News Sections: mainnews
-
രാജന് വിട്ടിറങ്ങാന്‍ തയ്യാറാകാതിരുന്ന മണ്ണില്‍ തന്നെ അന്ത്യ വിശ്രമം.
അയല്‍വാസിയുടെ ഭൂമി കൈയേറ്റ പരാതിയെ തുടര്‍ന്ന് ബലമായി ഒഴിപ്പിക്കാനെത്തിയ പോലിസിനെ ചെറുത്തുനില്‍ക്കുന്നതിനിടെ തീപ്പിടിച്ചു പൊള്ളലേറ്റു മരിച്ച രാജന് വിട്ടിറങ്ങാന്‍ തയ്യാറാകാതിരുന്ന മണ്ണില്‍ തന്നെ അന്ത്യ വിശ്രമം. രാജന്റെ രണ്ടു മക്കളും അഛനെ അവരുടെ മണ്ണില്‍…
-
മുഖ്യമന്ത്രിയോട് അപേക്ഷയുമായി രാജന്റെ മക്കൾ
പപ്പയെ ഞങ്ങള്‍ താമസിച്ചിരുന്ന സ്ഥലത്തുതന്നെ അടക്കാന്‍ ഉത്തരവിടണമെന്ന് മുഖ്യമന്ത്രിയോട് അപേക്ഷിക്കുകയാണ്. ഉച്ചയ്ക്കു ശേഷം പപ്പയുടെ ബോഡി കിട്ടും. പപ്പയുടെ ആഗ്രഹം നിറവേറ്റാന്‍ ഒരുവഴിയുമില്ല. മരിക്കും മുമ്ബ് പപ്പ അപേക്ഷിച്ചത് നമ്മളെവിടെയാണോ താമസിച്ചത് അവിടെ അടക്കണമെന്നാണ്…
-
കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകള്‍ ജനുവരി ഒന്നിന് തുറക്കും
കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകള്‍ ജനുവരി ഒന്നുമുതല്‍ തുറക്കും. സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി. ജനുവരി ഒന്നിന് സ്കൂള്‍ തുറക്കുമ്പോള്‍ 50 ശതമാനം കുട്ടികളെയാണ് അനുവദിക്കുക. 10, 12…
-
രേഷ്മ മറിയം റോയ് ഇനി സംസ്ഥാനത്തെ പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ്
കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റായി 21 കാരി രേഷ്മ മറിയം റോയി. കോന്നി അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റായി രേഷ്മയെ സി.പി.എം ജില്ലാ കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ച സംസ്ഥാനത്തെ ഏറ്റവും…
-
കേരളത്തിലെ വൈറസിലും ജനിതകമാറ്റം കണ്ടെത്തിയതായി ആരോഗ്യമന്ത്രി
കേരളത്തിലും കോവിഡ് വൈറസിന്റെ ജനിതകമാറ്റം കണ്ടത്തിയതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു. അതേസമയം, ബ്രിട്ടനില്‍ ജനിതകമാറ്റം സംഭവിച്ച അതേ വൈറസ് ശ്രേണിയാണോ ഇവിടെയും കണ്ടെത്തിയിട്ടുള്ളതെന്നതില്‍ കൂടുതല്‍ ഗവേഷണം നടക്കുകയാണെന്നും മന്ത്രി പറഞ്ഞു. ബ്രിട്ടനില്‍ നിന്നെത്തിയ…
-
സിസ്റ്റര്‍ അഭയ കേസ് പ്രതികള്‍ വിധിക്കെതിരെ അപ്പീല്‍ നല്‍കും.
സിസ്റ്റര്‍ അഭയ കേസ് പ്രതികള്‍ ഫാദര്‍ തോമസ് എം. കോട്ടൂരും സിസ്റ്റര്‍ സെഫിയും വിധിക്കെതിരെ അപ്പീല്‍ നല്‍കും. ക്രിസ്മസ് അവധിക്ക് ശേഷമാണ് ഇരുവരും കോടതിയെ സമീപിക്കുക. അഡ്വ. രാമന് പിള്ള മുഖാന്തരമാണ് അപ്പീല്‍ നല്‍കുന്നത്.…
-
ഗവര്‍ണര്‍ അയയുന്നതായി സൂചന: പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാനുള്ള ശുപാര്‍ശ അംഗീകരിച്ചേക്കും
വ്യാഴാഴ്ച പ്രത്യേക നിയമസഭാസമ്മേളനം വിളിക്കാനുള്ള മന്ത്രിസഭയുടെ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചേക്കും. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനം എടുക്കുമെന്നാണ് രാജ്ഭവന് വ്യത്തങ്ങള്‍ നല്കുന്ന സൂചന. ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയ മന്ത്രിമാരും ഗവര്‍ണര്‍ അനുകൂലമായ നിലപാട് സ്വീകരിക്കുമെന്ന പ്രതീക്ഷയാണ്…
-
രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി ആര്യാ രാജേന്ദ്രൻ
ആര്യാ രാജേന്ദ്രൻ തിരുവനന്തപുരം കോർപ്പറേഷൻ മേയറാകും. സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റിൽ ഇതുസംബന്ധിച്ച് ധാരണയായി. മുടവൻമുകൾ വാർഡിൽ നിന്നുള്ള അംഗമാണ് ആര്യാ രാജേന്ദ്രൻ. 21 വയസുകാരിയായ ആര്യ രാജേന്ദ്രന് ബാലസംഘം സംസ്ഥാന പ്രസിഡന്റാണ്. നേരത്തെ…
-
തിരുപ്പിറവിയുടെ ഓര്മ പുതുക്കി ഇന്ന് ക്രിസ്തുമസ്
തിരുപ്പിറവിയുടെ ഓര്മ പുതുക്കി ഇന്ന് ക്രിസ്തുമസ്. ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശമോതി ലോകമെങ്ങുമുള്ള വിശ്വാസികള്‍ ക്രിസ്തുമസ് ആഘോഷത്തിലാണ്. പള്ളികളും വീടുകളുമെല്ലാം പുല്‍ക്കൂടുകളും ക്രിസ്തുമസ് ട്രീകളാലും അലംകൃതമാണ്. ബെത്ലഹേമിലെ കാലിത്തൊഴുത്തില്‍ കരുണയുടെയും ശാന്തിയുടെയും ദൂതുമായി യേശു പിറന്നതിന്റെ…
-
എസ്എസ്എല്‍സി, പ്ലസ് ടു ക്ലാസ്സുകള്‍ ജനുവരി 1 മുതല്‍; മാര്‍ഗനിര്‍ദേശം പുറത്തിറക്കി
എസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷാ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി. ജനുവരി 1 മുതൽ 10 , 12 ക്ലാസുകൾ തുടങ്ങും. ഷിഫ്റ്റ് അടിസ്ഥാനത്തിലാകും ക്ലാസുകൾ. മാർച്ച് 16 വരെ ക്ലാസ് റൂം പഠനത്തിന് അവസരമുണ്ട്. കുട്ടികളുടെ…



















