News Sections: mainnews
-
ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്; എം.സി കമറുദ്ദീനെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു
ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ എം.സി കമറുദ്ദീനെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. കാസര്‍കോട് എസ്.പി ഓഫീസില്‍ വെച്ചാണ് ചോദ്യം ചെയ്യല്‍. നിക്ഷേപ തട്ടിപ്പ് കേസില്‍ ഇതുവരെ 115 എഫ്.ഐ.ആര് ആണ് രജിസ്റ്റര്‍ ചെയ്തത്.…
-
മനുവിനെ ജയിൽ ജീവനക്കാർ കൊലപ്പെടുത്തിയതാണെന്നും ബിജെപി യുടെ രാഷ്ട്രീയകളിയാണ് ഇതെന്നും മനുവിന്റെ അച്ഛൻ
കട്ടപ്പന നരിയംപാറ പീഡനക്കേസിൽ പൊലീസിനും ബി.ജെ.പിക്കും എതിരെ ഗുരുതര ആരോപണങ്ങളുമായി പ്രതി മനു മനോജിന്റെ പിതാവ്. മനുവിനെ ജയിൽ ജീവനക്കാർ കൊലപ്പെടുത്തിയതാണെന്നും ബി.ജെ.പിയുടെ രാഷ്ട്രീയ കളിയാണ് രണ്ട് കുട്ടികളുടെ ജീവൻ നഷ്ടമാകാൻ കാരണമായതെന്നും അച്ഛൻ…
-
സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളായി; ആദ്യഘട്ടം ഡിസംബര്‍ എട്ടിന്, ഫലം 16ന് അറിയാം
സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണസ്ഥാനങ്ങളിലേക്കുളള തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടമായി നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് തീരുമാനം. ഡിസംബര്‍ എട്ടിനാണ് ഒന്നാംഘട്ട തെരഞ്ഞെടുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകലിലായിരിക്കും എട്ടാം തീയതി തെരഞ്ഞെടുപ്പ്. ഡിസംബര്‍ പത്ത്…
-
തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുളള തെരഞ്ഞെടുപ്പ് ഇന്ന് വൈകുന്നേരം പ്രഖ്യാപിക്കും
തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുളള തെരഞ്ഞെടുപ്പ് ഇന്ന് വൈകുന്നേരം പ്രഖ്യാപിക്കും. വൈകുന്നേരം മൂന്നരയ്ക്കാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ വാര്‍ത്താ സമ്മേളനം. രണ്ട് ഘട്ടമായിട്ടാകും തെരഞ്ഞെടുപ്പ്. ഡിസംബര്‍ 15ന് മുൻപ് തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ പൂര്‍ത്തിയാക്കി പുതിയ ഭരണസമിതികള്‍ നിലവില്‍ വരും.…
-
സംസ്ഥാനത്ത് സ്കൂളുകൾ തുറക്കാൻ വിദ്യാഭ്യാസവകുപ്പ് സജ്ജമെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാൻ
സംസ്ഥാനത്ത് സ്കൂളുകൾ തുറക്കാൻ വിദ്യാഭ്യാസവകുപ്പ് സജ്ജമെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാൻ പറഞ്ഞു. ആരോഗ്യ വകുപ്പും ദുരന്ത നിവാരണ അതോറിറ്റിയും അനുമതി നൽകിയാൽ എപ്പോൾ വേണമെങ്കിലും സ്കൂൾ തുറക്കാം. പ്രവേശന നടപടികൾ പൂർത്തിയായെന്നും പൊതുവിദ്യാഭ്യാസ…
-
നടിയെ ആക്രമിച്ച കേസ്;വിചാരണക്കുള്ള സ്റ്റേ ഹൈക്കോടതി നീട്ടി
നടിയെ ആക്രമിച്ച കേസിൽ വിചാരണക്കുള്ള സ്റ്റേ ഹൈക്കോടതി നീട്ടി. ഈ മാസം 16 വരെ വിചാരണ നടപടികൾ പാടില്ല. ഹൈക്കോടതി അന്ന് കേസ് വീണ്ടും പരിഗണിക്കും.നേരത്തെ വെള്ളിയാഴ്ച വരെ വിചാരണ നിര്‍ത്തിവെക്കാനാണ് കോടതി ഉത്തരവിട്ടത്.…
-
ഇന്ത്യയിലാദ്യമായി നെൽവയലുടമകൾക്ക് റോയൽറ്റി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ
ഇന്ത്യയിലാദ്യമായി നെൽവയലുടമകൾക്ക് റോയൽറ്റി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. ഹെക്ടറിന് ഓരോ വർഷവും 2000 രൂപ നിരക്കിലാണ് അനുവദിക്കുന്നത്. റോയൽറ്റി നൽകുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി ഓൺലൈനായി നിർവ്വഹിച്ചു. രാജ്യത്ത് ആദ്യമായാണ് നെൽവയലുടമകൾക്ക് റോയൽറ്റി…
-
കള്ളപ്പണം വെളുപ്പിച്ച കേസില്‍ എം. ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി നീട്ടി
കള്ളപ്പണം വെളുപ്പിച്ച കേസില്‍ എം. ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി നീട്ടി. ആറുദിവസത്തേക്കാണ് കസ്റ്റഡി കാലാവധി നീട്ടിയത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി. ലൈഫ് മിഷന് ഫ്ലാറ്റ് സംബന്ധിച്ച രഹസ്യ വിവരങ്ങള്‍ ശിവശങ്കര്‍ സ്വപ്നക്ക്…
-
കൊവിഡ് വാക്സിന് പരീക്ഷണത്തിന്റെ ഭാഗമാവാന്‍ കേരളം; പങ്കാളിയാവുന്നത് ക്ലിനിക്കല്‍ ട്രയലില്‍
ലോകം കാത്തിരിക്കുന്ന കൊവിഡ് വാക്സിന് പരീക്ഷണത്തില്‍ പങ്കാളിയാവാന്‍ കേരളവും തയ്യാറെടുക്കുന്നു. സംസ്ഥാനത്തെ മൂന്ന് മെഡിക്കല്‍ കോളേജുകള്‍ ചേര്‍ന്ന് സിറം വാക്സിന് പരീക്ഷണത്തിന് സൗകര്യമൊരുക്കും. സംസ്ഥാനം കോവിഡ് വാക്സിന് ക്ലനിക്കൽ ട്രയലിലാണ് സഹകരണത്തിന് ഒരുങ്ങുന്നത്.വാക്സിന് പരീക്ഷണത്തിന്റെ…
-
ബിനീഷിന്റെ കുടുംബത്തെ തടഞ്ഞുവച്ച് ഇഡി; പ്രതിഷേധവുമായി ബന്ധുക്കള്‍
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംഘം അന്യായമായി തടഞ്ഞുവച്ച ബിനീഷ് കോടിയേരിയുടെ കുടുംബത്തെ കാണാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി ബന്ധുക്കള്‍ രംഗത്ത്.24 മണിക്കൂറോളമായി ചോദ്യം ചെയ്യലിന്റെ പേരില്‍ രണ്ടുവയസ് മാത്രം പ്രായമായ കുഞ്ഞിനെയും ബിനീഷിന്റെ ഭാര്യയെയും അമ്മയെയുമാണ് പതിനൊന്ന്…

Local News















