നടിയെ ആക്രമിച്ച കേസ്: റിമി ടോമി രഹസ്യമൊഴി നല്‍കി

October 5th, 2017

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ഗായിക റിമി ടോമി രഹസ്യമൊഴി നല്‍കി. കോതമംഗലം മജിസ്‌ട്രേറ്റ് കോടതിയിലാണ് റിമി മൊഴി നല്‍കിയത്. നേരത്തേ ഈ ആവശ്യമുന്നയിച്ച് അന്വേഷണസംഘം കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. 164-ാം വകു...

Read More...

മോഡിയെ കാണുമ്പോള്‍ കവാത്ത് മറക്കുന്ന സര്‍ക്കാരാണ് കേരളത്തിലേതെന്ന് വിഎം സുധീരന്‍; വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് ചെന്നിത്തല

October 5th, 2017

നരേന്ദ്ര മോഡിയെ കാണുമ്പോള്‍ കവാത്ത് മറക്കുന്ന സര്‍ക്കാരാണ് കേരളത്തിലേതെന്ന് വിഎം സുധീരന്‍. ഇന്ധന വില കുറയ്ക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ഒരിക്കല്‍ പോലും ആവശ്യപ്പെടാത്ത മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും വിഎം സുധീര...

Read More...

‘പൊലീസിന്റെയും ആര്‍എസ്എസിന്റെയും ഒരേ കാക്കി’; പിണറായിയുടെ പൊലീസില്‍ പൂര്‍ണ വിശ്വാസമെന്ന് ശോഭാ സുരേന്ദ്രന്‍

October 5th, 2017

പിണറായിയുടെ പൊലീസില്‍ പൂര്‍ണവിശ്വാസമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍. കേരളാ പൊലീസിലും ആഭ്യന്തരവകുപ്പിലും പൂര്‍ണവിശ്വാസമാണ്. അമിത് ഷായുള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ ഈ വിശ്വസത്തിലാണ് ഇവിടെയെ...

Read More...

ഓപ്പറേഷന്‍ കെ.എസ്.ആര്‍.ടി.സി: ചിട്ടയോടെ ബസ് ഓടിച്ചു; വരുമാനം ഏഴുകോടി

October 5th, 2017

'ഓപ്പറേഷന്‍ കെ.എസ്.ആര്‍.ടി.സി.' യജ്ഞത്തിന്റെ ഭാഗമായി ചിട്ടയോടെ 24 മണിക്കൂര്‍ ബസ് ഓടിയപ്പോള്‍ വരുമാനവും കൂടി. തിങ്കളാഴ്ച വൈകുന്നേരവും ചൊവ്വാഴ്ച രാവിലെയുമുള്ള സര്‍വീസുകളാണ് വരുമാനവര്‍ധന ലക്ഷ്യമിട്ട് സംസ്ഥാനത്തൊട്ടാകെ മ...

Read More...

ശിശുമരണ നിരക്ക്; യോഗിക്കെതിരെ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

October 4th, 2017

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന യാത്രയ്‌ക്കെത്തിയെ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആരോപണങ്ങള്‍ക്കു മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഫെയ്‌സ്ബുക്കിലൂടെയാണ് മുഖ്യ...

Read More...

മദ്യം വാങ്ങുന്നതിനിടെ തര്‍ക്കം; ആലുവയില്‍ സ്ത്രീക്കു കുത്തേറ്റു

October 4th, 2017

മദ്യം വാങ്ങുന്നതിനിടെയുണ്ടായ തര്‍ക്കത്തിനിടെ സ്ത്രീക്കു കുത്തേറ്റു. ആലുവ ബിവറേജസ് ഔട്ട്‌ലെറ്റിനു മുന്നിലാണു സംഭവം. റാണി എന്ന സ്ത്രീക്കാണു കുത്തേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ത്രീയെ കുത്തി പരിക്കേല്‍പ്പ...

Read More...

കോട്ടക്കലില്‍ വന്‍ കഞ്ചാവ് വേട്ട: 22 കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയിലായി

October 4th, 2017

മലപ്പുറം: ജില്ലയില്‍ വന്‍ കഞ്ചാവ് വേട്ട. 22 കിലോ കഞ്ചാവുമായി രണ്ട് പേര്‍ കോട്ടക്കല്‍ പുത്തൂരില്‍ എക്‌സൈസ് സ്‌ക്വാഡ് ഷാഡോ സംഘത്തിന്റെ പിടിയിലായി. വളാഞ്ചേരി പാറപ്പുറത്തേത് വീട്ടില്‍ വലിയ തൊടി അബ്ദുള്‍ റൗഫ്(24), കോട്ടക്ക...

Read More...

ദിലീപ് വീണ്ടും ‘ഫിയോക്’ പ്രസിഡന്റ്; പുറത്താക്കിയിരുന്നില്ലെന്ന് ആന്റണി പെരുമ്പാവൂര്‍

October 4th, 2017

സിനിമാ നിര്‍മ്മാതാക്കളുടെ സംഘടനയായ 'ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള' (ഫിയോക്)യുടെ തലപ്പത്തേക്ക് വീണ്ടും ദിലീപ്. നടി അക്രമിക്കപ്പെട്ട കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ ദിലീപിനെ വീണ്ടും സംഘടനയുട...

Read More...

‘മാധ്യമ സ്വാതന്ത്ര്യം’ പ്രതിഷേധ സദസ്സ് നാളെ

October 4th, 2017

കോഴിക്കോട്: സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന തരത്തിലുള്ള സംഭവങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന കമ്മിറ്റി ആഹ്വാന പ്രകാരം ജില്ലാ കമ്മിറ്റി മാധ്യമ സ്വാത...

Read More...

രജിസ്റ്റര്‍ ചെയ്യാനുള്ള തിയ്യതി നീട്ടി

October 4th, 2017

കോഴിക്കോട്: എന്‍ ഐ ടി കാലിക്കറ്റ് ടെക്‌ഫെസ്റ്റ് തത്വയുടെ ഭാഗമായി നടത്തുന്ന സ്റ്റാര്‍ട്ട്അപ്പ് സമ്മിറ്റ് ' ഇന്റര്‍ഫേസ്' ല്‍ രജിസ്റ്റര്‍ ചെയ്യാനുള്ള തിയ്യതി പത്ത് വരെ നീട്ടിയതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറി...

Read More...