News Sections: mainnews
-
ബിഹാറില്‍ ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ 57 ശതമാനം പോളിംഗ്
ബിഹാറിലെ 49 നിയമസഭാ സീറ്റുകളിലേക്കുള്ള ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ 57 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പു കമ്മീഷന് അറിയിച്ചു. കഴിഞ്ഞ തവണ രേഖപ്പെടുത്തിയ പോളിംഗ് ശതമാനത്തെക്കാള്‍ 6.15 ശതമാനത്തിന്റെ വര്‍ധന ഇത്തവണയുണ്ടായി. വൈകുന്നേരം അഞ്ചര വരെയുള്ള…
-
കൊയിലാണ്ടി നഗരസഭയില്‍ പുതുമുഖങ്ങളെ അണിനിരത്തി ഇടതുമുന്നണി പോരാട്ട രംഗത്ത്.
കൊയിലാണ്ടി:കൊയിലാണ്ടി നഗരസഭ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളായി.ആകെ 44 മണ്ഡലങ്ങളില്‍ 38ല്‍ സി.പി.ഐ.(എം) സ്വന്തം ചിഹ്നത്തില്‍ മത്സരിക്കുമ്പോള്‍ 16ാം വാര്‍ഡില്‍ സി.പി.എം സ്വതന്ത്ര നേയും 36ാം വാര്‍ഡില്‍ എല്‍.ഡി.എഫ് സ്വതന്ത്രനെയും രംഗത്തിറക്കിയാണ് മത്സരം. ഒന്നാം വാര്‍ഡിലും നാല്‍പ്പതാംവാര്‍ഡില്‍…
-
ശാശ്വതീകാനന്ദയുടെ മരണം: തുടരന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവ്
തിരുവനന്തപുരം: ശിവഗിരി മഠാധിപതി ശാശ്വതീകാനന്ദയുടെ മരണത്തിന് പിന്നിലുള്ള ദുരൂഹത മറനീക്കി പുറത്തുകൊണ്ടുവരാന്‍ സര്‍ക്കാര്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു. അടിയന്തരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ക്രൈംബ്രാഞ്ച് എഡിജിപിക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്. അന്ന് നല്കിയ റിപ്പോര്‍ട്ടില്‍…
-
മുന്‍ പാക് മന്ത്രിയുടെ പുസ്തക പ്രകാശന ചടങ്ങിന്റെ സംഘാടകനു മേല്‍ ശിവസേന പ്രവര്‍ത്തകര്‍ കരിഓയില്‍ ഒഴിച്ചു
മുൻ പാക് വിദേശകാര്യമന്ത്രി ഖുർഷിദ് മഹ്മൂദ് കസൂരിയുടെ പുസ്തക പ്രകാശന ചടങ്ങിന്റെ സംഘാടകൻ സുദീന്ദ്ര കുൽക്കർണിക്കു നേരെ ശിവസേനയുടെ ആക്രമം. ഒരു സംഘം സേനാ പ്രവർത്തകർ തന്റെ വീട്ടിലെത്തുകയും കരിഓയിൽ ഒഴിക്കുകയും ചെയ്തുവെന്ന് സുദീദ്ര…
-
ബിഹാറില്‍ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു
ബിഹാറില്‍ ആദ്യഘട്ട തെരഞ്ഞെടുപ്പ് ആരംഭിച്ചു. രാജ്യം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പില്‍ ബൂത്തുകള്‍ക്ക് മുമ്പില്‍ വോട്ടര്‍മാരുടെ നീണ്ട ക്യൂവാണുള്ളത്. 49 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണിത്. ഏകദേശം 1.35 കോടി വോട്ടര്‍മാര്‍ സമ്മതിദാനവകാശം വിനിയോഗിക്കും. രാവിലെ…
-
തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനത്തിന്റെ പേരിൽ കോൺ(ഗസിൽ തമ്മിൽത്തല്ല്
കോഴിക്കോട്: തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനത്തിന്റെ പേരിൽ കോൺ(ഗസിൽ തമ്മിൽത്തല്ല്.കെ.പി സി സി(പസിഡന്റിന്റെ നിർദ്ദേശങ്ങൾക്ക് പുല്ല് വില കല്പിച്ച് രൂപികരിച്ച കോൺ (ഗസ്(പാദേശിക തെരഞ്ഞെടുപ്പ് സമിതി നടപടിയിൽ (പതിഷേധിച്ച് യൂത്ത കോൺ(ഗസ് സംസ്ഥാന…
-
ഡൽഹിക്ക് അപമാനം വരുത്തിവച്ച് വീണ്ടും പീഡന കേസ്;നാലുവയസ്സുകാരി ബലാത്സംഗത്തിനിരയായി
ഡല്‍ഹി: ഇന്ത്യക്ക് തേങ്ങാന്‍ വീണ്ടുമൊരു കുഞ്ഞുമകള്‍ കൂടി. ലോകത്തിനു മുന്നില്‍ രാജ്യത്തെ നാണം കെടുത്തിയ ‘നിര്‍ഭയ’ പിറവിയെടുത്ത തലസ്ഥാന നഗരി വീണ്ടും കണ്ണില്ലാ ക്രൂരതക്ക് സാക്ഷിയായി. നാല് വയസ്സുകാരിയാണ് ഇത്തവണ ബലാത്സംഗത്തിനിരയായത്.കഴിഞ്ഞ വ്യാഴാഴ്ച മുതൽ…
-
വര്‍ഗീയതയ്ക്കെതിരെ ഉമ്മന്‍ചാണ്ടി മാത്രം മൗനം പാലിക്കുന്നതില്‍ ഉത്കണ്ഠയുണ്ടെന്ന് പിണറായി വിജയന്
കണ്ണൂര്‍:മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ കടുത്ത വിമര്‍ശനങ്ങളുമായി സി.പി.എം നേതാവ് പിണറായി വിജയന് വീണ്ടും രംഗത്ത്. വര്‍ഗീയതക്കെതിരായ മുഖ്യമന്ത്രിയുടെ മൗനം അപകടകരമെന്ന് അദ്ദേഹം പറഞ്ഞു. ആര്.എസ്.എസ്- എസ്.എന്‍.ഡി.പി ബന്ധത്തിന് ഉമ്മന്‍ചാണ്ടി ഒത്താശ ചെയ്യുകയാണെന്നും പിണറായി ചൂണ്ടിക്കാട്ടി. അടിയന്തരാവസ്ഥ…
-
പെമ്പിളൈ ഒരുമൈ സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കും
മൂന്നാറിലെ ഐതിഹാസിക സ്ത്രീമുന്നേറ്റമായ പെമ്പിളൈ ഒരുമൈ തെരഞ്ഞെടുപ്പ് ഗോദയിലേക്ക്. ത്രിതല പഞ്ചായത്തുകളിലേക്ക് സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്നു പെമ്പിളൈ ഒരുമൈ നേതാക്കള്‍ ഇന്നലെ മൂന്നാറില്‍ പ്രഖ്യാപിച്ചു. കണ്ണന്‍ദേവന്‍ കമ്പനിക്കെതിരേ നടത്തിയ സമരങ്ങളില്‍ പങ്കെടുത്ത തൊഴിലാളികളെ അണിനിരത്തി ത്രിതലപഞ്ചായത്തുകള്‍…
-
പ്രശസ്ത തമിഴ് ചലച്ചിത്രതാരം മനോരമ അന്തരിച്ചു
ചെന്നൈ: പ്രശസ്ത തമിഴ് സിനിമാ താരം മനോരമ എന്ന ഗോപിശാന്ത (78) അന്തരിച്ചു. ഹൃദയസ്തംഭനം മൂലം അര്‍ധരാത്രിയോടെ ചെന്നൈയിലായിരുന്നു മരണം. പത്മശ്രീ ബഹുമതി, മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം, തമിഴ്നാട് സര്‍ക്കാരിന്റെ കലൈമാമണി പുരസ്കാരം…

Local News
















