മാവോയിസ്റ്റ് ബന്ധമുണ്ടെന്നു കരുതപ്പെടുന്ന ആന്ധ്രാ സ്വദേശികള്‍ പിടിയില്‍

May 20th, 2014

തിരുവനന്തപുരം: സി.പി.ഐ. മാവോയിസ്റ്റുമായി ബന്ധമുണ്ടെന്നു കരുതപ്പെടുന്ന ആന്ധ്രാ സ്വദേശികളായ ആറു പേര്‍ തിരുവനന്തപുരത്ത് പിടിയിലായി. തമ്പാനൂരിലുള്ള ഒരു ലോഡ്ജില്‍ നിന്നാണ് ഇവരെ പിടികൂടിയത്. സുരേഷ്, രമേഷ്, ജലേഷ്, രതീഷ്, സോമ...

Read More...

കോളജ് ടോയ്‌ലറ്റില്‍ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

May 20th, 2014

എറണാകുളം: തൃപ്പൂണിത്തുറ എന്‍.എസ്.എസ് കോളജ് ഹോസ്റ്റലിലെ ടോയ്‌ലറ്റില്‍ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. മരട് സ്വദേശിനിയായ വിദ്യയുടെ മൃതദേഹമാണ് കണ്ടെത്തിയത്. എന്‍ എസ് എസ് കോളജിനടുത്തുള്ള പാരല...

Read More...

ലയനത്തിന് പ്രസക്തിയില്ല: എം.എ ബേബി

May 20th, 2014

തിരുവനന്തപുരം:സി.പി.ഐ-സി.പി.ഐ.എം. ലയനത്തിന് നിലവില്‍ പ്രസക്തിയില്ലെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഒന്നിക്കണമെന്ന് സിപിഐയുടെ മുഖപത്രമായ ജനയുഗം മുഖപ്രസംഗത്തില്‍ അവഷ്യപ്പെട്ടി...

Read More...

കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഒന്നിക്കണമെന്ന് സിപിഐ മുഖപത്രം

May 20th, 2014

 തിരുവനന്തപുരം: കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഒന്നിക്കണമെന്നാവശ്യപ്പെടുന്ന മുഖപ്രസംഗവുമായി സിപിഐയുടെ മുഖപത്രമായ ജനയുഗം. ലയനം കാലത്തിന്റെ ആവശ്യമാണ്. ഇന്ത്യയിലെ പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഒ...

Read More...

മോഡി നല്ലത് ചെയ്താല്‍ അനുകൂലിക്കും : ഇന്നസെന്റ്

May 20th, 2014

കൊച്ചി: നരേന്ദ്രമോഡി നല്ലത് ചെയ്താല്‍ അനുകൂലിക്കണമെന്ന് ചാലക്കുടിയില്‍ നിന്ന് ഇടതുപക്ഷ സ്വതന്ത്ര്യനായി തെരഞ്ഞെടുക്കപ്പെട്ട നടന്‍ ഇന്നസെന്റ് പറഞ്ഞു.  ഇതിനെ പാര്‍ട്ടി എതിര്‍ത്താല്‍ നേതാക്കളെ പറഞ്ഞ് മനസ്സിലാക്കുമെന്നു...

Read More...

എം.എ ബേബിയുടെ രാജി മാധ്യമ സൃഷ്ടി കോടിയേരി

May 19th, 2014

തിരുവനന്തപുരം: സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി എം.എല്‍.എ സ്ഥാനം രാജിവെയ്ക്കാനൊരുങ്ങുന്നു എന്ന വാര്‍ത്ത മാധ്യമ സൃഷ്ടിയാണെന്ന് കോടിയേരി ബാലകൃഷ്ണന്‍.  തിരഞ്ഞെടുപ്പില്‍ നേരിട്ട പരാജയത്തിന്റെ പശ്ചാത്തലത്തില്‍ എം...

Read More...

ബാര്‍ ലൈസന്‍സ്: യു.ഡി.എഫില്‍ ചര്‍ച്ച ചെയ്യും

May 19th, 2014

തിരുവനന്തപുരം: ബാര്‍ ലൈസന്‍സ് വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി അധ്യക്ഷന്‍ വിഎം സുധീരനും യു.ഡി.എഫ്. ഘടകകക്ഷികളുമായി ചര്‍ച്ച ചെയ്യും. ബാര്‍ ലൈസന്‍സ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനുള്ളില്‍ സ...

Read More...

വര്‍ദ്ധിപ്പിച്ച ബസ് യാത്രാ നിരക്ക് ഇന്ന് അര്‍ധരാത്രി മുതല്‍

May 19th, 2014

തിരുവനന്തപുരം: സംസ്ഥാനത്ത് വര്‍ദ്ധിപ്പിച്ച ബസ് യാത്രാ നിരക്ക് ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. ഓര്‍ഡിനറി ബസുകളുടെ മിനിമം ചാര്‍ജ് ആറില്‍ നിന്ന് ഏഴു രൂപയായും ഫാസ്റ്റ് പാസഞ്ചര്‍ ബസുകളുടേത് എട്ടില്‍ നിന്നു 1...

Read More...

നായനാര്‍ ഓര്‍മ്മയായിട്ട് പത്ത് വര്‍ഷം

May 19th, 2014

കണ്ണൂര്‍: മുന്‍ കേരള മുഖ്യമന്ത്രിയും സിപിഐഎം നേതാവുമായിരുന്ന ഇകെ നായനാര്‍ ഓര്‍മ്മയായിട്ട് ഇന്ന് പത്ത് വര്‍ഷം. പയ്യാമ്പലം കടപ്പുറത്തെ നായനാര്‍ സ്മൃതി മണ്ഡപത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇന്ന് പുഷ്പാര്‍ച്ചന നടത്തി. നാ...

Read More...

പ്രകൃതിവിരുദ്ധ പീഡനം: എഎസ്‌ഐക്ക് സസ്‌പെന്‍ഷന്‍

May 19th, 2014

നേമം: പത്തുവയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച എഎസ്‌ഐക്ക് സസ്‌പെന്‍ഷന്‍. നരുവാമൂട് സ്റ്റേഷനിലെ എഎസ്‌ഐ വേണുഗോപാലി (53)നെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയതത്. സംഭവത്തില്‍ വകുപ്പുതല അന്വേഷണത്തിന് ഐജി ഉത്തരവിട്ടു. ഇന...

Read More...