News Sections: mainnews
-
മാധ്യമങ്ങളെ തെരഞ്ഞെടുത്തു മാറ്റിനിര്‍ത്തുന്ന വി മുരളീധരന്റെ നടപടി ഫാസിസ്റ്റ് രീതി: കോടിയേരി
മാധ്യമങ്ങളെ തെരഞ്ഞെടുത്തു മാറ്റിനിര്‍ത്തുന്ന വിദേശകാര്യസഹമന്ത്രി വി മുരളീധരന്റെ നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കഴിഞ്ഞ ദിവസം ദില്ലിയില്‍ തന്റെ ഔദ്യോഗിക വസതിയില്‍ പ്രതികരണം നടത്തിയ മുരളീധരന്‍ കൈരളി, ഏഷ്യാനെറ്റ് ചാനല്‍…
-
ശിവശങ്കർ ഏഴ് ദിവസത്തേക്ക് ഇ ഡി കസ്റ്റഡിയിൽ,കേസിൽ ശിവശങ്കർ അഞ്ചാംപ്രതി
എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിശങ്കറിനെ കോടതിയില്‍ ഹാജരാക്കി. ശിവശങ്കറിനെ കോടതി ഏഴ് ദിവസത്തെ എന്‍ഫോഴ്സ്മെന്‍റ് കസ്റ്റഡിയില്‍ വിട്ടു. ഇ.ഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ അഞ്ചാം പ്രതിയാണ്…
-
ഇന്ന് നബിദിനം; ആഘോഷങ്ങൾ ഓൺലൈനിലൂടെ
പ്രവാചക പിറവിയുടെ ഓർമ്മ പുതുക്കി ഇന്ന് നബിദിനം. ഓൺലൈനിലാണ് ഇത്തവണ ആഘോഷങ്ങൾ. പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനമായ റബീഉൽ അവ്വൽ 12നാണ് ഇസ്ലാംമത വിശ്വാസികൾ നബിദിനം ആഘോഷിക്കുന്നത്. മസ്ജിദുകളും മദ്രസകളും കേന്ദ്രീകരിച്ച് നടക്കാറുള്ള ആഘോഷങ്ങൾ…
-
മുൻ മന്ത്രി വി. കെ. ഇബ്രാഹിം കുഞ്ഞിനെ എന്ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നു.
കള്ളപ്പണം വെളുപ്പിച്ച പരാതിയില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി വി. കെ. ഇബ്രാഹിം കുഞ്ഞിനെ എന്ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നു. 10 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് ഇബ്രാഹിംകുഞ്ഞിനെതിരായ പരാതി. നോട്ട് നിരോധനത്തിന് തൊട്ടുപിന്നാലെ നടന്ന…
-
കെ.എം ഷാജിക്ക് 1,54,000 രൂപ കോർപ്പറേഷൻ പിഴയിട്ടു
കെ.എം ഷാജി എം.എല്‍.എയുടെ കോഴിക്കോട്ടെ വീട് ക്രമപ്പെടുത്താന്‍ 1,54,000 രൂപ കോർപ്പറേഷൻ പിഴയിട്ടു. വസ്തു നികുതിയിനത്തിൽ 1,38,000 രൂപയാണ് ഈടാക്കിയിരിക്കുന്നത്. നിയമവിധേയമാക്കിയില്ലെങ്കിൽ പൊളിച്ച് നീക്കണമെന്നാവശ്യപ്പെട്ട് കോർപ്പറേഷൻ നോട്ടീസ് നൽകിയിരുന്നു. കെ.എം ഷാജി എം.എല്‍.എയുടെ കോഴിക്കോട്ടെ…
-
ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളി
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി എം. ശിവശങ്കറിന് ജാമ്യമില്ല. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജസ്റ്റിസ് അശോക് മോനോനാണ് വിധി പറഞ്ഞത്. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ കേസിലാണ് വിധി കസ്റ്റംസ് കേസില്‍ അല്‍പ്പസമയത്തിനകം…
-
മുന്നാക്ക സംവരണത്തോട് കോണ്‍ഗ്രസിന് യോജിപ്പെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍
മുന്നാക്ക സംവരണത്തോട് കോണ്‍ഗ്രസിന് യോജിപ്പെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കോണ്‍ഗ്രസിന് സംവരണ വിഷയത്തില്‍ നിലപാടില്ലെന്ന സിറോ മലബാര്‍ സഭയുടെ വിമര്‍ശനത്തിനാണ് മറുപടി. സംവരണ വിഷയത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിനാണ് സി.പി.എം ശ്രമിക്കുന്നതെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.…
-
പച്ചക്കറി വിളകള്‍ക്ക് അടിസ്ഥാന വില പ്രഖ്യാപിച്ചുകൊണ്ട് സംസ്ഥാന സർക്കാർ
കാര്‍ഷിക മേഖലയിലെ പുതിയ പരിഷ്‌കാരങ്ങള്‍ക്കെതിരെ രാജ്യമൊന്നടങ്കം കര്‍ഷക പ്രതിഷേധങ്ങള്‍ അലയടിക്കുന്ന ഈ സമയത്ത് പച്ചക്കറി വിളകള്‍ക്ക് അടിസ്ഥാന വില പ്രഖ്യാപിച്ചുകൊണ്ട് കര്‍ഷകര്‍ക്ക് കൈത്താങ്ങാവുകയാണ് കേരള സര്‍ക്കാറെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്ത് ആദ്യമായാണ് ഒരു…
-
ഇനി ഒരു മണിക്കൂറിനുള്ളിൽ കോവിഡ് ഫലം ;സംസ്ഥാനത്തും ഫെലൂദ പരിശോധന വരുന്നു
കോവിഡ് പരിശോധനകള്‍ക്ക് കൂടുതൽ കൃത്യതയും വേഗവും വരുത്താൻ സംസ്ഥാനത്തും ഫെലൂദ പരിശോധന വരുന്നു . ഒരു മണിക്കൂറിൽ കോവിഡ് ഫലം അറിയാനാകും എന്നതാണ് പ്രത്യേകത. പരിശോധന കിറ്റുകൾ എത്തിക്കാൻ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷൻ കമ്പനികളുമായി…
-
കേരളത്തില്‍ നാളെ മുതല്‍ തുലാവര്‍ഷം ആരംഭിക്കാന്‍ സാധ്യത
നാളെ മുതല്‍ കേരളത്തില്‍ തുലാവര്‍ഷം ആരംഭിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് മുതല്‍ മലയോര ജില്ലകളില്‍ ഇടി മിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നുണ്ട്. കൊല്ലം, പത്തനംതിട്ട,…

Local News

















