News Sections: mainnews
-
ഹഗ് ഡിപ്ലോമസിക്കാരും പരാജയ രാഘവനും കാണേണ്ട; രാഹുൽ ചിത്രത്തിൽ ഷാഫി പറമ്പിൽ
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ കന്യാസ്ത്രീ ആലിംഗനം ചെയ്യുന്നതിന്റെ ചിത്രം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവനേയും ട്രോളി ഷാഫി പറമ്പില്‍ എം.എല്‍എ. ഹൃദയത്തില്‍ നിന്നുള്ള ചിത്രമാണിത്. ഹഗ്…
-
കർഷകനാണോയെന്ന് ചീഫ് ജസ്റ്റിസ്; കർഷകനും ലോക്സഭാംഗവുമെന്ന് ടിഎൻ പ്രതാപൻ
കേന്ദ്രസർക്കാർ കൊണ്ടു വന്ന കാർഷിക നിയമങ്ങൾക്കെതിരെ ടിഎൻ പ്രതാൻ എംപി നൽകിയ ഹർജിയിൽ സുപ്രീംകോടതി കക്ഷികൾക്ക് നോട്ടീസ് അയച്ചു. വിഷയത്തിൽ മറ്റു ഹർജികൾക്കൊപ്പം പ്രതാപന്റെ ഹർജിയും കേൾക്കുമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ വ്യക്തമാക്കി.…
-
ലൈഫില്‍ രണ്ടര ലക്ഷം വീടുകള്‍ പൂര്‍ത്തീകരിച്ചു; പാല് കാച്ചലിന് നേരിട്ടെത്തി മുഖ്യമന്ത്രി
സാധാരണക്കാരന്റെ ജീവിതം മെച്ചപ്പെടുത്തുന്ന സമാനതകളില്ലാത്ത പദ്ധതിയാണ് ലൈഫ് മിഷന് പദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന് പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് രണ്ടരലക്ഷം വീടുകള്‍ പൂര്‍ത്തീകരിച്ചതിന്റെ പ്രഖ്യാപനം മുഖ്യമന്ത്രി നിര്‍വഹിച്ചു. ലൈഫ്…
-
ആലപ്പുഴ ബൈപ്പാസ് ഇന്ന് തുറന്ന് നല്‍കും
നീണ്ട കാത്തിരിപ്പിനൊടുവില്‍ ആലപ്പുഴ ബൈപാസ് ഇന്ന് തുറന്ന് നല്‍കും. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിന് ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വഹിക്കും. 1972 ലാണ് ആലപ്പുഴ ബൈപാസിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍…
-
കര്‍ഷകരുടെ പാർലമെന്റ് മാർച്ച് മാറ്റിവച്ചു
ഫെബ്രുവരി ഒന്നിന് കർഷകർ തീരുമാനിച്ചിരുന്ന പാർലമെന്റിലേക്കുള്ള കാൽനട മാർച്ച് മാറ്റിവച്ചു. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. എന്നാല്‍ സമരം ശക്തമായി തുടരുമെന്നും രക്തസാക്ഷി ദിനമായ ശനിയാഴ്ച്ച രാജ്യവ്യാപകമായി റാലികളും ജനസഭയും ഉപവാസ സമരവും നടത്തുമെന്ന് കര്‍ഷക…
-
വസ്ത്രത്തിന് പുറത്തുകൂടിയുള്ള സ്പര്‍ശനം കുറ്റകരമല്ലെന്ന വിധിക്ക് സുപ്രീം കോടതി സ്റ്റേ
വസ്ത്രത്തിന് പുറത്തുകൂടിയുള്ള സ്പര്‍ശനം പോക്സോ നിയമപ്രകാരം ലൈംഗിക അതിക്രമത്തിന്റെ പരിധിയില്‍പ്പെടില്ലെന്ന ബോംബെ ഹൈക്കോടതിയുടെ ഉത്തരവിന് സുപ്രീംകോടതിയുടെ സ്റ്റേ. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് വിവാദ ഉത്തരവ് സ്റ്റേ ചെയ്തത്. അറ്റോണി ജനറല്‍…
-
ഓൺലൈൻ ചൂതാട്ടം തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ സ്വകാര്യ ഹരജി
ഓൺലൈൻ ചൂതാട്ടം തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ സ്വകാര്യ ഹർജി. ഓൺലൈൻ ചൂതാട്ട ആപ്ലിക്കേഷനുകളുടെ പ്രവർത്തനം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചാണ് ഹർജി. ഹർജിയിൽ പത്ത് ദിവസത്തിനകം നിലപാട് അറിയിക്കാൻ ഹൈക്കോടതി സർക്കാരിന് നിർദേശം നൽകി. ഇത്തരം മൊബൈൽ ആപ്പുകളുടെ…
-
നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന സൂചന തള്ളാതെ കുഞ്ഞാലിക്കുട്ടി
നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന സൂചന തള്ളാതെ പി കെ കുഞ്ഞാലിക്കുട്ടി. പാർട്ടിയും പാണക്കാട് തങ്ങളും എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കും. കേരളത്തിലാണ് പ്രവർത്തന മേഖലയെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. സജീവമായ ചുമതലകൾ കേരളത്തിലുണ്ടെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. മീഡിയവണിന്റെ…
-
ആശങ്ക ഉയര്‍ത്തി സംസ്ഥാനത്ത് കോവിഡ് കേസുകളില്‍ കുതിപ്പ്
ഒരാഴ്ചക്കുള്ളില്‍ സംസ്ഥാനത്ത് കോവിഡ് കേസുകള്‍ 15 ശതമാനം വര്‍ധിച്ചെന്ന് ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ട്. കണ്ണൂരിലാണ് ഏറ്റവും കൂടുതല്‍ വര്‍ധനവ്. 40 ശതമാനം വരെ വര്‍ധനവ് രേഖപ്പെടുത്തി. രോഗവ്യാപനം തടയാന്‍ കര്‍ശന നടപടികള്‍ ആരോഗ്യ വകുപ്പ്…
-
കര്‍ഷകര്‍ക്ക് നേരെ ആക്രമണം അഴിച്ചുവിട്ട് പൊലീസ്; ട്രാക്ടറുകള്‍ തല്ലിത്തകര്‍ത്തു
റിപ്പബ്ലിക് ദിനത്തില്‍ അവകാശ പോരാട്ട മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ഡല്‍ഹിയിലേക്ക് ആരംഭിച്ച കര്‍ഷക മാര്‍ച്ചിനുനേരെ പൊലീസ് അതിക്രമം. മാര്‍ച്ച് പൊലീസ് തടഞ്ഞതോടെ പൊലീസും കര്‍ഷകരും നേര്‍ക്കുനേര്‍ നിലയുറപ്പിച്ചു. സീമാപുരിയില്‍ ലാത്തിവീശിയ പൊലീസ് പിന്നാലെ കണ്ണീര്‍വാതകം പ്രയോഗിച്ചു.ബാരിക്കേഡ്…

Local News











