ഉമ്മന്‍ ചാണ്ടിയ്ക്ക് എതിരെ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കും- ആളൂര്‍

October 12th, 2017

സോളാര്‍ കേസിലെ ബലാത്സംഗ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായി സരിത എസ്. നായരുടെ അഭിഭാഷകന്‍ അഡ്വ. ബി.എ.ആളൂര്‍. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരായ ആരോപണങ്ങളില്‍ നിന്ന് പിന്നോട്ടില്ല. പ്രതികള്‍...

Read More...

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ; പരസ്യ ചര്‍ച്ചയ്ക്കില്ലെന്ന് വി.എം സുധീരന്‍

October 12th, 2017

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് പരസ്യ ചര്‍ച്ചയ്ക്കില്ലെന്ന് വി.എം സുധീരന്‍. എഐസിസി നേതൃത്വവുമായ് നിലവിലെ സാഹചര്യം ചര്‍ച്ച ചെയ്യുമെന്നും സുധീരന്‍ അറിയിച്ചു. അതേസമയം, സോളാര്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്ക...

Read More...

ഗണേഷിനെതിരെ തന്റെ കയ്യില്‍ തെളിവുണ്ട്, കേസെടുക്കണമെന്ന് ബിജു രാധാകൃഷ്ണന്‍.

October 12th, 2017

മുന്‍ മന്ത്രിയും എംഎല്‍എയുമായ ഗണേഷിനെതിരെ ഗുരുതര ആരോപണങ്ങളുയര്‍ത്തി പ്രതി ബിജു രാധാകൃഷ്ണന്‍. ഗണേഷ്‌കുമാറിനെതിരെ കേസെടുക്കണമെന്ന് പ്രതി ആവശ്യപ്പെട്ടു.. ഗണേഷിനെതിരെ സിഡി അടക്കമുള്ള തെളിവുകള്‍ തന്റെ പക്കലുണ്ട്. ഇവ അന്വേഷ...

Read More...

ടിപി വധം: ‘ഒറ്റു കൊടുത്തവര്‍ കണക്കു പറയേണ്ടി വരും’; ബല്‍റാമിന്റെ വെളിപ്പെടുത്തല്‍ അന്വേഷിക്കണമെന്ന് കെ കെ രമ

October 12th, 2017

ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ യുഡിഎഫ് ഒത്തുകളി രാഷ്ട്രീയം നടത്തിയെന്ന വിടി ബല്‍റാം എംഎല്‍എയുടെ വെളിപ്പെടുത്തല്‍ അന്വേഷിക്കണമെന്ന് ആര്‍എംപി നേതാവ് കെ കെ രമ. ബല്‍റാമിന്റെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണ്. ആര്‍ക്ക് വേ...

Read More...

ഹര്‍ത്താലിനെതിരെ ഹൈക്കോടതി; ചെന്നിത്തല വിശദീകരണം നല്‍കണം

October 12th, 2017

16 ന് യുഡിഎഫ് പ്രഖ്യാപിച്ച ഹര്‍ത്താലിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് ഹൈക്കോടതി നോട്ടീസ്. ഹര്‍ത്താലിന് ആഹ്വാനം ചെയ്ത ചെന്നിത്തലയോടെ കോടതി വിശദീകരണം തേടിയിട്ടുണ്ട്. ഹര്‍ത്താല്‍ നിയമ വിരുദ്ദമാണെന്ന് കോടതി നേ...

Read More...

കെ.പി.സി.സി ഭാരവാഹികളുടെ പട്ടികക്കെതിരെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍

October 12th, 2017

കെ.പി.സി.സി ഭാരവാഹികളുടെ പട്ടികക്കെതിരെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ രംഗത്ത്. ഈ പട്ടികയുമായി പോയാല്‍ കോണ്‍ഗ്രസ് തിരിച്ചടി നേരിടുമെന്നും, ഗ്രൂപ്പിനായി നിലകൊള്ളുന്നവരാണ് പട്ടികയുമായി രംഗത്തുവന്നതെന്നും ഉണ്ണിത്താന്‍ ചൂണ്ടിക...

Read More...

ടി.പി കേസില്‍ ഒത്തുതീര്‍പ്പുണ്ടാക്കിയിട്ടില്ലെന്ന് തിരുവഞ്ചൂര്‍

October 12th, 2017

കോഴിക്കോട്: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഒത്തുതീര്‍പ്പ് ഉണ്ടായിട്ടില്ലെന്ന് അന്നത്തെ ആഭ്യന്തരമന്ത്രി കൂടിയായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. അന്വേഷണ സംഘത്തിന്റെ പ്രവര്‍ത്തനത്തില്‍ താന്‍ ഇടപെട്ടിരുന്നില്ല. ടി.പി വധക്കേസി...

Read More...

സരിത വീണ്ടും; ഉന്നത കോണ്‍ഗ്രസ് നേതാവിന്റെ മകനെതിരെ പരാതി നല്‍കി

October 12th, 2017

തിരുവന്തപുരം: സോളാര്‍ കേസ് വീണ്ടും സജീവമാകവെ ആരോപണവുമായി സരിത വീണ്ടും രംഗത്തെത്തി. ഉന്നത കോണ്‍ഗ്രസ് നേതാവിന്റെ മകനെതിരെ മുഖ്യമന്ത്രിക്ക് സരിത പരാതി നല്‍കി. മുന്‍ കേന്ദ്രമന്ത്രിയുടെ മകനെതിരെയാണ് പരാതി നല്‍കിയത്. മക...

Read More...

പണിമുടക്ക്: കേരളത്തിലും 13ന് പമ്പുകള്‍ അടച്ചിടും

October 11th, 2017

ഓള്‍ ഇന്ത്യ യുണൈറ്റഡ് പെട്രോളിയം ഫ്രണ്ട് വെള്ളിയാഴ്ച നടത്തുന്ന ദേശീയ പെട്രോള്‍ പമ്ബ് പണിമുടക്കില്‍ കേരളവും പങ്കു ചേരും. സംസ്ഥാനത്തെ എല്ലാ സ്വകാര്യ പമ്ബുകളും പണിമുടക്കില്‍ പങ്കെടുക്കുമെന്ന് ഓള്‍ കേരള പെട്രോളി...

Read More...

സോളാര്‍: ഹേമചന്ദ്രനെ ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്ന് നീക്കി

October 11th, 2017

സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസ് അന്വേഷിച്ചവരെ ക്രമസമാധാന ചുമതലകളില്‍ നിന്നും മാറ്റി. സോളാര്‍ കേസിന്റെ അന്വേഷണ സംഘത്തലവന്‍ എ.ഹേമചന്ദ്രനെ ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്ന് നീക്കി. കെ...

Read More...