News Sections: mainnews

  • സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 10000 രൂപ ഉത്സവബത്തയും എല്‍.ടി.സിയും; സംസ്ഥാനങ്ങള്‍ക്ക് 12,000 കോടി

    സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 10000 രൂപ ഉത്സവബത്തയും എല്‍.ടി.സിയും; സംസ്ഥാനങ്ങള്‍ക്ക് 12,000 കോടി

    കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് സമ്പദ് വ്യവസ്ഥയെ മടക്കിക്കൊണ്ടുവരുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. വരാനിരിക്കുന്ന ഉത്സവസീസണില്‍ ഉപഭോഗം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പ്രഖ്യാപനങ്ങള്‍. കോവിഡ് വ്യാപനത്തെതുടര്‍ന്നുള്ള സാമ്പത്തിക മാന്ദ്യത്തില്‍നിന്ന് കരകയറുന്നതിന്റെ…

  • കൊവിഡ് രോഗികള്‍ക്ക് കൂട്ടിരിപ്പുകാരെ അനുവദിച്ചു; മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം

    കൊവിഡ് രോഗികള്‍ക്ക് കൂട്ടിരിപ്പുകാരെ അനുവദിച്ചു; മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം

    കോവിഡ് ആശുപത്രികളില്‍ ചികിത്സയിലുള്ള പരിചരണം ആവശ്യമുള്ള രോഗികള്‍ക്ക് കൂട്ടിരിപ്പുകാരെ അനുവദിക്കാന്‍ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.കോവിഡ് ആശുപത്രിയില്‍ കൂട്ടിരിപ്പുകാരെ അനുവദിക്കുന്നതിന് പ്രത്യേക നിര്‍ദ്ദേശങ്ങളൊന്നും നിലവില്ലാത്ത സാഹചര്യത്തിലാണ് ആശുപത്രി…

  • ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ന് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു

    ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ന് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു

    മ​ദ്യ​പി​ച്ച്‌ വാ​ഹ​ന​മോ​ടി​ച്ച്‌ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ കെ.​എം. ബ​ഷീ​റി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ന് ജാ​മ്യം. തി​രു​വ​ന​ന്ത​പു​രം സി​ജെ​എം കോ​ട​തി​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. കോ​ട​തി നോ​ട്ടീ​സ് അ​യ​ച്ചി​ട്ടും മൂ​ന്നു പ്രാ​വ​ശ്യം ഹാ​ജാ​രാ​കാ​തി​രു​ന്ന ശ്രീ​റാ​മി​നോ​ട് കോ​ട​തി…

  • സ്മാർട്ടായി കേരളം; ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ വിദ്യാഭ്യാസ സംസ്ഥാനം; ഉദ്ഘാടനം ഇന്ന്

    സ്മാർട്ടായി കേരളം; ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ വിദ്യാഭ്യാസ സംസ്ഥാനം; ഉദ്ഘാടനം ഇന്ന്

    പൊതു വിദ്യാഭ്യാസ മേഖലയിലെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമായിരിക്കുകയാണ് കേരളം. ഹൈടെക് സ്കൂള്‍, ഹൈടെക് ലാബ് പദ്ധതികളുടെ പൂര്‍ത്തീകരണം സംബന്ധിച്ച പ്രഖ്യാപനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തും. 4,752 സര്‍ക്കാര്‍ എയ്‍ഡഡ് സ്കൂളുകളിലായി…

  • സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങള്‍ ഇന്നു മുതല്‍ തുറക്കും

    സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങള്‍ ഇന്നു മുതല്‍ തുറക്കും

    സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങള്‍ ഇന്നു മുതല്‍ തുറക്കും. ഹില്‍സ്റ്റേഷനുകളും, സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങളും, കായലോര ടൂറിസം കേന്ദ്രങ്ങളുമാണ് തുറക്കാന്‍ ഉത്തരവായത്. ബീച്ചുകളിലേക്ക് നവംബര്‍ ഒന്നുമുതല്‍ മാത്രമാണ് പ്രവേശനം. കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍…

  • തൃശൂരില്‍ വീണ്ടും കൊലപാതകം

    തൃശൂരില്‍ വീണ്ടും കൊലപാതകം

    തൃശ്ശൂര്‍ മുറ്റിച്ചൂരില്‍ കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു. അന്തിക്കാട് ആദര്‍ശ് കൊലക്കേസില്‍ പ്രതിയായ നിധിനാണ് കൊല്ലപ്പെട്ടത്. നിധിന്‍ സഞ്ചരിച്ച വാഹനം തടഞ്ഞുനിര്‍ത്തി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. കൊലപാതകം ആസൂത്രിതമെന്ന് ബി.ജെ.പി ആരോപിച്ചു. ”കൊലപാതകത്തിന്…

  • 589 തദ്ദേശ സ്ഥാപനങ്ങളുടെ ശുചിത്വ പദവി പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു

    589 തദ്ദേശ സ്ഥാപനങ്ങളുടെ ശുചിത്വ പദവി പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു

    589 തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ശുചിത്വ പദവി ലഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഒണ്‍ലൈനായാണ് ശുചിത്വ പദവിയുടെ പ്രഖ്യാപനം നിര്‍വഹിച്ചത്.501 ഗ്രാമപഞ്ചായത്തുകളുടേയും 58 നഗരസഭകള്‍ക്കും. 30 ബ്ലോക്ക് പഞ്ചായത്തുകള്‍ക്കുമാണ് ശുചിത്വ പദവി ലഭിച്ചത്.ഈ സര്‍ക്കാരിന്‍റെ കാലത്ത്…

  • ഈ വര്‍ഷത്തെ വയലാര്‍അവാര്‍ഡ് പ്രശസ്ത കവി ഏഴാച്ചേരി രാമചന്ദ്രന്‍

    ഈ വര്‍ഷത്തെ വയലാര്‍അവാര്‍ഡ് പ്രശസ്ത കവി ഏഴാച്ചേരി രാമചന്ദ്രന്‍

    ഈ വര്‍ഷത്തെ വയലാര്‍ രാമവര്‍മ്മ സാഹിത്യ പുരസ്കാരത്തിന് പ്രശസ്ത കവി ഏഴാച്ചേരി രാമചന്ദ്രന്‍ അര്‍ഹനായി. ‘ഒരു വെര്‍ജീനിയന്‍ വെയില്‍ കാലം’ എന്ന കൃതിക്കാണ് പുരസ്കാരം. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും കാനായി കുഞ്ഞി…

  • വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് സ്വപ്ന സുരേഷ് 20 ലക്ഷം രൂപ തട്ടിയെന്ന് പോലീസ്

    വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് സ്വപ്ന സുരേഷ് 20 ലക്ഷം രൂപ തട്ടിയെന്ന് പോലീസ്

    വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് സ്വപ്ന സുരേഷ് 20 ലക്ഷം രൂപ തട്ടിയെന്ന് പോലീസ്. മൂന്ന് ലക്ഷത്തിലധികം രൂപ മാസശമ്പളത്തിലായിരുന്നു സ്വപ്ന ജോലി ചെയ്തിരുന്നത്. വ്യാജ യോഗ്യത സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് സ്വപ്ന സുരേഷ് സംസ്ഥാന സര്‍ക്കാരിന്…

  • സ്കൂൾ അധ്യയനവർഷം മുഴുവനായി ഉപേക്ഷിക്കാതെ മെയ് വരെ നീട്ടണമെന്ന് വിദഗ്‍ധസമിതി

    സ്കൂൾ അധ്യയനവർഷം മുഴുവനായി ഉപേക്ഷിക്കാതെ മെയ് വരെ നീട്ടണമെന്ന് വിദഗ്‍ധസമിതി

    സ്കൂൾ അധ്യയനവർഷം മുഴുവനായി ഉപേക്ഷിക്കാതെ മെയ് വരെ നീട്ടണമെന്ന് വിദ്യാഭ്യാസവകുപ്പ് നിയോഗിച്ച വിദഗ്‍ധസമിതി. സ്കൂൾ തുറക്കാൻ വൈകിയാലും പരീക്ഷ നടത്തണമെന്നും വിദഗ്‍ധസമിതി ശിപാർശ ചെയ്തു. അധ്യാപകർ സ്കൂളുകളിലെത്താൻ നിർദ്ദേശം നൽകണമെന്നും ശിപാർശയിലുണ്ട്. എസ്.സി.ഇ.ആർ.ടി ഡയറക്ടർ…