News Sections: mainnews
-
ദൃശ്യ മാധ്യമങ്ങളുടെ ഉള്ളടക്കം പരിശോധിക്കാന്‍ സംവിധാനമില്ലേയെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി
ദൃശ്യ മാധ്യമങ്ങളുടെ ഉള്ളടക്കം പരിശോധിക്കാനും നിയന്ത്രിക്കാനും സംവിധാനമില്ലേയെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി. സംവിധാനമുണ്ടാക്കിയില്ലെങ്കിൽ പുറത്തുള്ള ഏജൻസിയെ ഏല്പിക്കുമെന്നും കോടതി. നിലപാട് അറിയിക്കാൻ കേന്ദ്ര സർക്കാരിന് മൂന്ന് ആഴ്ച സമയം അനുവദിച്ചു.ദൃശ്യ മാധ്യമങ്ങളെ നിയന്ത്രിക്കാൻ കേന്ദ്രം…
-
സി.എ.ജി റിപ്പോര്‍ട്ട് അന്തിമമെന്ന് മന്ത്രി തോമസ് ഐസക്
സി.എ.ജി റിപ്പോര്‍ട്ട് അന്തിമമെന്ന് സമ്മതിച്ച് ധനമന്ത്രി തോമസ് ഐസക്. കിഫ്ബി വായ്പ്പകള്‍ ഓഫ് ബജറ്റ് വായ്പ്പകളാണെന്നാണ് സി.എ.ജി നിലപാട്. കിഫ്ബിയിലേക്കുള്ള ബജറ്റിന് പുറത്തുള്ള കടമെടുക്കലല്ല. കിഫ്ബി സര്‍ക്കാറിന് ബാധ്യതയാകുമെന്നാണ് സി.എ.ജി നിലപാട്. കിഫ്ബിയുടെ വായ്പ്പ…
-
എം കെ മുനീറിനും കെ എം ഷാജിക്കുമെതിരെ ഇ.ഡിക്ക് പരാതി
ലീഗ് നേതാക്കളായ എം കെ മുനീറിനും കെ എം ഷാജിക്കുമെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് പരാതി. കോഴിക്കോട് മാലൂർകുന്നില്‍ ഒരു കോടിയില്‍ അധികം രൂപക്ക് സ്ഥലം വാങ്ങിയതില്‍ ക്രമക്കേടെന്നാണ് പരാതി. 37 ലക്ഷം രൂപ മാത്രമാണ്…
-
പലപ്പോഴും കോടതി മുറിയിൽ കരയുന്ന സാഹചര്യങ്ങൾ ഉണ്ടായി;വിചാരണ കോടതിക്കെതിരെ നടി ഹൈക്കോടതിയില്‍
നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കുള്ള സ്റ്റേ ഹൈക്കോടതി വെള്ളിയാഴ്ച വരെ നീട്ടി. വിചാരണ സമയത്ത് ക്രോസ് വിസ്താരത്തിന്റെ മാർഗനിർദേശങ്ങള്‍ ലംഘിക്കപ്പെട്ടെന്നും വിചാരണ കോടതി മാറ്റണമെന്നും നടി ഹൈക്കോടതിയെ അറിയിച്ചു. പലപ്പോഴും കോടതി മുറിയിൽ കരയുന്ന…
-
സംസ്ഥാന സർക്കാരിനെതിരെ മാധ്യമങ്ങൾ കള്ള പ്രചരണം നടത്തുന്നു;മുഖ്യമന്ത്രി
സംസ്ഥാന സർക്കാരിനെതിരെ മാധ്യമങ്ങൾ കള്ള പ്രചരണം നടത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പ്രത്യേക ലക്ഷ്യത്തോടെ വാർത്ത ചമയ്ക്കുന്നു. സ്വർണക്കടത്ത് പ്രതികളെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ആരും വിളിച്ചിട്ടില്ല എന്ന് പറഞ്ഞ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി.…
-
വൈക്കം മുറിഞ്ഞപുഴയിൽ നിന്ന് ആറ്റിൽ ചാടിയ രണ്ട് പെൺകുട്ടികളുടെയും മൃതദേഹം കണ്ടെത്തി
വൈക്കം മുറിഞ്ഞപുഴയിൽ നിന്ന് ആറ്റിൽ ചാടിയ രണ്ട് പെൺകുട്ടികളുടെയും മൃതദേഹം കണ്ടെത്തി ആലപ്പുഴ പൂച്ചക്കൽ ഊടുപുഴ,പെരുമ്പളം സൗത്ത് എന്നിവിടങ്ങളിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.കൊല്ലം അഞ്ചൽ സ്വദേശി അമൃത, ആയൂർ സ്വദേശി ആര്യ എന്നിവരാണ് മരിച്ചതെന്ന്…
-
ഇന്ന് ദീപാവലി;ദീപാലങ്കാരത്തിൽ നാടും നഗരവും
കൊവിഡ് ഭീതിയില്‍ തന്നെ തുടരുന്ന കേരളീയരിലേക്ക് മറ്റൊരു ആഘോഷ ദിനം കൂടെ കടന്നുവരുകയാണ്. ഇന്ന് നവംബര്‍ 14 ശിശുദിനവും ഒപ്പം ദീപീവലിയുമാണ്. പതിവുപോലെ വഴിയരികുകളിലെ കച്ചവടവും തിരക്കുമൊന്നും ഇത്തവണ അതുകൊണ്ട് തന്നെ ഇല്ല.റെഡിമെയ്ഡ് സ്വീറ്റ്…
-
കോവിഡ് ചട്ടലംഘനത്തിനുള്ള പിഴ കുത്തനെ വർധിപ്പിച്ചു;മാസ്കില്ലെങ്കില്‍ 500, നിലത്ത് തുപ്പിയാല്‍ 500
കോവിഡ് നിയന്ത്രണ ലംഘനങ്ങള്‍ക്കുള്ള പിഴ കുത്തനെ കൂട്ടി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. മാസ്ക് ധരിക്കാത്തത് അടക്കമുള്ള ലംഘനങ്ങള്‍ക്കുള്ള പിഴയാണ് കൂട്ടിയിരിക്കുന്നത്. പൊതു ഇടങ്ങളില്‍ മാസ്ക് ധരിക്കാതിരുന്നാല്‍ ഇനി മുതൽ 500 രൂപ പിഴ അടയ്ക്കണം.500…
-
സംസ്ഥാനത്തെ ഭൂരിഭാഗം ക്ലസ്റ്ററുകളിലും കോവിഡ് വ്യാപനം അവസാനിച്ചതായി ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട്
സംസ്ഥാനത്തെ ഭൂരിഭാഗം ക്ലസ്റ്ററുകളിലും കോവിഡ് വ്യാപനം അവസാനിച്ചതായി ആരോഗ്യവകുപ്പിന്റെ പ്രതിവാര റിപ്പോര്‍ട്ട്. 610 ക്ലസ്റ്ററില്‍ 417ലും രോഗവ്യാപനം ശമിച്ചു. ഇടുക്കി ഒഴികെ എല്ലാ ജില്ലകളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുറവാണ്. ക്ലസ്റ്ററുകളിലെ തീവ്ര കോവിഡ്…
-
കോടിയേരിക്ക് അവധി; സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല എ വിജയരാഘവന്
സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ആരോഗ്യ സംബന്ധമായ കാരണങ്ങളാല്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അവധി അനുവദിച്ചു.തുടര്‍ ചികിത്സയ്ക്കായാണ് പാര്‍ട്ടി കോടിയേരി ബാലകൃഷ്ണന് അവധി നല്‍കിയത്. നേരത്തെ കാന്‍സര്‍ രോഗബാധിതനായി നേരത്തെ അമേരിക്കയില്‍ ചികിത്സയിലായിരുന്ന കോടിയേരി…

Local News















