News Sections: mainnews
-
ഗീതയെ സംരക്ഷിച്ചതിന് മോദി വാഗ്ദാനം ചെയ്ത ഒരു കോടി രൂപ ഈദി ഫൗണ്ടേഷന് നിഷേധിച്ചു
ഗീതയെ സംരക്ഷിച്ചതിന് മോദി വാഗ്ദാനം ചെയ്ത ഒരു കോടി രൂപ ഈദി ഫൗണ്ടേഷന് നിഷേധിച്ചു. പാകിസ്താനിലെ ഈദി ഫൗണ്ടേഷനാണ് പതിനഞ്ച് വര്‍ഷം ഗീതയെ സംരക്ഷിച്ചത്. ചെറുപ്പത്തില്‍ പാകിസ്താനില്‍ എത്തപ്പെട്ട ബധിരയും മൂകയുമായ ഗീതയെ തിങ്കളാഴ്ച…
-
കേരള ഹൗസിൽ നാളെ മുതല്‍ ബീഫ് വിളമ്പും
ദില്ലി: പൊലീസ് റെയ്ഡിനെ തുടര്‍ന്ന് മെനു കാര്‍ഡില്‍ നിന്നും നീക്കം ചെയ്ത ബീഫ്, കേരള ഹൗസിൽ നാളെ മുതൽ വീണ്ടും വിളമ്പി തുടങ്ങും. സംഘർഷം ഒഴിവാക്കാനായിരുന്നു ബീഫ് നിർത്തിയതെന്ന് കേരള ഹൗസ് അധികൃതർ പ്രതികരിച്ചു.…
-
വി.എസ് സി.പി.എമ്മിന്റെ ഐറ്റം ഡാന്‍സറെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി
കൊല്ലം: പണ്ടു ചില സിനിമകള്‍ വിജയിക്കാന്‍ സില്ക്കു സ്മിതയുടെ ഐറ്റം ഡാന്‍സു നടത്തുന്നതുപോലെ വി.എസ് ഇടതുപക്ഷത്തിന്റെ ഐറ്റം ഡാന്‍സറായി ഉറഞ്ഞുതുള്ളുകയാണെന്നു ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.എന്‍ രാധാകൃഷ്ണന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രതിപക്ഷനേതാവും വന്ദ്യവയോധികനുമായ…
-
കേരളഹൗസിലെ പരിശോധന: മുഖ്യമന്ത്രി പ്രധാനമന്ത്രിക്കു കത്തെഴുതി
തിരുവനന്തപുരം: കേരളഹൗസില്‍ ഡല്‍ഹി പൊലിസ് നടത്തിയ റെയ്ഡിനെതിരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തെഴുതി. അനുമതിയില്ലാതെയാണ് ഡല്‍ഹി പൊലിസ് കേരളഹൗസില്‍ കടന്നതെന്നു മുഖ്യമന്ത്രി കത്തില്‍ പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിനും…
-
കേരളഹൗസിലെ റെയ്ഡ്; മലയാളിയുടെ ആത്മാഭിമാനത്തെയാണ് ചോദ്യം ചെയ്തിരിക്കുന്നതെന്ന് പിണറായി
ന്യൂഡല്‍ഹി: ഗോമാംസം വിളമ്പിയെന്ന പരാതിയില്‍ കേരളഹൗസിലെ കാന്റീനില്‍ ഡല്‍ഹി പൊലിസ് നടത്തിയ റെയ്ഡ് മലയാളികളുടെ ആത്മാഭിമാനത്തെയാണ് ചോദ്യം ചെയ്തിരിക്കുന്നതെന്നു സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്. റെയ്ഡില്‍ പ്രതിഷേധിച്ച് ഇടത് എം.പിമാര്‍ നടത്തിവരുന്ന…
-
അനധികൃതമായി തിരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിച്ചു തുടങ്ങി
കോഴിക്കോട്: അനധികൃതമായി തിരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിച്ചു തുടങ്ങി. കോഴിക്കോട് ജില്ലാ കലക്ടര്‍ എന്‍. പ്രശാന്തിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. സകല ചട്ടങ്ങളും ലംഘിച്ച് വ്യാപകമായ പ്രചരണപ്രവര്‍ത്തനങ്ങള്‍…
-
പാക് സേന നടത്തിയ വെടിവെപ്പിൽ (ഗാമീണൻ കൊല്ലപ്പെട്ടു
ജമ്മു കാശ്മീരിൽ പാക് സേന നടത്തിയ വെടിവെപ്പിൽ (ഗാമീണൻ കൊല്ലപ്പെട്ടു.സാംബ ജില്ലയിലെ ബി.എസ്.എഫ് പോസ്റ്റുകൾക്ക് നേരെയാണ് പാക് സേന വെടിവെപ്പ് നടത്തിയത്. അതിർത്തിയിൽ പാകിസ്താൻ തുടർച്ചയായി വെടിനിർത്തൽ കരാർ ലംഘിക്കുകയാണ്.
-
ദലിത് ബാലനെ കൊന്ന പോലീസ് കാരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരുടെ(പതിഷേധം
ഹരിയാനയിലെ ഗൊ ഹാന (ഗാമത്തിൽ ദലിത് ബാലനെ കൊന്ന പോലീസുകാരെ അറസ്റ്റ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരുടെ(പതിഷേധം. മോഷണക്കുറ്റം ആരോപിച്ച് ഗോവിന്ദ എന്ന 14 കാരനെ പോലീസ് മർദ്ധിച്ച് കൊല്ലുകയായിരുന്നു എന്നാണ് ആരോപണം. സംഭവത്തിൽ രണ്ട്…
-
തന്റെ(പസ്താവന ആരെയെങ്കിലും വേദനിപ്പിച്ചിടുണ്ടെങ്കിൽ മാപ്പ് പറയുന്നതായി വി.കെ.സിങ്ങ്
തന്റെ(പസ്താവന ആരെയെങ്കിലും വേദനിപ്പിച്ചിടുണ്ടെങ്കിൽ മാപ്പ് പറയുന്നതായി വി കെ.സിങ്.ആരെയും വ്യക്തിപരമായി അധിക്ഷേപിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നു ചിലർ അനാവശ്യ വിവാദങൾ ഉണ്ടാക്കുകയായിരുന്നുവെന്നു സിങ് കൂട്ടി ചേർത്തു. ഫരീദാബാദിൽ ദളിത് കുഞ്ഞുങളെ ചുട്ടുകൊന്ന സംഭവത്തിനെതിരെയുള്ള (പസ്താവനയാണ് വിവാദമുണ്ടാക്കിയത്
-
പാകിസ്താനി എന്നാരോപിച്ച് മലയാളി യുവാവിന് പോലീസ് മര്‍ദനം
പാക്കിസ്ഥാൻകാരനെന്ന് ആരോപിച്ച് മലയാളി യുവാവിന് മുംബൈയിൽ പൊലീസിന്റെ ക്രൂര മർദനം. തൃശൂർ ചാവക്കാട് തിരുവത്രയിൽ നസീറിന്റെ മകൻ ആസിഫ് ബഷീറിനാണ് മർദനമേറ്റത്. വസ്ത്ര വ്യാപാരവുമായി ബന്ധപ്പെട്ട് ബാന്ദ്രയിൽ ബന്ധുവീട്ടിൽ കഴിയുകയായിരുന്നു ആസിഫ്.മലയാളിയാണെന്നും കച്ചവട ആവശ്യങ്ങൾക്കായി…

Local News
















