News Sections: mainnews
-
കൊവിഡ് വ്യാപനം: കേന്ദ്ര സംഘം കേരളത്തില്‍; സംസ്ഥാന കണ്ട്രോള് റൂം സന്ദര്‍ശിച്ചു
കൊവിഡ് സാഹചര്യം വിലയിരുത്താല്‍ കേന്ദ്ര സംഘം കേരളത്തിലെത്തി. സംസ്ഥാന കണ്ട്രോള് റൂം സന്ദര്‍ശിച്ചു. ജില്ലാ കലക്ടറുമായി കൂടിക്കാഴ്ച നടത്തി. സംഘം ഇന്ന് തിരുവനന്തപുരം ജില്ലയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. കേരളത്തോടൊപ്പം അഞ്ച് സംസ്ഥാനങ്ങളിലേക്കാണ് കേന്ദ്ര…
-
അനധികൃതമായി സർവീസിൽ നിന്നും വിട്ട് നിന്ന 385 ഡോക്ടര്‍മാരെ പിരിച്ചുവിടുന്നു
അനധികൃതമായി സര്‍വീസില്‍ നിന്നും വര്‍ഷങ്ങളായി വിട്ടു നില്ക്കുന്ന ആരോഗ്യ വകുപ്പിന് കീഴിലുള്ള 385 ഡോക്ടര്‍മാരുള്‍പ്പെടെയുള്ള 432 ജീവനക്കാരെ സര്‍വീസില്‍ നിന്നും നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. പല തവണ അവസരം നല്‍കിയിട്ടും സര്‍വീസില്‍ പ്രവേശിക്കുന്നതിന്…
-
മെഡിക്കൽ പ്രവേശന പരീക്ഷ :പന്ത്രണ്ടാം റാങ്ക് കൊയിലാണ്ടിയിലെ ആയിഷക്ക്
അഖിലേന്ത്യാ മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ പന്ത്രണ്ടാം റാങ്ക് നേടി എസ്.ആയിഷ .കൊയിലാണ്ടി കൊല്ലം ഷാജിയിൽ എ.പി അബ്ദുൾ റസാഖിന്റെയും വി.പി ഷമീമയുടെയും മകളാണ് .കൊയിലാണ്ടി ജി വി എച്ച് എസ് സ്കൂളിലാണ് പ്ലസ് ടു…
-
ഒടിപി നമ്പര്‍ കാണിച്ചില്ലെങ്കില്‍ ഇനി സിലിണ്ടറില്ല
വീടുകളിലെ ഗ്യാസ് സിലിണ്ടര്‍ തീര്‍ന്നാല്‍ ഈ മാസം വരെ ബുക്ക് ചെയ്താല്‍ സിലിണ്ടര്‍ വീട്ടിലെത്തുകയും പണം കൊടുക്കുകയും ചെയ്താല്‍ മതിയായിരുന്നു. എന്നാല്‍ നവംബര്‍ ഒന്നുമുതല്‍ അതുപോര. ഗ്യാസ് സിലിണ്ടര്‍ വിതരണത്തില്‍ പുതിയ മാറ്റങ്ങള്‍ നടപ്പിക്കാന്‍…
-
ഇടുക്കി ഡാമിലെ ജലനിരപ്പ് അഞ്ച് അടി കൂടി ഉയര്‍ന്നാല്‍ ഡാം തുറക്കേണ്ടിവരും
ഇടുക്കി ഡാമിലെ ജലനിരപ്പ് 2393 അടി കടന്നു. അഞ്ച് അടി കൂടി ഉയര്‍ന്നാല്‍ ഡാം തുറക്കേണ്ടിവരും. ജലനിരപ്പ് ക്രമീകരിക്കുന്നതിനായി വൈദ്യുതി ഉല്പാദനം കൂട്ടിയിട്ടുണ്ട്. അതേസമയം അവസാന നിമിഷം കൂടുതല്‍ വെള്ളം തുറന്ന് വിടുന്നത് ഒഴിവാക്കാന്‍…
-
ജോസ് കെ. മാണി പക്ഷത്തെ പിടിച്ചു നിർത്തുന്നതിൽ യു.ഡി.എഫിന് വീഴ്ച പറ്റി;കെ. മുരളീധരന് എം.പി
യു.ഡി.എഫ് നേതൃത്വത്തെ വിമർശിച്ച് കെ. മുരളീധരന് എം.പി. ജോസ് കെ. മാണി പക്ഷത്തെ പിടിച്ചു നിർത്തുന്നതിൽ യു.ഡി.എഫിന് വീഴ്ച പറ്റി. ഘടകകക്ഷികൾ യു.ഡി.എഫ് വിട്ടു പോകുന്നത് പ്രവർത്തകരുടെ ആത്മവീര്യം തകർക്കും .സര്‍ക്കാര്‍ പാളിച്ച തുറന്ന്…
-
പൊലീസുകാര്‍ പൊതുജന സേവകരാണെന്ന കാര്യത്തില്‍ നല്ല ധാരണയുണ്ടാവണം ; മുഖ്യമന്ത്രി
സംസ്ഥാനത്ത് 2279 പേര് ഒരേ സമയം പരിശീലനം പൂര്‍ത്തിയാക്കി പൊലീസ് സേനയുടെ ഭാഗമായത് വലിയ നേട്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്തെ 2279 പൊലീസുകാരുടെ പാസിങ് ഔട്ട് പരിപാടിയില്‍ ഓണ്‍ലൈനായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.…
-
തുലാമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും
കോവിഡിനെ തുടര്‍ന്ന് ആറു മാസത്തെ ഇടവേളയ്ക്കു ശേഷം ശനിയാഴ്ച ശബരിമല സന്നിധാനത്ത് ഭക്തരെത്തും. തുലാമാസ പൂജകള്‍ക്കായി വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് നട തുറക്കും. ശനിയാഴ്ച രാവിലെ അഞ്ചു മുതലാണ് ഭക്തര്‍ക്ക് ദര്‍ശനം. വെര്‍ച്ച്വല്‍ ക്യൂ…
-
രാഹുലിന്റെ വയനാട്ടിലെ ഉദ്ഘാടനത്തിന് കളക്ടര്‍ അനുമതി നല്‍കിയില്ല; കോണ്‍ഗ്രസ് പ്രതിഷേധം
വയനാട്ടില്‍ രാഹുല്‍ ഗാന്ധി എം.പി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യാന്‍ നിശ്ചയിച്ച പരിപാടിക്ക് കളക്ടര്‍ അനുമതി നിഷേധിച്ചു. ന്യൂനപക്ഷ ക്ഷേമ മന്ത്രാലയത്തിന്റെ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച സ്കൂള്‍ കെട്ടിട ഉദ്ഘാടനത്തിനാണ് ജില്ലാ കളക്ടര്‍ അനുമതി നിഷേധിച്ചത്.…
-
സംസ്ഥാനത്തെ ആദ്യ വാട്ടര്‍ ടാക്സി സര്‍വീസ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
തിരക്കേറിയ റോഡ് ഗതാഗതം കേരളം അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ്. വലിയ തോതിലുള്ള മലിനീകരണവും ഇന്ധന നഷ്ടവും സമയ നഷ്ടവും അതു കാരണം നമ്മൾ നേരിടുന്നുണ്ട്. റോഡുകളുടെ വികസനം മാത്രമല്ല അതിനുള്ള ഒരേയൊരു പരിഹാരം. മറ്റു…

Local News


















