്‍ശനം നടത്തിയത്. വോട്ടെടുപ്പ് ദിവസം പ്രശ്നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ…
-
ബുറേവി ഇന്ത്യന്‍ തീരത്തിന് 120 കിലോമീറ്റര്‍ അടുത്തെത്തി; കേരളം അതീവ ജാഗ്രതയില്‍
ബുറേവി കന്യാകുമാരി തീരത്തിന് 120 കിലോമീറ്റര്‍ അടുത്തെത്തി. വൈകുന്നേരത്തോടെ തമിഴ്നാട് തീരം കടക്കുമെന്നാണ് കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ്. കന്യാകുമാരി ഉള്‍പ്പടെ നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയെ ഉള്‍പ്പടെ…

Local News














