News Sections: India

  • പത്താന്‍‌കോട്ട് അന്വേഷണ ഉദ്യോഗസ്ഥനെ അജ്ഞാതര്‍ വെടിവച്ച് കൊന്നു

    ഉത്തര്‍പ്രദേശിലെ ബിഞ്ജോറില്‍ ദേശീയ അന്വേഷണ ഉദ്യോഗസ്ഥന്‍ അജ്ഞാതരുടെ വെടിയേറ്റു മരിച്ചു. എന്‍ഐഎ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടന്റ മുഹമ്മദ് തന്‍സിലാണ് കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന ഭാര്യയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പത്താന്‍‌കോട്ടെ ഭീകരാക്രമണത്തെക്കുറിച്ച് അന്വേഷിച്ച സംഘത്തില്‍പ്പെട്ടയാളായിരുന്നു മുഹമ്മദ്…

  • വന്‍സാരയ്ക്ക് ഗുജറാത്തിലേക്ക് മടങ്ങാന്‍ അനുമതി

    ഇശ്‌റത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിലെ പ്രതിയായ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ ഡി ജി വന്‍സാരയുടെ ജാമ്യവ്യവസ്ഥയില്‍ പ്രത്യേക സിബിഐ കോടതി ഇളവനുവദിച്ചു. വന്‍സാരയ്ക്ക് ഗുജറാത്തില്‍ പ്രവേശിക്കാനും താമസിക്കാനും ജഡ്ജി എസ് ജെ രാജ…

  • ബ്രസല്‍‌സ് വിമാനത്താവളത്തില്‍ ഭീകരാക്രമണം; 27 മരണം

    ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സിലെ വിമാനത്താവളത്തിലുണ്ടായ ഭീകരാക്രമണത്തില്‍ 27 പേര്‍ കൊല്ലപ്പെട്ടു. 25 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യാത്രക്കാര്‍ ചെക്കിന്‍ ചെയ്യുന്ന…

  • ഫ്‌ളൈ ദുബായ് വിമാനാപകടം: മരിച്ചവരുടെ കുടുംബത്തിന് 20,000 ഡോളര്‍ നഷ്ടപരിഹാരം നല്‍കുമെന്ന് കമ്പനി

    റഷ്യയിലുണ്ടായ വിമാനദുരന്തത്തില്‍ കൊല്ലപ്പെട്ട യാത്രക്കാരുടെ കുടുംബത്തിന് 20,000 ഡോളര്‍ വീതം നഷ്ടപരിഹാരം നല്‍കുമെന്ന് ഫ്‌ളൈ ദുബായ് കമ്പനി. അപകടത്തില്‍ മരിച്ചവരെ തിരിച്ചറിഞ്ഞ് എത്രയും പെട്ടന്ന് അവരുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനാണ് പ്രാധാന്യം നല്‍കുന്നതെന്ന് ഫ്‌ളൈ…

  • സ്വകാര്യ സ്ഥലങ്ങളില്‍ നടക്കുന്ന അശ്ലീലപ്രവൃത്തി കുറ്റകരമല്ലെന്ന് മുംബൈ ഹൈക്കോടതി

    സ്വകാര്യ സ്ഥലങ്ങളില്‍ നടക്കുന്ന അശ്ലീലപ്രവൃത്തി കുറ്റകരമല്ലെന്ന് മുംബൈ ഹൈക്കോടതി

    സ്വകാര്യ സ്ഥലങ്ങളില്‍ വെച്ച് നടത്തുന്ന അശ്ലീല പ്രവൃത്തികള്‍ ക്രിമിനല്‍ കുറ്റമല്ലെന്ന് മുംബൈ ഹൈക്കോടതി. ഫ്‌ളാറ്റില്‍ വെച്ച് 13 പുരുഷന്മാരേയും ആറ് സ്ത്രീകളേയും അറസ്റ്റ് ചെയ്തതിനെതിരെ നല്‍കിയ പരാതി പരിഗണിക്കവേയാണ് ജസ്റ്റിസുമായ എന്‍.എച്ച് പാട്ടീല്‍, എ.എം…

  • കുതിരയുടെ കാല്‍ തല്ലിയൊടിച്ച എംഎല്‍എയെ പുറത്താക്കണമെന്ന് മനേക ഗാന്ധി

    കുതിരയുടെ കാല്‍ തല്ലിയൊടിച്ച എംഎല്‍എയെ പുറത്താക്കണമെന്ന് മനേക ഗാന്ധി

    പ്രതിഷേധപ്രകടനത്തിനിടെ പോലീസ് കുതിരയുടെ കാല്‍ തല്ലിയൊടിച്ച ബിജെപി എംഎല്‍എ ഗണേഷ് ജോഷിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന് കേന്ദ്രമന്ത്രി മനേക ഗാന്ധി. ഇക്കാര്യം ആവശ്യപ്പെട്ട് പാര്‍ട്ടിക്ക് കത്തയച്ചതായി മനേക അറിയിച്ചു. മൃഗങ്ങളുടെ അവകാശസംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന പേറ്റ…

  • ഇന്ധനവില കുത്തനെ കൂട്ടി; പെട്രോളിന് 3.7 രൂപ, ഡീസലിന് 1.90 രൂപയും കൂടി

    ഇന്ധനവില കുത്തനെ കൂട്ടി; പെട്രോളിന് 3.7 രൂപ, ഡീസലിന് 1.90 രൂപയും കൂടി

    രാജ്യത്ത് എണ്ണക്കമ്പനികള്‍ ഇന്ധനവില കുത്തനെ കൂട്ടി. പെട്രോള്‍ ലിറ്ററിന് 3 രൂപ 7 പൈസയും ഡീസലിന് ഒരു രൂപ 90 പൈസയും കൂട്ടി. പുതുക്കിയ വില ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരും. രാജ്യാന്തര…

  • ശ്രീ ശ്രീ രവിശങ്കറിന് അഭിനന്ദനവുമായി അരവിന്ദ് കേജ്രിവാള്‍

    ശ്രീ ശ്രീ രവിശങ്കറിന് അഭിനന്ദനവുമായി അരവിന്ദ് കേജ്രിവാള്‍

    യമുനാതീരത്ത് സാംസ്‌കാരിക സമ്മേളനം സംഘടിപ്പിച്ച യോഗാഗുരു ശ്രീ ശ്രീ രവിശങ്കറിന് അഭിനന്ദനവുമായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. മൂന്ന് കോടി ജനങ്ങള്‍ എല്ലാം മറന്ന് ഈ പരിപാടിക്കായി ഒരു സ്ഥലത്ത് ഒത്തുകൂടിയത് ഒരേ സമയം…

  • വിജയ് മല്യക്കെതിരെ ജാമ്യമില്ലാ വാറണ്ട്

    വിജയ് മല്യക്കെതിരെ ജാമ്യമില്ലാ വാറണ്ട്

    ഹൈദ്രാബാദ്: ബ്രിട്ടനിലേക്ക് നാടുവിട്ട വ്യവസായി വിജയ് മല്യക്കെതിരെ ജാമ്യമില്ലാ വാറണ്ട്. ഹൈദരാബാദിലെ ചീഫ് മെട്രോ പൊളീറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. ഏപ്രില്‍ 13 നകം കോടതിയില്‍ ഹാജരാക്കാനാണ് പോലീസിനു കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കിംഗ്…

  • എച്ച്എല്‍ ദത്തുദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണായി ചുമതലയേറ്റു

    എച്ച്എല്‍ ദത്തുദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണായി ചുമതലയേറ്റു

    ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണായി സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് എച്ച്എല്‍ ദത്തു ചുമതലയേറ്റു. ജസ്റ്റിസ് കെജി ബാലകൃഷ്ണന്‍ വിരമിച്ച ഒഴിവിലേക്കാണ് ദത്തു നിയമിതനായത്. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഏഴാമത് ചെയര്‍പേഴ്‌സനാണ് ദത്തു.…