ഇടിമിന്നലേറ്റ് ആറുപേര്‍ക്ക് പരിക്കേറ്റു

April 11th, 2014

ആലക്കോട്: ആലക്കോട് മേഖലയില്‍ ഇടിമിന്നലേറ്റ് വ്യാപക നാശനഷ്ടം. ആറ് പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ വീട് ഭാഗികമായി തകര്‍ന്നു. സാരമായി പൊള്ളലേറ്റ മുതിരമല മിനി എം എസ്(45), മിനിയുടെ മകള്‍ ഷിന്റ(21) എന്നിവരെ പരിയാരം മെഡിക്കല്...

Read More...

ആദൂര്‍ വനത്തിലെ തീപിടുത്തം

April 8th, 2014

കാസര്‍കോട്: മുള്ളേരിയ ആദൂര്‍ കുക്കുംകൈ വനംമേഖലയില്‍ തീപിടിച്ചു രണ്ട് ഏക്കറോളം പ്രദേശത്തെ വനം കത്തി നശിച്ചു. വൈദ്യുത തൂണുകളോ ആള്‍ താമസമോ ഇല്ലാത്ത പ്രദേശത്തു രാത്രിയുണ്ടായ തീ പിടിത്തം ദുരൂഹത ഉണ്ടാക്കി. നാട്ടുകാരും ആദൂര്...

Read More...

വയലുകളില്‍ തീപിടിച്ച് വ്യാപക നാശനഷ്ടം

April 8th, 2014

എടപ്പാള്‍: രണ്ടിടത്ത് വയലുകളില്‍ തീപിടിത്തമുണ്ടായതിനെത്തുടര്‍ന്ന് ഏക്കര്‍ കണക്കിന് കൃഷി കത്തിനശിച്ചു. വട്ടംകുളം താഴെ കുറ്റിപ്പാല, തലക്കശ്ശേരി എന്നിവിടങ്ങളിലെ വയലുകളില്‍  ഉച്ചയോടെയായിരുന്നു പുല്ലിന് തീപടര്‍ന്നത്. നാട്ട...

Read More...

ബാണാസുരന്‍ മലയില്‍ തീപിടുത്തം

April 8th, 2014

വെള്ളമുണ്ട: ബാണാസുരമലയില്‍ തീപിടുത്തം. വനംവകുപ്പിന്റെ പടിഞ്ഞാറത്ത സെക്ഷന് കീഴിലുള്ള പന്തിപ്പൊയില്‍ അത്താണി ക്രഷറിനോട് ചേര്‍ന്ന ഭാഗങ്ങളിലെ പുല്‍മേടുകള്‍ക്കാണ് തീപിടിച്ചത്. ഇതിനിടയില്‍ 20 ഹെക്ടറോളം ഭാഗത്തെ അടിക്കാടുകള്‍...

Read More...

വയലില്‍ പഞ്ചായത്തിന്റെ കെട്ടിട നിര്‍മാണം തടഞ്ഞു

April 8th, 2014

കല്‍പ്പറ്റ: അനുമതിയില്ലാതെ വയലില്‍ പഞ്ചായത്ത് വക കെട്ടിടം നിര്‍മ്മിച്ചത് തടഞ്ഞു. മുള്ളന്‍ക്കൊല്ലി പഞ്ചായത്തിലെ മാടപ്പള്ളിക്കുന്നില്‍ വയലില്‍ അനുമതിയില്ലാതെ പഞ്ചായത്തില്‍ നിര്‍മ്മിക്കുന്ന ആഗ്രോ ക്ലിനിക്കിന്റെ നിര്‍മ്മ...

Read More...

തളി ക്ഷേത്രത്തില്‍ ഉത്സവം

April 8th, 2014

കോഴിക്കോട്: കോഴിക്കോട് തളി മഹാക്ഷേത്രം മഹോത്സവം ഏപ്രില്‍ 14 മുതല്‍ 21 വരെ നടക്കും. ഉത്സവത്തിന് മുന്നോടിയായി  ശിവക്ഷേത്രത്തില്‍ ഏപ്രില്‍ 9 മുതല്‍ 14 വരെ കര്‍പ്പൂരാദി ദ്രവ്യകലശവും ശ്രീകൃഷ്ണക്ഷേത്രത്തില്‍ ദ്രവ്യകലശവും നട...

Read More...

ഹഡ പദ്ധതിയില്‍ വന്‍ തട്ടിപ്പെന്ന്

April 8th, 2014

കണ്ണൂര്‍: ജലക്ഷാമം തടയുന്നതിനായുള്ള തടയണ നിര്‍മാണത്തിന്റെ മറവില്‍ മലയോരത്തെ ചില പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് ലക്ഷക്കണക്കിന് രൂപയുടെ വന്‍ അഴിമതി നടക്കുന്നതായി ആരോപണം. കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയായ ഹഡ പദ്ധതിയിലുള്‍...

Read More...

സോഷ്യല്‍ മീഡിയ വഴി ദുഷ്പ്രചാരണം; സൈബര്‍സെല്‍ അന്വേഷണം തുടങ്ങി

April 6th, 2014

കോഴിക്കോട്: തിരഞ്ഞെടുപ്പ് കാലയളവില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയും സോഷ്യല്‍മീഡിയയിലൂടെയും പ്രചരിക്കുന്ന പൊരുമാറ്റച്ചട്ടങ്ങള്‍ക്ക് വിരുദ്ധമായ സന്ദേശങ്ങളുടെ സ്രോതസ് കണ്ടെത്തുന്നതിന് സൈബര്‍സെല്‍ അന്വേഷണം തുടങ്ങി. കളക്ടറേ...

Read More...

തിരഞ്ഞെടുപ്പ് പെരുമാറ്റ സംഹിത ലംഘിച്ചാല്‍ കര്‍ശന നടപടി: കലക്ടര്‍

April 5th, 2014

കോഴിക്കോട്: തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ഇലക്ഷന്‍ കമ്മീഷന്‍ നിഷ്‌ക്കര്‍ഷിച്ചിട്ടുളള പെരുമാറ്റ സംഹിത പരിപാലിക്കാന്‍ രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ഥികളും പൊതു പ്രവര്‍ത്തകരും സര്‍ക്കാര്‍ ജീവനക്കാരും മാധ്യമങ്ങള...

Read More...

ഏകദിന ഗുരുകുല്‍ സമ്മര്‍ വര്‍ക്ക്‌ഷോപ്പ്

April 4th, 2014

കോഴിക്കോട്: ഗ്രാമനികേതന്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ അക്കാദമിക് വിഭാഗമായ സെന്റര്‍ ഫോര്‍ അക്കാദമിക് റിസര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ സിവില്‍ സര്‍വ്വീസ്, മെഡിക്കല്‍/ എഞ്ചിനീയറിങ്ങ്, കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റ് എന്നീ പരീക്...

Read More...