News Sections: Kerala

  • ഗാഡ്ഗില്‍: അനുകൂലിച്ച് വീണ്ടും വിഎസ് രംഗത്ത്

    തിരുവനന്തപുരം: ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ അനുകൂലിച്ച് വീണ്ടും പ്രതിപക്ഷനേതാവ് വിഎസ് അച്യുതാന്ദന്‍ രംഗത്ത്. ഗാഡ്ഗില്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുരോഗമനപരമാണെന്ന് വി എസ് പറഞ്ഞു. കേരള സര്‍വകലാശാല ധനതത്വശാസ്ത്ര വിഭാഗം സംഘടിപ്പിച്ച ‘പശ്ചിമഘട്ട സംരക്ഷണവും കേരള വികസനവും’…

  • സംഗീത സംവിധായകന്‍ രഘുകുമാര്‍ അന്തരിച്ചു

    ചെന്നൈ: പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകന്‍ രഘുകുമാര്‍ (60) അന്തരിച്ചു. വ്യാഴാഴ്ച പുലര്‍ച്ച ചെന്നൈയിലെ എം.ഐ.ഒ.പി. ആസ്പത്രിയിലായിരുന്നു അന്ത്യം. ഒരാഴ്ചയായി ഇവിടെ ചികിത്സയിലായിരുന്നു. ഭാര്യ: ഭവാനി. മക്കള്‍ : ഭാവന, ഭവിത.  സഹോദരങ്ങള്‍ :…

  • മന്ത്രിമാര്‍ക്ക് പെരുമാറ്റച്ചട്ടം വേണം: വിഎം സുധീരന്‍

    തിരുവനന്തപുരം: കോണ്‍ഗ്രസ് മന്ത്രിമാര്‍ക്ക് പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്താന്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. മന്ത്രിമാരും കെപിസിസി ഭാരവാഹികളും ഓരോ പ്രദേശത്തും ചെല്ലുമ്പോള്‍ അവിടുത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇക്കാര്യം അറിഞ്ഞിരിക്കണമെന്ന തീരുമാനം കൈക്കൊമ്ടത് കെപിസിസി യോഗത്തിലാണ് പാര്‍ട്ടിയും…

  • വിഎസിനെ കെജ്രിവാള്‍ എഎപിയിലേക്ക് ക്ഷണിച്ചു

    ദില്ലി: പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേരണമെന്ന് പാര്‍ട്ടി അദ്ധ്യക്ഷനും മുന്‍ ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ അഭ്യര്‍ത്ഥിച്ചു. ഒരു മലയാളം സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് കെജ്രിവാള്‍ വിഎസിനെ എഎപിയിലേക്ക്…

  • ടിപി ചന്ദ്രശേഖരന്റെ ബൈക്ക് രമയ്ക്ക് സ്വന്തം

    കോഴിക്കോട്: കൊല്ലപ്പെട്ട ആര്‍ എംപി നേതാവ് ടിപി ചന്ദ്രശേഖരന്റെ ബൈക്ക് ഇനി കെകെ രമയ്ക്കു നല്‍കി.. ചന്ദ്രശേഖരന്റെ ഒഞ്ചിയത്തെ വീടിനു മുന്നിലുള്ള ചന്ദ്രശേഖരന്‍ സ്മൃതിമണ്ഡപത്തിലാണ് ഇനി ഈ ബൈക്ക് സൂക്ഷിക്കുക. ഇന്നു രാവിലെ 11.45…

  • ലാവ്‌ലിന്‍: പിണറായിക്കും അഴിമതിയില്‍ പങ്കുണ്ടെന്ന്

    കൊച്ചി: എസ്എന്‍സി ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പുതിയ സത്യവാങ്മൂലം  നല്‍കി. ഇടപാടില്‍ അന്ന് വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന് വ്യക്തമായ പങ്കുണ്ടായിരുന്നുവെന്നും 266 കോടിയുടെ നഷ്ടം സര്‍ക്കാരിനുണ്ടായിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ…

  • കടല്‍ക്കൊല: ഇറ്റലി അംബാസിഡറെ തിരിച്ചുവിളിച്ചു

    ദില്ലി: കടല്‍ക്കൊല കേസില്‍ ഇന്ത്യയ്‌ക്കെതിരേയുള്ള നിലപാട് കടുപ്പിക്കുന്നതിന്റെ ഭാഗമായി ഇറ്റലി ഇന്ത്യയിലുള്ള അംബാസഡര്‍ ഡാനിയേല്‍ മന്‍സിനിയെ തിരിച്ചു വിളിച്ചു. കേസില്‍ പ്രതികളായ രണ്ടു നാവികരുടെ വിചാരണ അനന്തമായി വൈകുന്നതില്‍ പ്രതിഷേധിച്ചാണ് ഇറ്റലിയുടെ നടപടി. നാവികര്‍ക്കെതിരായ…

  • റേഷന്‍ സമരം അവസാനിച്ചു

    തിരുവനന്തപുരം: മന്ത്രി അനൂപ് ജേക്കബുമായി റേഷന്‍ വ്യാപരികള്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് റേഷന്‍ കട സമരം അവസാനിച്ചു.  ഇന്ന് മുതല്‍ റേഷന്‍ വിതരണം പുനരാരംഭിക്കുമെന്ന് നേതാക്കള്‍ പറഞ്ഞു. രണ്ടാഴ്ചക്കാലം നടത്തിവന്ന നിസഹകരണസമരത്തിന് പിന്നാലെ കഴിഞ്ഞ…

  • പരിഹരിക്കപ്പെടാത്ത മാലിന്യപ്രശ്‌നം

    മാലിന്യപ്രശ്‌നം പരിഹരിക്കുന്നതില്‍ പല തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളും പരാജയപ്പെടുകയാണ്. മാലിന്യനിര്‍മാര്‍ജനത്തിനു പണം തടസ്സമാവരുത്. കേരളത്തില്‍ മാലിന്യസംസ്‌കരണ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ ഹൈക്കോടതി മേല്‍നോട്ടം വഹിക്കണമെന്നു മാസങ്ങള്‍ക്കു മുമ്പു സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. മാലിന്യപ്രശ്‌നം ഗ്രാമ-നഗരഭേദമെന്യേ വ്യാപകമായിരിക്കുകയാണ്.…

  • ആം ആദ്മി പാര്‍ട്ടി കേരളത്തിലും പിടിമുറുക്കുന്നു

    ആം ആദ്മി പാര്‍ട്ടിയുടെ വരവോടെ ഇന്ത്യന്‍ രാഷ്ട്രീയരംഗത്ത് ശക്തമായ നവതരംഗം ഉണ്ടായിട്ടുണ്ടെന്ന മേധാ പട്കറുടെ അഭിപ്രായം കേരളത്തിലും സത്യമാവുകയാണ്. അഴിമതി മാത്രമല്ല, അക്രമരാഷ്ട്രീയം കൊണ്ടും മനസ്സു മടുത്ത ജനം പുതിയൊരു സംവിധാനത്തിനായി കാത്തിരിക്കവെയാണ് ആം…