News Sections: mainnews
-
ഉത്സവ കാലങ്ങളില്‍ ജാഗ്രത വേണം;വാക്സിൻ ലഭ്യമാകുന്നത് വരെ കോവിഡ് പ്രതിരോധം ഇതേരീതിയിൽ തുടരണം:പ്രധാനമന്ത്രി
രാജ്യത്ത് രോഗമുക്തി നിരക്ക് കൂടുതലും രോഗികളുടെ എണ്ണം കുറവുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് നിരവധി പേരുടെ ജീവൻ രക്ഷിക്കാൻ ഇന്ത്യക്കായി. കോവിഡ് പ്രതിരോധത്തിൽ ഇന്ത്യ ശക്തി തെളിയിച്ചെന്നും മോദി പറഞ്ഞു.…
-
തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബര്‍ ആദ്യം വാരം;ഏഴ് ജില്ലകളില്വീതം രണ്ട് ഘട്ടമായി
തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബര്‍ ആദ്യം വാരം നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്. തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാക്കും. ഏഴ് ജില്ലകളില്‍ വീതം രണ്ട് ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് നീക്കം നിലവിലെ ഭരണസമിതിയുടെ കാലാവധി…
-
സിബിഐക്ക് തിരിച്ചടി: ലൈഫ് മിഷന് കേസ് ഉടൻ പരിഗണിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി.
ലൈഫ് മിഷന് കേസ് വേഗം പരിഗണിക്കണമെന്ന സി.ബി.ഐ ആവശ്യം ഹൈക്കോടതി തള്ളി. അന്വേഷണത്തിനുള്ള ഇടക്കാല സ്റ്റേ നീക്കണമെന്ന ആവശ്യവും കോടതി തള്ളി. എതിര് സത്യവാങ് മൂലം നല്‍കാത്തതില്‍ സി.ബി.ഐക്ക് കോടതിയുടെ വിമര്‍ശനം. സി.ബി.ഐ വാര്‍ത്തകള്‍…
-
സ്വർണക്കടത്ത് കേസ് ;കുറ്റവാളികളെ മുഴുവന്‍ നിയമത്തിനു മുമ്പിൽ കൊണ്ടുവരണമെന്ന് മുഖ്യമന്ത്രി
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ അറസ്റ്റ് തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നെന്ന ആരോപണത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്. ഇത് തീര്‍ത്തും അടിസ്ഥാനരഹിതവും ദുരുപദിഷ്ടവുമാണെന്നും കേസ് അന്വേഷണം സംബന്ധിച്ച് കേന്ദ്ര…
-
രാജ്യത്തെ ആദ്യ ബ്രൂഡ് ബാങ്കിന് കേരളത്തില്‍ തുടക്കം.
ആദ്യത്തെ കൃത്രിമ മത്സ്യ പ്രജനന വിത്തുത്പാദന കേന്ദ്രം വിഴിഞ്ഞത്ത് പ്രവര്‍ത്തനം ആരംഭിച്ചു. വിഴിഞ്ഞം സമുദ്ര മല്‍സ്യ ഗവേഷണ കേന്ദ്ര മേധാവിയും പ്രിന്‍സിപ്പല്‍ സയന്റിസ്റ്റുമായ ഡോ. എം.കെ അനില്‍ ശാസ്ത്രജ്ഞരായ അംബരീഷ്, സൂര്യ, ഗോമതി, ഡോ.സന്തോഷ്…
-
നഴ്സിങ് ഓഫീസറുടെ ശബ്ദ സന്ദേശത്തിൽ സത്യമില്ലെന്ന് ഹോസ്പിറ്റൽ അധികൃതർ
കളമശ്ശേരി മെഡിക്കൽ കോളേജിലെ കോവിഡ് പരിചരണത്തിൽ ഗുരുതര വീഴ്ചയെന്ന് വെളിപ്പെടുത്തയ നഴ്സിങ് ഓഫീസറുടെ ശബ്ദ സന്ദേശത്തിലെ കാര്യങ്ങള്‍ സത്യവിരുദ്ധമെന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജ് അധികൃതര്‍. നഴ്സിങ് ഓഫീസര്‍ ഒരുമാസമായി അവധിയിലാണ്, കോവിഡ് ചികിത്സ പ്രവര്‍ത്തനങ്ങളില്‍…
-
സ്വര്‍ണക്കടത്ത്; എം ശിവശങ്കറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. കോടതി ഉത്തരവില്‍ വെള്ളിയാഴ്ച വരെ ശിവശങ്കറിനെ അറസ്റ്റ് ചെയ്യരുതെന്നും ഉണ്ട്. കോടതി നിര്‍ദേശിച്ചത് തിരുവനന്തപുരം സ്വര്‍ണക്കടത്തില്‍ കസ്റ്റംസ് രജിസ്റ്റര്‍…
-
തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവൽക്കരണം; സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി
തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി. സ്വകാര്യവത്കരണം കേന്ദ്രസര്‍ക്കാരിന്റെ നയപരമായ തീരുമാനമാണെന്ന് കോടതി നിരീക്ഷിച്ചു. സംസ്ഥാന സര്‍ക്കാരിനെ മറികടന്നു അദാനി ഗ്രൂപ്പിന് കരാര്‍ നല്‍കിയതില്‍ ക്രമക്കേട്…
-
ബാർകോഴ കേസിൽ പിതാവിനെ വേട്ടയാടിയവരുടെ അടുത്ത ലക്ഷ്യം താനാണെന്ന് ജോസ് കെ മാണി
ബാര്‍കോഴ കേസില്‍ കെ.എം മാണിക്കെതിരെ ഒരു തെളിവും ഇല്ലാതിരുന്നിട്ടും അദ്ദേഹത്തെ വേട്ടയാടിയവര്‍ ഇപ്പോള്‍ തന്നെ ലക്ഷ്യം വെക്കുന്നുവെന്ന് ജോസ് കെ.മാണി. ബാര്‍കോഴ കേസ് പിന്‍വലിക്കാന്‍ ജോസ് കെ.മാണി ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്നും പിന്നീട് 10 കോടി…
-
കൊവിഡ് രോഗി മരിച്ചത് ഓക്സിജന്‍ കിട്ടാതെ; നഴ്സിങ് ഓഫീസറുടെ ശബ്ദസന്ദേശം പുറത്ത്;മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു
ജീവനക്കാരുടെ അശ്രദ്ധ കാരണം കൊവിഡ് രോഗി മരിച്ചതായുള്ള കളമശേരി മെഡിക്കല്‍ കോളജിലെ നഴ്സിങ് ഓഫീസറുടെ ശബ്ദ സന്ദേശം പുറത്തുവന്ന സാഹചര്യത്തില്‍ സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ ഉത്തരവിട്ടു. സംസ്ഥാനത്തെ കൊവിഡ്…

Local News
















