News Sections: mainnews
-
ആരോഗ്യ മേഖലയിൽ പുതിയ നേട്ടം ;വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഉദ്ഘാടനം ഇന്ന്
കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് തിലക്കുറിയായി സംസ്ഥാനം മറ്റൊരു നാഴികക്കല്ലുകൂടി പിന്നിടുകയാണ്. സംസ്ഥാനത്തിന്റെ സ്വന്തം വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് മുഖ്യമന്ത്രി ഇന്ന് നാടിന് സമര്‍പ്പിക്കും. കൊവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തില്‍ സംസ്ഥാനത്തെ ആരോഗ്യ മേഖലയ്ക്ക് കൂടുതല്‍ കരുത്ത് പകരുന്നതായിരിക്കും പുതിയ…
-
മഹാകവി അക്കിത്തം അന്തരിച്ചു
ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് തിങ്കളാഴ്ച അദ്ദേഹത്തെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് അന്ത്യംമഹാകവി അക്കിത്തം അച്യുതന് നമ്പൂതിരി അന്തരിച്ചു. 94 വയസ്സായിരുന്നു. ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് തിങ്കളാഴ്ച അദ്ദേഹത്തെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തീവ്രപരിചരണവിഭാഗത്തിൽ…
-
ഹാഥ്റസില്‍ മൃതദേഹം സംസ്കരിച്ച സംഭവം: പെണ്‍കുട്ടിയോടും കുടുംബത്തോടും കാണിച്ചത് മനുഷ്യാവകാശലംഘനമെന്ന് ഹൈക്കോടതി
ഹാഥ്റസ് ക്രൂരമായി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം സംസ്കരിച്ച സംഭവത്തില്‍, കൊല്ലപ്പെട്ട പെണ്‍കുട്ടിയോടും പെണ്‍കുട്ടിയുടെ കുടുംബത്തോടും കാണിച്ചത് മനുഷ്യാവകാശ ലംഘനമാണെന്ന് അലഹബാദ് ഹൈക്കോടതി. അര്‍ധരാത്രി കുടുംബത്തെ ബന്ധികളാക്കിയാണ് പൊലീസ് പെണ്‍കുട്ടിയുടെ മൃതദേഹം സംസ്കരിച്ചത്. ക്രമസമാധാനം…
-
ഇടതുമുന്നണിയില്‍ ഉറച്ച് നില്ക്കും,യുഡിഎഫുമായി ചർച്ച നടത്തിയിട്ടില്ല;മാണി സി കാപ്പന്
ഇടതുപക്ഷ ജനാധിപത്യ മുന്നണിയില്‍ അടിയുറച്ച് നില്‍ക്കുമെന്ന് മാണി സി കാപ്പന്. മറിച്ച് വരുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്. കേന്ദ്ര നേതൃത്വവും സംസ്ഥാന നേതൃത്വവും തമ്മില്‍ ഭിന്നാഭിപ്രായമില്ല. പാലാ സീറ്റിനെപ്പറ്റി എല്‍.ഡി.എഫ് ചര്‍ച്ച ചെയ്തിട്ടില്ല. ചര്‍ച്ച…
-
കോവിഡ് രോഗികളുടെ ഡിസ്ചാര്‍ജ് പ്രോട്ടോക്കോളില്‍ മാറ്റം വരുത്തി
കോവിഡ് രോഗികളെ ഡിസ്ചാര്‍ജ് ചെയ്യുന്നതിനുള്ള പ്രോട്ടോക്കോളില്‍ മാറ്റം വരുത്തി സംസ്ഥാന ആരോഗ്യവകുപ്പ്. കോവിഡ് രോഗമുക്തി കണക്കില്‍ ദേശീയ ശരാശരിയേക്കാളും ഏറെ താഴെ നില്ക്കുന്ന കേരളത്തില്‍ ഇതോടെ രോഗമുക്തി നിരക്ക് കാര്യമായി വര്‍ധിച്ചേക്കും.കാറ്റഗറി ബിയില്‍ ഉള്‍പ്പെട്ട…
-
കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം ഇടത് മുന്നണിയില്‍
കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം ഇടത് മുന്നണിയില്‍ . പാര്‍ട്ടിയുടെ രാഷ്ട്രീയ പ്രഖ്യാപനം ജോസ് കെ മാണി നടത്തി. കേരള കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന് ശേഷമായിരുന്നു പ്രഖ്യാപനം. പാലാ സീറ്റ്…
-
സുരാജ് വെഞ്ഞാറമൂട് മികച്ച നടന്, വാസന്തി മികച്ച സിനിമ, നടി: കനി കുസൃതി, സംവിധായകന്: ലിജോ ജോസ്, ഫഹദ് ഫാസില്‍ സ്വഭാവ നടന്,
സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ചിത്രത്തിനുള്ള പുരസ്കാരം വാസന്തി. മികച്ച രണ്ടാമത്തെ ചിത്രം കെഞ്ചിര. മികച്ച സംവിധായകൻ ലിജോ ചജോസ് പെല്ലിശേരി. ജല്ലിക്കട്ട് എന്ന സിനിമക്കാണ് പുരസ്കാരം. മികച്ച നടൻ സുരാജ് വെഞ്ഞാറമ്മൂട്.…
-
ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയര്‍ന്നു; ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളിലെ ജലനിരപ്പ് ഉയര്‍ന്നു. അണക്കെട്ടുകളുടെ വൃഷ്ടി പ്രദേശങ്ങളില്‍ കനത്ത മഴ തുടരുകയാണ്. നീരൊഴുക്കും വര്‍ധിച്ചിട്ടുണ്ട്. ഇടുക്കി ഡാമില്‍ ആദ്യ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു കഴിഞ്ഞു. ഇടുക്കി…
-
ലൈഫ് മിഷൻ പദ്ധതി ; സിബിഐ അന്വേഷണത്തിന് സ്റ്റേ
വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതി സംബന്ധിച്ച കേസില്‍ സര്‍ക്കാരിന് ആശ്വാസം. സിബിഐ അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്തു. രണ്ട് മാസത്തേക്കാണ് സ്റ്റേ. സംസ്ഥാന സര്‍ക്കാരും യൂണിടാക്കും നല്കിയ ഹരജിയിലാണ് സ്റ്റേ. ജസ്റ്റിസ് വി ജി…
-
താരസംഘടനയായ അമ്മയിൽ നിന്ന് രാജി വച്ച് നടി പാര്‍വ്വതി തിരുവോത്ത്
താരസംഘടന അമ്മയില്‍ നിന്നും രാജിവെക്കുന്നുവെന്ന് നടി പാര്‍വ്വതി തിരുവോത്ത്. ഫേസ്ബുക്കിലൂടെയാണ് താരത്തിന്റെ പ്രതികരണം. നടി ഭാവനയെക്കുറിച്ചുള്ള അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ പ്രതികരണത്തില്‍ പ്രതിഷേധിച്ചാണ് രാജി. ഒരു വീഡ്ഡിയെ കാണൂ, ഓക്കാനമുണ്ടാക്കുന്നു, നാണം…

Local News

















