വിയ്യൂരിൽ കൊയ്ത്തുത്സവം

October 9th, 2017

കൊയിലാണ്ടി: വിയ്യൂര്‍ ശ്രീ വിഷ്ണു ക്ഷേത്രക്കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇറക്കിയ നെല്‍കൃഷിയുടെ വിളവെടുപ്പ് നടന്നു. ഒരേക്കൽ വയലിൽ ഇറക്കിയ ഉമ ഇനത്തിൽപ്പെട്ട നെൽകൃഷിയാണ് വിളവെടുത്തത്. നിരവധി ഭക്തജനങ്ങളുടെയും നാട്ടുകാരുടെയ...

Read More...

യു ഡി എഫ് സമരത്തിൽ പിന്തുണയുമായെത്തിയ ജോസഫിനെ പിന്തുണച്ച് മാണി

October 9th, 2017

യു ഡി എഫ് നടത്തിയ രാപകൽ സമരത്തിൽ പിന്തുണയുമായി കേരള കോൺഗ്രസ്‌ എം വർക്കിംഗ്‌ ചെയർമാൻ പി ജെ ജോസഫ് പങ്കെടുത്തതിനെ ന്യായീകരിച്ച് പാർട്ടി ചെയർമാൻ കെ എം മാണി. സ്വന്തം നിയോജക മണ്ഡലത്തിൽ സഹോദര പാർട്ടി നടത്തിയ പരിപാടിയിലാണ് ജോ...

Read More...

പി.വി അന്‍വര്‍ എം.എല്‍.എ.യുടെ പാര്‍ക്കിന് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ക്ലീന്‍ചിറ്റ്

October 9th, 2017

കോഴിക്കോട്: പി.വി അന്‍വര്‍ എം.എല്‍.എയുടെ ഉടമസ്ഥതയിലുള്ള വാട്ടര്‍ തീം പാര്‍ക്കിന് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ക്ലീന്‍ചിറ്റ്. പാര്‍ക്കിന്റെ ന്യൂനതകള്‍ പരിഹരിച്ചതായി മലിനീകരണ നിയന്ത്രണ ബോര്‍ഡ് കോടതിയെ അറിയിച്ചു. പാര്‍...

Read More...

പൊന്നാനി എംഇഎസ് കോളേജിലെ എസ്എഫ്ഐ സമരം 45 ദിവസം പിന്നിട്ടു; സമരം കിടന്ന ഒരാളുടെ നില ഗുരുതരം

October 9th, 2017

പൊന്നാനി എംഇഎസ് കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചത് ചോദ്യം ചെയ്ത വിദ്യാര്‍ഥികളെ മാനേജ്മെന്റ് ഏകപക്ഷീയാമായി പുറത്താക്കിയത് പിന്‍വലിക്കണമെന്നാവശ്യപെട്ട് എസ്എഫ്ഐയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരം 45 ...

Read More...

അമിത് ഷായുടെ അമിതാവേശം അതിരുകടക്കുന്നു: മുഖ്യമന്ത്രി

October 9th, 2017

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അമിത് ഷായുടെ അമിതാവേശം അതിരുകടക്കുന്നുവെന്ന് അദ്ദേഹം തന്നെ ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പില്‍ പറയുന്നു. ബിജെപി അധ്യക്ഷന്...

Read More...

ഇതരസംസ്ഥാന തൊഴിലാളികളെ കൊല്ലുന്നുവെന്ന പ്രചാരണം ജനജീവിതം സ്തംഭിപ്പിക്കാന്‍: കോടിയേരി

October 9th, 2017

കേരളത്തില്‍ ജോലിചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികളെ കൊന്നൊടുക്കുകയാണെന്ന് ആര്‍എസ്എസ് ദേശവ്യാപകമായി നടത്തുന്ന പ്രചാരണം കേരളത്തെ മറ്റിടങ്ങളില്‍ ഭീകരസംസ്ഥാനമാണെന്ന് വരുത്തിത്തീര്‍ക്കാനാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോട...

Read More...

സി.പി.എം പ്രകടനത്തിനു നേരെ ബോംബേറ്; 30 ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരേ കേസ്

October 9th, 2017

കണ്ണൂര്‍ പാനൂരില്‍ സി.പി.എം പ്രകടനത്തിനു നേരെ ബോംബെറിഞ്ഞ സംഭവത്തില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരേ കേസ്. കണ്ടാലറിയാവുന്ന അഞ്ചു പേര്‍ ഉള്‍പ്പെടെ 30 ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരേയാണ് പാനൂര്‍ പൊലിസ് കേസ...

Read More...

വിഴിഞ്ഞം: സി.എ.ജി റിപ്പോര്‍ട്ട് ഗൗരവമുള്ളതെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലം

October 9th, 2017

വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട സി.എ.ജി റിപ്പോര്‍ട്ട് ഗൗരവമുള്ളതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഇക്കാര്യത്തില്‍ എന്ത് നടപടി വേണമെന്ന് ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയ ശേഷം തീരുമാനമെടുക്കുമെന്ന് സര്‍ക്കാര്‍...

Read More...

വേങ്ങര അദ്ഭുതങ്ങൾ സൃഷ്ടിക്കും: കാനം രാജേന്ദ്രൻ

October 8th, 2017

മലപ്പുറം: വേങ്ങര അദ്ഭുതം സൃഷ്ടിക്കാൻ കാത്തിരിക്കുകയാണെന്ന് സി പി ഐ സെക്രട്ടറി കാനം രാജേന്ദ്രൻ.മലപ്പുറം പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലിപ്പോൾ ലീഗിന്റെ സ്ഥിരം സീറ്റുകളില്ല. ...

Read More...

പാനൂരിൽ സി പി ഐ എം ജാഥക്ക് നേരെ ആർ എസ് എസ് ബോംബാക്രമണം

October 8th, 2017

കണ്ണൂർ: കണ്ണൂർ ജില്ലയിൽ പാനൂരിൽ സി പി ഐ എം ജാഥക്ക് നേരെ ബോംബാക്രമണം.ആർ എസ് എസ് ആണ് ആക്രമണത്തിന് പിന്നിലെന്ന് സി പി ഐ എം പറഞ്ഞു. അഞ്ച് പേർക്ക് പരിക്കേറ്റിട്ടുണ്ട്. സി പി ഐ എം ലോക്കൽ സമ്മേളനവും മായി ബന്ധപ്പെട്ട് കെട്ടിയ...

Read More...