News Sections: mainnews
-
പാചകവാതക വില വര്‍ധിപ്പിച്ചു
പാചക വാതക വില വര്‍ധിപ്പിച്ചു. ഇന്നുമുതല്‍ സിലിണ്ടറിന് 50 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ക്രൂഡോയില്‍ വില കുറഞ്ഞിട്ടും ഗ്യാസിന് വില കൂടിയതിനെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. ഇതോടെ ഗാര്‍ഹിക സിലിണ്ടറിന് 651 രൂപയായി
-
കര്‍ഷക പ്രതിഷേധം ഏഴാം ദിവസത്തിലേക്ക് ; വെള്ളിയാഴ്ച വീണ്ടും ചര്‍ച്ച നടത്താന്‍ തീരുമാനം
വിവാദ കാര്‍ഷിക നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കര്‍ഷകരുടെ ദേശീയ പ്രക്ഷോഭം ഏഴാം ദിവസവും തുടരുന്നു. ഡല്‍ഹി അതിര്‍ത്തികള്‍ സ്തംഭിപ്പിച്ചുകൊണ്ടാണ് കര്‍ഷകരുടെ സമരംതുടരുന്നത്. കര്‍ഷക നേതാക്കളുമായി ഇന്നലെ കേന്ദ്രസര്‍ക്കാര്‍ നടത്തിയ പരാജയപ്പെട്ടിരുന്നു. കാര്‍ഷിക നിയമത്തിന്റെ ന്യൂനതകള്‍…
-
തദ്ദേശ തിരഞ്ഞെടുപ്പില്‍ കൊവിഡ് രോഗികള്‍ക്കുളള തപാല്‍ വോട്ട് തുടങ്ങി
സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പില്‍ കൊവിഡ് രോഗികള്‍ക്കുളള തപാല്‍ വോട്ട് ഇന്നുമുതല്‍. ആദ്യം വോട്ടെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലേക്കുളള തപാല്‍ വോട്ടെടുപ്പാണ് തുടങ്ങുന്നത്. 5,331 പേരെയാണ് ഇതുവരെ പ്രത്യേക വോട്ടര്‍പട്ടികയില്‍…
-
ഡോളര്‍ കടത്ത് കേസിലും എം.ശിവശങ്കറിനെ പ്രതി ചേര്‍ത്തു
ഡോളർ കടത്ത് കേസിൽ എം.ശിവശങ്കറിനെ കസ്റ്റംസ് പ്രതി ചേർത്തു. ശിവശങ്കറിനെതിരെ കസ്റ്റംസ് രജിസ്റ്റർ ചെയ്ത രണ്ടാമത്തെ കേസാണിത്. കേസില്‍ നാലാം പ്രതിയാണ് ശിവശങ്കര്‍. അതേസമയം കള്ളപ്പണ കേസില്‍ ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.…
-
”ഗണേഷ് പറയുന്നതിനനുസരിച്ചാണ് ഇര മൊഴി കൊടുത്തത്”;ശരണ്യ മനോജ്
ഗണേഷായിരുന്നു കേസിലെ മുഖ്യപ്രതി. പക്ഷേ പിന്നെ, ഗണേഷ് പറയുന്നതിനനുസരിച്ചാണ് ഇര, കേസുമായി ബന്ധപ്പെട്ട ലൈംഗിക പീഡന പരാതിയില്‍ മൊഴി നല്‍കിയിരുന്നത്.സോളര്‍ കേസില്‍ വെളിപ്പെടുത്തലുമായി കെ.ബി ഗണേഷ് കുമാർ എം.എൽ.എയുടെ ബന്ധുവും വിശ്വസ്തനുമായ ശരണ്യ മനോജ്.…
-
കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട; സ്പീക്കറിന്റെ ബാറ്ററിക്കുള്ളില്‍ കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണം പിടിച്ചെടുത്തു
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച 1600 ഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്. ജിദ്ദയില്‍ നിന്നുള്ള സ്പൈസ് ജെറ്റ് വിമാനത്തില്‍ എത്തിയ തിരൂര്‍ സ്വദേശി ഉനൈസാണ് സ്വര്‍ണം കടത്താന്‍…
-
നിങ്ങള്‍ പറയുന്നിടത്തിരുന്ന് പ്രതിഷേധിച്ച് തിരിച്ചുപോവാന്‍ വന്നവരല്ല ഞങ്ങള്‍; രാജ്യ തലസ്ഥാനത്തേക്ക് കര്‍ഷ പ്രവാഹം
സാധ്യമായ എല്ലാ സംവിധാനങ്ങളുമുപയോഗിച്ച് പ്രതിരോധം തീര്‍ത്തിട്ടും കര്‍ഷകര്‍ രാജ്യ തലസ്ഥാനത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്.പ്രതിരോധങ്ങളെല്ലാം പാളിയപ്പോള്‍ ഇന്നലെ കേന്ദ്ര സര്‍ക്കാരും ദില്ലി പൊലീസും സമരക്കാര്‍ക്ക് ദില്ലിയിലേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കിയിരുന്നു.ഇതിനെ തുടര്‍ന്ന് ആയിരക്കണക്കിന് കര്‍ഷകരാണ് രാവിലെയും പഞ്ചാബില്‍…
-
സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വില കുതിച്ചുയരുന്നു
സംസ്ഥാനത്ത് വീണ്ടും പെട്രോള്‍, ഡീസല്‍ വില കുതിച്ചുയരുന്നു. ഇന്ന് പെട്രോളിന് 24 പൈസയും ഡീസലിന് 28 പൈസയും കൂടി.കഴിഞ്ഞ 10 ദിവസത്തിനിടെ എട്ടാം തവണയാണ് ഈ വില കൂടിയിരിക്കുന്നത്. കൂടാതെ 10 ദിവസത്തിനിടയില്‍ പെട്രോളിന്…
-
മാര്‍ഗനിര്‍ദ്ദേശമായി ;കൊവിഡ് രോഗികള്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും തപാല്‍ വോട്ട് ചെയ്യാം
കൊവിഡ് രോഗികള്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും തദ്ദേശ തെരഞ്ഞെടുപ്പില്‍ തപാല്‍ വോട്ട് ചെയ്യാം. ഇതിനായുളള മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചു. വോട്ടെടുപ്പിന് 10 ദിവസം മുന്‍പ് ആരോഗ്യ വകുപ്പിന്റെ പട്ടികയിലുള്ളവര്‍ക്കും വോട്ടെടുപ്പിന് തലേദിവസം 3 മണി വരെ പൊസിറ്റീവാകുന്നവര്‍ക്കും തപാല്‍…
-
സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്നയുടെ ശബ്ദരേഖ പുറത്തുവന്നതിലുള്ള ക്രൈംബ്രാഞ്ച് അന്വേഷണം അനിശ്ചിതത്വത്തില്‍.
കസ്റ്റഡിയിലായതിനാല്‍ ഇപ്പോള്‍ സ്വപ്നയുടെ മൊഴിയെടുക്കാന്‍ അനുവദിക്കാനാകില്ലെന്ന് ജയില്‍ വകുപ്പിന് കസ്റ്റംസ് മറുപടി നല്കി. അന്വേഷണ സംഘം കോടതിയെ സമീപിക്കണമെന്നാണ് കസ്റ്റംസ് നിലപാട്. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരായ സ്വപ്നയുടെ ശബ്ദരേഖ പ്രചരിച്ചതില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറിന്റെ പരാതിയില്‍…

Local News
















