News Sections: mainnews

  • കെഎം ഷാജിയെ ഇഡി ചോദ്യം ചെയ്യുന്നു

    പ്ലസ് ടു കോഴ ഇടപാടുമായി ബന്ധപ്പെട്ട അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കെഎം ഷാജി എംഎല്‍എയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. ഇഡിയുടെ കോഴിക്കോട് മേഖലാ ഓഫീസിലിണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്.ഷാജിയുടെ ഭാര്യ ആശയെ ഇന്നലെ…

  • ജാതി വിവേചനം; ബി.ജെ.പി മണ്ഡലം സെക്രട്ടറി പാര്‍ട്ടി വിട്ടു

    ജാതി വിവേചനം; ബി.ജെ.പി മണ്ഡലം സെക്രട്ടറി പാര്‍ട്ടി വിട്ടു

    ജാതി വിവേചനത്തെ തുടർന്ന് തിരുവനന്തപുരത്ത് ബി.ജെ.പിയിൽ രാജി. വട്ടിയൂർക്കാവ് മണ്ഡലം സെക്രട്ടറി ആർ. ബിന്ദുവാണ് ബി.ജെ.പിയിൽ നിന്നും രാജിവെച്ചത്. ജാതി വിവേചനത്തെ തുടർന്നാണ് തനിക്ക് കോർപ്പറേഷനിൽ സീറ്റ് നിഷേധിച്ചതെന്ന് ബിന്ദു മീഡിയവണിനോട് പറഞ്ഞു. വലിയവിള…

  • ബിഹാറില്‍ 12 സീറ്റില്‍ ഇടത്‌പാര്‍ടികള്‍ മുന്നില്‍

    ബിഹാറില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്ബോള്‍ 12 സീറ്റില്‍ ഇടത് പാര്‍ടികള്‍ക്ക് ലീഡ്. സിപിഐ എം 4 സീറ്റിലും സിപിഐഎംഎല്‍ 7 സീറ്റിലും സിപിഐ 1സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. മഞ്ചി മണ്ഡലത്തിലാണ് സിപിഐ എം സ്ഥാനാര്‍ഥി മുന്നിട്ട്…

  • ബിഹാറില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു; ആദ്യം എണ്ണുന്നത് പോസ്റ്റല്‍ വോട്ടുകള്‍;

    ബിഹാറില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു; ആദ്യം എണ്ണുന്നത് പോസ്റ്റല്‍ വോട്ടുകള്‍;

    ബിഹാറില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യം എണ്ണുന്നത് പോസ്റ്റല്‍ വോട്ടുകളാണ്. ആദ്യ ഫലസൂചനകള്‍ അല്‍പ സമയത്തിനകം പുറത്തുവന്നുതുടങ്ങും. മഹാസഖ്യം എറ്റവും പ്രതീക്ഷയോടെ നിരീക്ഷിക്കുന്ന തെരഞ്ഞെടുപ്പാണ് ബിഹാറിന്‍റേത്.ആദ്യ ഫലസൂചനകള്‍ മഹാസഖ്യത്തിന് പ്രതീക്ഷ നല്‍കുന്നതാണ് നിലവില്‍ 15 ഇടങ്ങളില്‍…

  • മുന്‍ എം.എല്‍.എ സി. മോയിന്‍കുട്ടി അന്തരിച്ചു

    മുസ്‍ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റും മുന്‍ എം.എല്‍.എയുമായ സി. മോയിന്‍കുട്ടി അന്തരിച്ചു. ഇന്ന് രാവിലെ എട്ടരയോടെ വീട്ടിലായിരുന്നു അന്ത്യം. അസുഖബാധിതനായി ഏതാനും മാസങ്ങളായി കിടപ്പിലായിരുന്നു. രണ്ടു തവണ താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റായിരുന്ന അദ്ദേഹം…

  • കെ.എം ഷാജിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

    കെ.എം ഷാജിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

    കെ.എം ഷാജി എം.എല്‍.എക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു. അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയിലാണ് അന്വേഷണം. കോഴിക്കോട് വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്. വിജിലന്‍സ് എസ്.പിയോട് പ്രാഥമിക അന്വേഷണം നടത്താന്‍ കോടതി ആവശ്യപ്പെട്ടു. അഭിഭാഷകനായ എം.ആര്‍ ഹരീഷ്…

  • സെക്രട്ടറിയേറ്റിലെ തീപിടുത്തത്തില്‍ അസ്വാഭാവികതയില്ല;അന്വേഷണ സംഘം

    സെക്രട്ടറിയേറ്റിലെ തീപിടുത്തത്തില്‍ അസ്വാഭാവികതയില്ല;അന്വേഷണ സംഘം

    സെക്രട്ടറിയേറ്റിലെ തീപിടുത്തത്തില്‍ അസ്വാഭാവികതയിയില്ലെന്ന് അന്വേഷണ സംഘം. ഫാനില്‍ നിന്നും തന്നെയാണ് തീപിടുത്തമുണ്ടായതെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് പൊലീസ്. അവിടെയുണ്ടായിരുന്ന ഫാനിന്‍റെ പിന്‍ഭാഗത്തെ റൂട്ടര്‍ ഉരുകിയാണ് തീപിടുത്തമുണ്ടായത് എന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ തീ പിടുത്തത്തില്‍…

  • എം.സി കമറുദീൻ എം.എൽ.എ.യുടെ ജാമ്യഹരജി ഇന്ന് പരിഗണിക്കും

    രണ്ട് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടാണ് അപേക്ഷ നൽകിയത്. ഫാഷൻ ഗോൾഡ് എം.ഡി ടി.കെ പൂക്കോയത്തങ്ങൾ, മകൻ ഹിഷാം, ജ്വല്ലറി ജനറൽ മാനേജർ ടി.കെ സൈനുൽ ആബിദിൻ എന്നിവർക്കായി അന്വേഷണ സംഘം ലുക്ക്ഔട്ട് നോട്ടീസ് ഇറക്കി.കാഞ്ഞങ്ങാട്…

  • ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ മഞ്ചേശ്വരം എം.എൽ.എ എം.സി കമറുദീനെ അറസ്റ്റ് ചെയ്തു

    ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ മഞ്ചേശ്വരം എം.എൽ,എ എം.സി കമറുദീനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ്. രാവിലെ 10:30 ഓടെയാണ് കമറുദ്ദീൻ ജില്ലാ പൊലീസ്…

  • കോഴിക്കോട് പീഡനത്തിനാരയായ ആറുവയസ്സുകാരിയുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കും;കെ.കെ. ശൈലജ

    കോഴിക്കോട് പീഡനത്തിനാരയായ ആറുവയസ്സുകാരിയുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കും;കെ.കെ. ശൈലജ

    കോഴിക്കോട് ബാലുശേരിയില്‍ ഉണ്ണികുളത്ത് പീഡനത്തിനിരയായ നേപ്പാള്‍ ദമ്പതികളുടെ 6 വയസുകാരിയായ മകളുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍.കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ് കുട്ടിയിപ്പോള്‍. മെഡിക്കല്‍ കോളേജ്…