News Sections: mainnews
-
കേരളത്തിൽ നവംബർ 15 ന് സ്കൂൾ തുറന്നേക്കും; ആദ്യഘട്ടം പത്ത് ,പ്ലസ് ടു ക്ലാസുകൾ
കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിലും സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നു . ആരോഗ്യവകുപ്പ് വിദഗ്ധരുടെ അഭിപ്രായം ആരാഞ്ഞ ശേഷം സ്കൂളുകള്‍ തുറക്കുന്ന കാര്യം മന്ത്രിസഭ പരിഗണിക്കും. ഈ മാസം 15നു ശേഷം…
-
സ്ത്രീ വിരുദ്ധ പരാമർശത്തിൽ മുല്ലപ്പള്ളിക്കെതിരെ വനിത കമ്മീഷൻ കേസെടുത്തു
ബലാത്സംഗത്തിന് ഇരയായ ആത്മാഭിമാനമുള്ള സ്ത്രീ മരിക്കും, അല്ലെങ്കില്‍ ബലാത്സംഗം ആവര്‍ത്തിക്കാതെ നോക്കും. അഭിസാരികയെ കൂട്ടുപിടിച്ച് രക്ഷപ്പെടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാണ് മുല്ലപ്പള്ളി പറഞ്ഞത്.സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ വതിത കമ്മീഷന് കേസെടുത്തു. ബലാത്സംഗത്തിന്…
-
കുറഞ്ഞ ചിലവില്‍ നാട്ടിന്‍പുറത്തും അതിവേഗ ഇന്റര്‍നെറ്റ്; സർക്കാരിന്റെ കെ ഫോണ്‍ പദ്ധതി ഡിസംബറിലെത്തും
സംസ്ഥാനത്തെ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ശക്തവും കാര്യക്ഷമവും ആക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച കെ ഫോണ്‍ പദ്ധതി ഡിസംബറിലെത്തും. സംസ്ഥാനത്താകെ ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല സ്ഥാപിക്കുന്നതാണ് കെ ഫോണ്‍ പദ്ധതി.ഈ പദ്ധതി വഴി സംസ്ഥാനത്തെ 20…
-
തലയുയർത്തി കേരളം; ഇന്ത്യയിലെ ഏറ്റവും മികച്ച ഭരണമുള്ള സംസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ട് കേരളം; ഏറ്റവും മോശം ഭരണം യു.പിയില്‍
രാജ്യത്തെ ഏറ്റവും മികച്ച ഭരണമുള്ള സംസ്ഥാനമായി കേരളത്തെ തിരഞ്ഞെടുത്തു. ഐ.എസ്.ആര്.ഒ. മുന്‍ മേധാവി ഡോ. കസ്തുരി രംഗന് അദ്ധ്യക്ഷനായ പബ്ലിക് അഫയേഴ്സ് സെന്റര്‍ തയ്യാറാക്കിയ പബ്ലിക് അഫയേഴ്സ് ഇന്‍ഡക്സ് പ്രകാരമാണ് ഇന്ത്യയിലെ വലിയ സംസ്ഥാനങ്ങളിലെ…
-
വാളയാർ പെൺകുട്ടികളുടെ അമ്മക്ക് സര്‍ക്കാരിന്റെ കത്ത്
വാളയാർ പെൺകുട്ടികളുടെ അമ്മക്ക് സർക്കാറിന്റെ കത്ത്. അപ്പീൽ പോയത് ഉൾപ്പെടെ ഉള്ള കാര്യങ്ങൾ വിശദീകരിച്ചാണ് കത്തയച്ചത്. കത്തിന് മറുപടി പറയാൻ പോലും ഒരു വർഷം എടുത്തത് സർക്കാർ വീഴ്ചയാണെന്ന് പെൺകുട്ടികളുടെ അമ്മ പറഞ്ഞു. കഴിഞ്ഞ…
-
ബിനീഷിന്റെ അറസ്റ്റിന്റെ പേരില്‍ കോടിയേരി സെക്രട്ടറി സ്ഥാനമൊഴിയേണ്ടതില്ല;സിപിഐഎം
ബിനീഷ് കോടിയേരിയുടെ അറസ്റ്റിന്റെ പേരില്‍ കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിയേണ്ടതില്ലെന്ന് കേന്ദ്ര കമ്മിറ്റി. ബിനീഷ് കോടിയേരിയുടെ കേസ് വ്യക്തിപരമാണ്. കേസുമായി പാർട്ടിക്ക് ബന്ധമില്ലെന്നാണ് കേന്ദ്ര കമ്മിറ്റിയുടെ നിലപാട്. അതേസമയം ശിവശങ്കറിന്റേയും ബിനീഷ്…
-
ബിനീഷ് കോടിയേരിയുടെ അറസ്റ്റ്;അന്വേഷണം സിനിമ രംഗത്തേക്കും
ബംഗളുരു മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരിയുടെ അറസ്റ്റിന് പിന്നാലെ അന്വേഷണം സിനിമാ മേഖലയിലേക്കും വ്യാപിപ്പിക്കുന്നു. സ്വര്‍ണക്കടത്ത് കേസില്‍ ഉള്‍പ്പെട്ട ചിലര്‍ക്കും മയക്കുമരുന്ന് കേസുമായി ബന്ധമുണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ബിനീഷിന്റെ ബിനാമിയും ലഹരിക്കടത്തില്‍ നേരത്തെ…
-
സർക്കാർ ആശുപത്രികളിൽ പോസ്റ്റ് കോവിഡ് ക്ലിനിക്കുകൾ തുടങ്ങുന്നു
സർക്കാർ ആശുപത്രികളിൽ പോസ്റ്റ് കോവിഡ് ക്ലിനിക്കുകൾ തുടങ്ങുന്നു. കോവിഡിന് ശേഷം അസുഖങ്ങൾ കൂടുന്ന സാഹചര്യത്തിലാണ് തീരുമാനം. കോവിഡ് ഭേദമായ പത്ത് ശതമാനം പേര്‍ക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങളെന്ന് കണ്ടെത്തല്‍. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ അടക്കം ക്ലിനിക്കുകൾ…
-
ശബരിമല നട നവംബർ 15ന് തുറക്കും: കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം
ശബരിമലയിൽ മണ്ഡല മകരവിളക്ക് തീർത്ഥാടനകാലത്തെ ക്രമീകരണങ്ങൾ സംബന്ധിച്ച് അന്തിമ രൂപമായി. പ്രതിദിനം ആയിരം പേർക്ക് ദർശനം നടത്താം. ഭക്തർ വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്യണം. ദർശനത്തിന് 24 മണിക്കൂറിനുള്ളിൽ പരിശോധിച്ച കോവിഡ് നെഗറ്റീവ്…
-
ബിനീഷ് കോടിയേരി അറസ്റ്റില്‍
ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ് ഡയറക്ട്രേറ്റ് അറസ്റ്റ് ചെയ്തു. ബാംഗ്ലൂര്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റാണ് ബിനീഷിനെ അറസ്റ്റ് ചെയ്തത്. ബംഗ്ലൂര് മയക്കുമരുന്ന് കേസിലാണ് എന്‍ഫോഴ്സ്മെന്റ് നടപടി. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക കേസില്‍ രാവിലെ മുതല്‍ ബിനീഷിനെ…

Local News
















