News Sections: mainnews
-
ഏറ്റവും കുറഞ്ഞ കോവിഡ് മരണനിരക്കുള്ള സംസ്ഥാനങ്ങളിലൊന്നായി കേരളം തുടരുന്നു; കേന്ദ്രം
ഏറ്റവും കുറഞ്ഞ കോവിഡ് മരണനിരക്കുള്ള സംസ്ഥാനങ്ങളിലൊന്നായി കേരളം തുടരുന്നുവെന്ന് കേന്ദ്രം. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 0.34 ശതമാനമാണ് കേരളത്തിലെ മരണനിരക്ക്.വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ മിസോറം, അരുണാചൽ, കേന്ദ്രഭരണപ്രദേശമായ ദാദ്ര–- നഗർഹവേലി എന്നിവിടങ്ങളിൽമാത്രമാണ് കേരളത്തേക്കാൾ കുറഞ്ഞ മരണനിരക്ക്.…
-
വാളയാറില്‍ മരിച്ച പെണ്‍കുട്ടികളുടെ അമ്മയോടൊപ്പമാണ് സര്‍ക്കാർ ;മന്ത്രി എ കെ ബാലന്
വാളയാറില്‍ മരിച്ച പെണ്‍കുട്ടികളുടെ അമ്മയോടൊപ്പമാണ് സര്‍ക്കാരെന്ന് മന്ത്രി എ കെ ബാലന്. സംഭവം ഉണ്ടായപ്പോള്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. അന്വേഷണത്തിലും പ്രോസിക്യൂഷനിലുമുണ്ടായ വീഴ്ച അന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമീഷനെയും വച്ചു.ആ റിപ്പോര്ട്ടിന്മേല് നടപടി തുടരുകയാണ്.…
-
ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി ക്ലാസുകള്‍ നവംബര്‍ രണ്ടുമുതല്‍ ഓണ്‍ലൈനില്‍ ആരംഭിക്കും
ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി ക്ലാസുകള്‍ നവംബര്‍ രണ്ടുമുതല്‍ ഓണ്‍ലൈനില്‍ ആരംഭിക്കും. തുടക്കത്തില്‍ രാവിലെ 9.30 മുതല്‍ 10.30 വരെ രണ്ട് ക്ലാസുകളാണ് സംപ്രേഷണം ചെയ്യുക. ഫസ്റ്റ് ബെല്ലില്‍ ആരംഭിക്കുന്ന പ്ലസ് വണ്‍ ക്ലാസുകള്‍…
-
ആരോഗ്യ പ്രവര്‍ത്തകരെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ശ്രമം: മന്ത്രി കെ കെ ശൈലജ
സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുന്നതിനിടെ ആരോഗ്യ പ്രവര്‍ത്തകരെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ശ്രമം നടക്കുന്നതായി ആരോഗ്യ വകുപ്പു മന്ത്രി കെ കെ ശൈലജ. മാസങ്ങളോളമായി ആരോഗ്യ പ്രവര്‍ത്തകര്‍ വലിയ തോതിലുള്ള ഇടപെടലുകളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.…
-
ഇന്ന് വിജയദശമി;അറിവിന്റെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ
കോവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇന്ന് വിജയദശമി ആഘോഷിക്കുന്നു. നിയന്ത്രണങ്ങളോടെയാണ് വിദ്യാരംഭ ചടങ്ങുകള്‍ നടക്കുന്നത്.തിരൂർ തുഞ്ചൻ പറമ്പിൽ ഇത്തവണ നേരിട്ടുള്ള എഴുത്തിനിരുത്ത് ഇല്ല. ഓൺലൈൻ ആയാണ് ആദ്യാക്ഷരം കുറിക്കൽ. ട്രസ്റ്റ് ചെയർമാൻ എം.ടി വാസുദേവന്‍ നായർ…
-
കോവിഡ് മൃതദേഹങ്ങൾ സംസ്കരിക്കുന്നതിന് പുതിയ മാർഗ്ഗ നിർദ്ദേശം പുറത്തിറക്കി
കൊവിഡ് ബാധിച്ച് മരണമടഞ്ഞയാളുടെ മുഖം മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് അടുത്ത ബന്ധുക്കള്‍ക്ക് അവസാനമായി കാണുവാനുളള അവസരം നല്കാന് തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ജീവനക്കാരന് മൃതദേഹത്തിന്റെ മുഖം വരുന്ന…
-
കോലിക്കറ്റ് യൂണിവേഴ്സിറ്റി പരീക്ഷ എഴുതിയ വിദ്യാര്‍ഥിക്ക് കോവിഡ് സ്ഥിരീകരിച്ചു
കോലിക്കറ്റ് യൂണിവെര്സിറ്റി പരീക്ഷ എഴുതിയ വിദ്യാര്‍ഥിക്ക് കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് കല്ലായി എ.ഡബ്യൂ.എച്ച്.എസ് സ്പെഷ്യല്‍ കോളേജില്‍ വ്യാഴാഴ്ച്ച പരീക്ഷ എഴുതിയ വിദ്യാര്‍ഥിക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ക്വാറന്റൈനിലായ 30 ഓളം വിദ്യാര്‍ഥികളുടെ പരീക്ഷ മുടങ്ങും.…
-
കുമ്മനം രാജശേഖരനെതിരെയുള്ള സാമ്പത്തിക തട്ടിപ്പ്കേസ് ;പോലീസ് അന്വേഷണം ആരംഭിച്ചു
കുമ്മനം രാജശേഖരനെതിരെയുള്ള സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു. പൊലീസ് ആദ്യം പരിശോധിക്കുക പണമിടപാടുകളുമായി ബന്ധപ്പെട്ട രേഖകളായിരിക്കും. ബാങ്ക് അക്കൗണ്ടുകള്‍ വഴിയാണ് പണമിടപാടുകള്‍ നടന്നത് എന്നാണ് റിപ്പോര്‍ട്ട്. ഇന്ന് പ്രതികളുടെ മൊഴിയെടുക്കുന്നതിനായി…
-
വിദ്യാരംഭം ആഘോഷങ്ങൾ ഒഴിവാക്കി ജാഗ്രതയോടെയാവണം;കെ.കെ. ശൈലജ ടീച്ചര്‍
കോവിഡ് രോഗികളുടെ എണ്ണം 10,000ത്തോളവും ആകെ ചികിത്സയിലുള്ളവരുടെ എണ്ണം ഒരു ലക്ഷത്തിനോടും അടുക്കുന്ന സമയത്തുള്ള പൂജവയ്പ്, വിദ്യാരംഭം ദിനങ്ങള്‍ ആള്‍ക്കൂട്ട ആഘോഷങ്ങള്‍ ഒഴിവാക്കി എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍.…
-
കെ.എം. ഷാജി യുടെ വീട് പൊളിച്ച് നീക്കാന്‍ കോഴിക്കോട് കോര്പ്പറേഷന് നോട്ടീസ്
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി എം.എല്‍.എയുടെ വീട് പൊളിച്ച് നീക്കാന്‍ കോഴിക്കോട് കോര്പ്പറേഷന് നോട്ടീസ് നല്കി. കോഴിക്കോട് ചേവായൂരിലുള്ളവീട് കെട്ടിട നിര്‍മാണചട്ടങ്ങള്‍ ലംഘിച്ചാണ് നിര്‍മിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് കോര്പറേഷന് നടപടി. കോര്പറേഷന് അനുമതി…

Local News

















