വേങ്ങര അദ്ഭുതങ്ങൾ സൃഷ്ടിക്കും: കാനം രാജേന്ദ്രൻ

മലപ്പുറം: വേങ്ങര അദ്ഭുതം സൃഷ്ടിക്കാൻ കാത്തിരിക്കുകയാണെന്ന് സി പി ഐ സെക്രട്ടറി കാനം രാജേന്ദ്രൻ.മലപ്പുറം പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലിപ്പോൾ ലീഗിന്റെ സ്ഥിരം സീറ്റുകളില്ല. ഏതു സീറ്റിലും അവർ തോൽക്കും. ഇത്രയും കാലം ലീഗ് ജനപ്രതിനിധികളെ തിരഞ്ഞെടുത്തിട്ടും ഒരു വികസനവും വേങ്ങരയിൽ ഉണ്ടായിട്ടില്ലയെന്ന് അദ്ദേഹം പറഞ്ഞു

Spread the love

Leave a Reply

Your email address will not be published. Required fields are marked *