കോഴിക്കോട്: വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കൈത്തറി വസ്ത്രങ്ങളുടെ വിപുലമായ ശേഖരമാണ് മാനാഞ്ചിറ സിഎസ്ഐ ഹാളിലെ ഇന്ത്യൻ സിൽക് കോട്ടൺ ഉത്സവിലുള്ളത്.
കോട്ടൺ സിൽക്ക് സാരികൾ, ടോപ്പ്, കുർത്തീസ്, ഖാദി ഷർട്ടുകൾ, ബെഡ് ഷീറ്റുകൾ, ജയ്പൂർ സ്റ്റോൺ ജ്വല്ലറി, കുഷ്യൻ കവർ, വിവിധ തരം ചവിട്ടികൾ,കാശ്മീരികാർപ്പറ്റുകൾ, രാജസ്ഥാൻ ചപ്പലുകൾ, ബാഗൽ പുരിചുരിദാറുകൾ, കൊൽക്കത്ത ബാഗുകൾ, ടെറകോട്ട ഉത്പന്നങ്ങൾ, ഗ്രാം ഗോൾഡ് ജ്വല്ലറി, പോച്ചാം പള്ളി സാരി കൾ , വെസ്റ്റ് ബംഗാൾ കാന്ദ വർക്ക് ഇത് കൂടാതെ പാലക്കാടൻ രാമൻ കത്തികൾ, വിവിധ തരം കിച്ചൺ ടൂൾസ്, ആയൂർവേദ ഉത്പന്നങ്ങൾ കരകൗശല ഉത്പന്നങ്ങൾ എന്നിവയും ഇവിടെ വിൽപ്പനയ്ക്ക്ത്തിയിട്ടുണ്ട്.
ദിവസവും രാവിലെ 10 മണി മുതൽ രാത്രി 9 മണി വരെയാണ് ഓണം എക്സിബിഷൻ സെയിൽ ഇവിടെ നടക്കുന്നത്.
അതി വിശാലമായ കാർ പാർക്കിംങ്ങ് സൗകര്യം കൂടാതെ എല്ലാവിധ ഡെബിറ്റ് / ക്രഡിറ്റ് കാർഡുകളും ഇവിടെ എടുക്കുന്നതായിരിക്കും.
ഇതിന് പുറമെ ഹാൻ്റ് ലൂം തുണിത്തരങ്ങൾക്ക് 20% വും ജ്വല്ലറി ഐറ്റങ്ങൾക്ക് 10 % ഡിസ്കൗണ്ടും ഇവിടെ ലഭ്യമാണ്. ഓണം സെയിൽ സ്തംബർ 17 ന് അവസാനിക്കും.