News Sections: mainnews
-
ബാര്‍ കോഴയിലെ പുതിയ വെളിപ്പെടുത്തല്‍; രമേശ് ചെന്നിത്തലയ്‌ക്കും വി എസ് ശിവകുമാറിനുമെതിരെ പ്രാഥമികാന്വേഷണത്തിന് വിജിലന്‍സ്
യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് മന്ത്രിമാരായിരുന്ന രമേശ് ചെന്നിത്തല, വി.എസ് ശിവകുമാര്‍, കെ. ബാബു എന്നിവര്‍ക്കെതിരെ പ്രാഥമികാന്വേഷണത്തിന് വിജിലന്‍സ്. ബാര്‍ ലൈസന്‍സ് ഫീസ് കുറയ്‌ക്കാന്‍ ഒരു കോടി രൂപ കോഴ നല്‍കി എന്ന ബിജു രമേശിന്റെ…
-
വാളയാർ പ്രതി തൂങ്ങി മരിച്ച നിലയിൽ
വാളയാർ കേസിൽ മൂന്നാം പ്രതിയായിരുന്ന പ്രദീപ് കുമാറിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.ചേർത്തല വയലാറിലെ വീട്ടിനുള്ളിലാണ് തൂങ്ങി മരിച്ചത്. സാമ്പത്തി ബുദ്ധിമുട്ട് നേരിട്ടതിനെ തുടർന്നുള്ള മനോവിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്നാണ് പ്രഥമിക വിവരം.അമ്മയോടൊപ്പം ബാങ്കിൽ പോയി…
-
തമിഴ്നാട് സ്വദേശി കൃഷ്ണമൂര്‍ത്തി വീണ്ടും അമേരിക്കന്‍ ജനപ്രതിധിനി സഭയിലേക്ക്
ഇന്ത്യന്‍ വംശജനായ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി രാജകൃഷ്ണമൂര്‍ത്തി യുഎസ് ജനപ്രതിനിധി സഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.തുടര്‍ച്ചയായി മൂന്നാം തവണയാണ് അദ്ദേഹം വിജയിക്കുന്നത്. നാല്‍പത്തിയേഴുകാരനായ കൃഷ്ണമൂര്‍ത്തി ലിബര്‍ട്ടേറിയന്‍ പാര്‍ട്ടിയുടെ പ്രസ്റ്റണ്‍ നെല്‍സണെയാണ് പരാജയപ്പെടുത്തിയത്. ഡല്‍ഹിയിലാണ് കൃഷ്ണമൂര്‍ത്തി ജനിച്ചത്. മാതാപിതാക്കള്‍…
-
യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാന്‍ പി. ബിജു അന്തരിച്ചു
യുവജന ക്ഷേമബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ബിജു. അന്തരിച്ചു. 43 വയസായിരുന്നു. കൊവിഡ് ബാധിതനായതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.നാല് ദിവസം മുന്നെ കൊവിഡ് നെഗറ്റീവ് ആയിരുന്നെങ്കിലും മറ്റ് ശാരീരിക വിഷമതകള്‍…
-
സ്പീഡ് ക്യാമറ ദൃശ്യങ്ങള്‍ വെച്ച് ട്രാഫിക് പിഴ ഈടാക്കുന്ന രീതിക്ക് ഹൈക്കോടതിയുടെ സ്റ്റേ
റോഡുകളില്‍ സ്ഥാപിച്ചിട്ടുള്ള സ്പീഡ് ക്യാമറ ദൃശ്യങ്ങള്‍ വച്ച് വാഹനങ്ങള്‍ക്ക് അമിത വേഗതയ്ക്ക് പിഴ ഈടാക്കരുതെന്ന് ഹൈക്കോടതി. അഭിഭാഷകനായ സിജു കമലാസനന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് പിഴ ഈടാക്കുന്നത് കോടതി തടഞ്ഞത്.ഡ്രൈവര്‍മാര്‍ക്ക് പരമാവധി വേഗതയെ കുറിച്ച് കൃത്യമായ…
-
ബിനീഷ് കോടിയേരിയെ കാണാൻ അഭിഭാഷകരെ എൻഫോഴ്സ്മെന്റ് അനുവദിച്ചില്ല
ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ കാണാൻ അഭിഭാഷകരെ എൻഫോഴ്സ്മെന്റ് അനുവദിച്ചില്ല. ബംഗലൂരു സെഷന്‍സ് കോടതിയുടെ അനുമതി പ്രകാരം അഭിഷകരെത്തിയപ്പോഴാണ് ഇ.ഡി ഇവരെ തടഞ്ഞത്. കോവിഡ് പരിശോധന നടത്തിയാല്‍…
-
രാജ്യത്തെ ആദ്യ കണ്ടൽ മ്യൂസിയം കൊയിലാണ്ടി അണേലയിൽ
രാജ്യത്തെ ആദ്യ കണ്ടൽ മ്യൂസിയത്തിന്റെ നവീകരിച്ച കെട്ടിടം കൊയിലാണ്ടി നഗരസഭയിലെ അണേലയിൽ കെ ദാസൻ എം എൽ എ ഉദ്‌ഘാടനം ചെയ്തു.കണയങ്കോട് മുതൽ നെല്യാടിക്കടവ് വരെയുള്ള ഏഴര കിലോമീറ്റർ നീളത്തിൽ പുഴയുടെ ഇരു വശങ്ങളിലുമായുള്ള…
-
വയനാട്ടിൽ മാവോയിസ്റ്റ് ഏറ്റുമുട്ടൽ; ഒരാള്‍ കൊല്ലപ്പെട്ടു
വയനാട്ടിൽ മാവോയിസ്റ്റ് ഏറ്റുമുട്ടൽ. ഒരാള്‍ കൊല്ലപ്പെട്ടു. തണ്ടര്‍ ബോള്‍ട്ടും മാവോയിസ്റ്റുകളും തമ്മിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. പടിഞ്ഞാറത്തറ കൊയ്ത്തുപാറ മേഖലയിലാണ് സംഭവം. കൊല്ലപ്പെട്ടയാളുടെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മലയാളിയല്ലെന്നാണ് സൂചന. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. ഡബിള്‍ബാരല്‍ തോക്കും…
-
ഹരജി സുപ്രീംകോടതി തള്ളി; സരിതക്ക് ഒരു ലക്ഷം രൂപ പിഴ
വയനാട് ലോക്സഭാ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന സരിത എസ് നായരുടെ ഹരജി സുപ്രീംകോടതി തള്ളി. സരിത എസ് നായര്‍ക്ക് കോടതി ഒരു ലക്ഷം രൂപ പിഴയിട്ടു. ലോക്സഭാ സ്ഥാനാര്‍ഥിത്വം തള്ളിയതിനെതിരെ ഹരജി നല്‍കിയിട്ട് ആരും ഹാജരായില്ല.…
-
നടിയെ ആക്രമിച്ച കേസില്‍ വിചാരണ നിര്‍ത്തിവെക്കണമെന്ന് ഹൈക്കോടതി
നടിയെ ആക്രമിച്ച കേസില്‍ വിചാരണ നിര്‍ത്തിവെക്കണമെന്ന് ഹൈക്കോടതി. വെള്ളിയാഴ്ച വരെ വിചാരണ നിര്‍ത്തിവെക്കാനാണ് കോടതി ഉത്തരവിട്ടത്. വിചാരണ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് നടിയും സര്‍ക്കാറും കോടതിയെ സമീപിച്ചിരുന്നു. ഇക്കാര്യത്തില്‍ വിശദമായ വാദം കേള്‍ക്കണമെന്ന് ഹൈക്കോടതി…

Local News















