News Sections: mainnews
-
നവംബര്‍ 26 ന് ദേശീയ പണിമുടക്ക് ;കടകള്‍ തുറക്കില്ലെന്നും പൊതുഗതാഗതം ഉണ്ടാകില്ലെന്നും സംയുക്ത സമരസമിതി
നവംബര്‍ 26 ന് നടക്കുന്ന ദേശീയ പണിമുടക്കില്‍ കടകള്‍ തുറക്കില്ലെന്നും പൊതുഗതാഗതം ഉണ്ടാകില്ലെന്നും സംയുക്ത സമരസമിതി വ്യക്തമാക്കി .പാല്, പത്രം, ഉള്‍പ്പെടെയുള്ള അവശ്യ സേവനങ്ങള്‍ പണിമുടക്കില്‍ നിന്ന് ഒഴിവാക്കുമെന്നും അറിയിച്ചു . ഒരുകോടി അറുപത്…
-
സിദ്ദീഖ് കാപ്പന്റെ അന്യായ അറസ്റ്റ്: ജാമ്യ നടപടികള്‍ തുടരാന്‍ കോടതിയുടെ അനുമതി
യു.എ.പി.എ ചുമത്തി യു.പി പൊലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനെ കാണാനും ജാമ്യാപേക്ഷ നൽകാനുള്ള നടപടികൾ സ്വീകരിക്കാനും അഭിഭാഷകന് സുപ്രീംകോടതി അനുമതി നൽകി. ഇക്കാര്യത്തിൽ തടസ്സമുണ്ടാകില്ലെന്ന യു.പി സർക്കാറിന്റെ ഉറപ്പ് കോടതി…
-
ഓഫീസുകൾ അവധി ദിവസങ്ങളിലും പ്രവർത്തിക്കണം;സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സർക്കാർ സ്ഥാപനങ്ങൾ അവധി ദിവസങ്ങളിലും പ്രവർത്തിക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ. നാമനിർദേശ പത്രികളിൻമേലുള്ള തുടർ നടപടികൾ, പോളിംഗ് സ്റ്റേഷനുകളും പോളിംഗ് സാമഗ്രികളുടെ സ്വീകരണവിതരണ കേന്ദ്രങ്ങളും സജ്ജീകരിക്കൽ, പോളിംഗ്…
-
കുറ്റം ചികഞ്ഞ് ഇരക്ക് വേണ്ടി പ്രവർത്തിക്കുന്ന പ്രതികാര മാലാഖയായി പ്രവർത്തിക്കലല്ല പ്രോസിക്യൂഷന്റെ ജോലിയെന്ന് ഹൈക്കോടതി
കുറ്റം ചികഞ്ഞ് ഇരക്ക് വേണ്ടി പ്രവർത്തിക്കുന്ന പ്രതികാര മാലാഖയായി പ്രവർത്തിക്കലല്ല പ്രോസിക്യൂഷന്റെ ജോലിയെന്ന് ഹൈക്കോടതി. നടിയെ അക്രമിച്ച കേസിലെ വിചാരണ കോടതി മാറ്റണമെന്ന ഹരജി തള്ളിയാണ് ഹൈക്കോടതിയുടെ നിരീക്ഷണം. കോടതിയും പ്രോസിക്യൂഷനും പ്രതി ഭാഗം…
-
നടി ഖുശ്ബുവിന്റെ കാര്‍ അപകടത്തില്‍ പെട്ടു
ബി.ജെ.പി. നേതാവും നടിയുമായ ഖുശ്ബു സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. തമിഴ്നാട്ടിലെ മേല്‍മാവത്തൂരില്‍ വച്ചാണ് അപകടമുണ്ടായത്. ഗൂഡല്ലൂരിലെ വേല്‍യാത്രയില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്നു ഖുശ്ബു. ദൈവാനുഗ്രഹത്താല്‍ താന്‍ സുരക്ഷിതയാണെന്നും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഖുശ്ബു ട്വീറ്റ് ചെയ്തു.…
-
ഇബ്രാഹിംകുഞ്ഞ് സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘം; ജാമ്യാപേക്ഷ ചൊവ്വാഴ്ചത്തേക്ക് മാറ്റി
ഇബ്രാഹിംകുഞ്ഞിനെ കസ്റ്റഡിയിൽ വിടണമെങ്കിൽ ആരോഗ്യസ്ഥിതി പരിശോധിക്കണമെന്ന് കോടതി. ആരോഗ്യസ്ഥിതി വ്യക്തമാക്കാൻ ജനറൽ ആശുപത്രിയിലെ ഡോക്ടർമാർ ഉൾപ്പെടുന്ന മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി നിർദേശിച്ചു. കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും ചൊവ്വാഴ്ച പരിഗണിക്കും. ഇന്നലെ…
-
സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ സംബന്ധിച്ച കേസുകൾ കൈകാര്യം ചെയ്യുന്നതിൽ കർശന മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവ്
സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ സംബന്ധിച്ച കേസുകൾ കൈകാര്യം ചെയ്യുന്നതിൽ കർശന മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവ്. ലൈംഗീകാതിക്രമം ഉള്‍പ്പടെയുള്ളവയെക്കുറിച്ച് വിവരം ലഭിച്ചാല്‍ ആദ്യം എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യണം. കഴമ്പുള്ള പരാതികളിൽ എഫ്.ഐ.ആര് രജിസ്റ്റര്‍…
-
തദ്ദേശതെരഞ്ഞെടുപ്പിലെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം ഇന്ന് അവസാനിക്കും
തദ്ദേശതെരഞ്ഞെടുപ്പിലെ നാമനിര്‍ദേശ പത്രിക സമര്‍പ്പണം ഇന്നവസാനിക്കും. തൊണ്ണൂറ്റി ഏഴായിരത്തിൽ പരം നാമനിര്‍ദ്ദേശ പത്രികകളാണ് ഇന്നലെ രാത്രി വരെ കമ്മിഷന് ലഭിച്ചത്. തെരഞ്ഞെടുപ്പിന് തലേന്ന് മൂന്ന് മണിവരെ കോവിഡ് ബാധിക്കുന്നവര്‍ക്ക് പോസ്റ്റല്‍ വോട്ട് ചെയ്യാനുള്ള സൗകര്യം…
-
യു.ഡി.എഫില്‍ വലിയ പ്രതിസന്ധി; രണ്ട് യുഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ വോട്ടു തേടുന്നത് ഒരേ ചിഹ്നത്തില്‍
പാറശാല പഞ്ചായത്തിലെ ചെറുവാരക്കോണത്ത് യു.ഡി.എഫിന് വലിയ പ്രതിസന്ധിയിലാണ്. രണ്ട് സ്ഥാനാര്‍ത്ഥികളാണ് വാര്‍ഡില്‍ ഒരേ ചിഹ്നത്തില്‍ വോട്ട് തേടുന്നത്. ബാനറും ചുവരെഴുത്തുമൊക്കെയായി ഇരുവരും പ്രചാരണ രംഗത്ത് സജീവമായതോടെ കോണ്‍ഗ്രസ് നേതൃത്വവും വെട്ടിലായിരിക്കുകയാണ്.ചെറുവാരക്കോണത്തെ വോട്ടര്‍മാര്‍ ആകെ കണ്ഫ്യുഷനിലാണ്.…
-
ധനമന്ത്രിക്ക് സി.എ.ജി. റിപ്പോര്‍ട്ട് എങ്ങനെ കിട്ടി? ചെന്നിത്തല
നിയമസഭയില്‍ വെക്കുന്നതിന് മുമ്പ് സി.എ.ജി റിപ്പോര്‍ട്ട് ധനമന്ത്രി തോമസ് ഐസക്കിന് എങ്ങനെ ലഭിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ധനകാര്യ സെക്രട്ടറിക്ക് കിട്ടുന്ന റിപ്പോര്‍ട്ട് ഗവര്‍ണര്‍ക്കാണ് നല്‍കേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തോമസ് ഐസക്…

Local News

















