News Sections: mainnews

  • ഡോ. ബീന ഫിലിപ്പ് കോഴിക്കോട് മേയറാകും

    ഡോ. ബീന ഫിലിപ്പ് കോഴിക്കോട് മേയറാകും

    ഡോ. ബീന ഫിലിപ്പ് കോഴിക്കോട് കോര്‍പ്പറേഷന്‍ മേയറാകും. കോഴിക്കോട് ജില്ലാകമ്മിറ്റിയുടെ തീരുമാനം സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. കാനത്തില്‍ ജമീല ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് ആകും. സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തിന് ശേഷമാകും പ്രഖ്യാപനമുണ്ടാവുക. കോഴിക്കോട് പൊറ്റമ്മല്‍ ഡിവിഷനില്‍…

  • ജയ്ശ്രീ റാം ഫ്ലക്സ് വിവാദം; പ്രതികൾക്കെതിരെ കൂടുതൽ വകുപ്പുകൾ ചേർക്കണമെന്ന ആവശ്യം ശക്തമാകുന്നു

    പാലക്കാ‍ട് നഗരസഭ കെട്ടിടത്തിന് മുകളിൽ ജയ്ശ്രീറാം ഫ്ലക്സ് ഉയർത്തിയ കേസിൽ പ്രതികൾക്കെതിരെ കൂടുതൽ വകുപ്പുകൾ ചേർക്കണമെന്ന ആവശ്യം ശക്തമാകുന്നു. പ്രകടനം നടത്തിയതിനും ഗതാഗതം തടസപ്പെടുത്തിയതിനുമാണ് നിലവിൽ കേസെടുത്തിരിക്കുന്നത്. ദൃശ്യങ്ങളും ഫോട്ടോകളും പരിശോധിച്ച് പ്രതികളെ പൊലീസ്…

  • കോഴിക്കോട് 25 പേര്‍ക്ക് ഷിഗല്ല രോഗലക്ഷണങ്ങള്‍; മുന്‍കരുതലെടുക്കണമെന്ന് ആരോഗ്യവകുപ്പ്

    കോഴിക്കോട് 25 പേര്‍ക്ക് ഷിഗല്ല രോഗലക്ഷണങ്ങള്‍; മുന്‍കരുതലെടുക്കണമെന്ന് ആരോഗ്യവകുപ്പ്

    ഷിഗല്ല രോഗത്തിനെതിരെ മുന്‍കരുതലെടുക്കണമെന്ന് കോഴിക്കോട് ജില്ലാ ആരോഗ്യവകുപ്പ്. കഴിഞ്ഞ ദിവസം ഷിഗല്ല ബാധിച്ച് പതിനൊന്ന് വയസ്സുകാരന്‍ മരിച്ചിരുന്നു. ഇരുപത്തിയഞ്ച് പേര്‍ക്ക് സമാനലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് ജാഗ്രതാ നിര്‍ദേശം നൽകിയത്. വയറിളക്കം, പനി, വയറുവേദന,…

  • ഒഎന്‍വി സാഹിത്യ പുരസ്‌കാരം എം ലീലാവതിക്ക്

    ഒഎന്‍വി സാഹിത്യ പുരസ്‌കാരം പ്രശസ്ത സാഹിത്യ നിരൂപക ഡോ എം. ലീലാവതിക്ക്. സി. രാധാകൃഷ്ണന്‍ അദ്ധ്യക്ഷനും പ്രഭാവര്‍മ, ഡോ. അനില്‍ വള്ളത്തോള്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് അവാര്‍ഡ് നിശ്ചയിച്ചത്. മഹാകവി ഒഎന്‍വിയുടെ സ്മരണ മുന്‍നിര്‍ത്തി…

  • ‘ജയ്ശ്രീറാം’ ബാനര്‍ തൂക്കിയ അതേ സ്ഥലത്ത് ദേശീയ പതാക ഉയര്‍ത്തി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍

    പാലക്കാട് നഗരസഭയിലേക്ക് ഡി.വൈ.എഫ്.ഐ മാര്‍ച്ച് നടത്തി. തദ്ദേശ തെരഞ്ഞെടുപ്പ് വിജയം ആഘോഷിക്കാനായി ബി.ജെ.പി പ്രവര്‍ത്തകര്‍ നഗരസഭക്ക് മുകളില്‍ കയറി ജയ്ശ്രീറാം എന്നെഴുതിയ പോസ്റ്ററുകള്‍ പതിച്ചതില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച് ഡി.വൈ.എഫ്.ഐ മാര്‍ച്ച് നടത്തിയത്. നഗരസഭ കാര്യാലയത്തിന്…

  • അതിക്രമത്തിനിരയാകുന്ന സ്‌ത്രീകൾക്കും കുട്ടികൾക്കും‌‌ സൗജന്യ ടാക്‌‌സി

    അതിക്രമത്തിനിരയാകുന്ന സ്‌ത്രീകൾക്കും കുട്ടികൾക്കും‌‌ സൗജന്യ ടാക്‌‌സി

    അതിക്രമങ്ങൾക്കിരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും യൂബർ ടാക്‌സിയിലൂടെ സൗജന്യയാത്രയ്ക്ക് അനുമതി നൽകിയതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. അതിക്രമങ്ങൾക്കിരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ നിശ്ചയിക്കപ്പെടുന്ന പോയിന്റുകളിൽ വിവിധ സൈക്കോളജിക്കൽ, മെഡിക്കൽ, ലീഗൽ…

  • കോഴിക്കോട് 14 പേര്‍ക്ക് ഷിഗല്ല രോഗം

    കോഴിക്കോട് 14 പേര്‍ക്ക് ഷിഗല്ല രോഗം

    കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ വെള്ളിയാഴ്ച ചെലവൂര്‍ സ്വദേശിയായ പതിനൊന്ന് വയസ്സുകാരന്‍ മരിച്ചിരുന്നു. ഷിഗല്ല രോഗലക്ഷണമുള്ളതിനാല്‍ പിന്നീട് നടത്തിയ പരിശോധനയില്‍ കുട്ടിയുടെ മരണകാരണം ഷിഗല്ല ബാക്ടീരിയയാണെന്ന് സ്ഥിരീകരിച്ചിരുന്നു. ഈ കുട്ടിയുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത…

  • എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകൾ മാർച്ച് 17 മുതൽ 30 വരെ; കോളജുകള്‍ ജനുവരി 1ന് തുറക്കും

    എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകൾ മാർച്ച് 17 മുതൽ 30 വരെ; കോളജുകള്‍ ജനുവരി 1ന് തുറക്കും

    സംസ്ഥാനത്ത് എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകൾ മാർച്ച് 17 മുതൽ 30 വരെ. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പരീക്ഷകൾ. പരീക്ഷക്ക് മുന്നോടിയായുള്ള പ്രാക്ടിക്കൽ പരീക്ഷകൾക്കുള്ള ക്ലാസുകൾ ജനുവരി ഒന്ന് മുതല്‍. കോളജുകള്‍ ജനുവരി 1ന്…

  • തിക്രിയില്‍ സമരം ചെയ്യുന്ന കര്‍ഷകന്‍ കൊടുംതണുപ്പ് മൂലം മരിച്ചു

    തിക്രിയില്‍ സമരം ചെയ്യുന്ന കര്‍ഷകന്‍ കൊടുംതണുപ്പ് മൂലം മരിച്ചു

    ഡല്‍ഹി-ഹരിയാന അതിര്‍ത്തിയായ തിക്രിയില്‍ സമരം ചെയ്തുകൊണ്ടിരുന് കര്‍ഷകന്‍ കൊടുംതണുപ്പ് മൂലം മരിച്ചു. ഇന്ന് രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ 22 ദിവസമായി സമരം ചെയ്യുന്ന ആയിരക്കണക്കിന് കര്‍ഷകര്‍ക്കൊപ്പം പഞ്ചാബിലെ ബതിന്ദയിൽ നിന്നുള്ള ഈ…

  • സ്‌കൂൾ തുറക്കൽ: മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന്‌

    സ്‌കൂൾ തുറക്കൽ: മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന്‌

    സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നതിനെക്കുറിച്ച് തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച യോഗം ഇന്ന്‌ തീരുമാനമെടുക്കും. യോഗത്തിൽ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. കൊവിഡ് സാഹചര്യത്തില്‍ സ്‌കൂളുകള്‍ തുറക്കുന്നത് കുറച്ചുനാളുകളായി നീട്ടിവച്ചിരിക്കുകയായിരുന്നു. ജനുവരി ആദ്യത്തോടെ സ്‌കൂളുകള്‍…