News Sections: India
-
കലികോ പുല്‍ അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്തു
അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രിയായി കോണ്‍ഗ്രസ് വിമതനും മുന്‍ ധനമന്ത്രിയുമായിരുന്ന കലികോ പുല്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സംസ്ഥാനത്തെ രാഷ്ട്രപതി ഭരണം നീക്കുന്നതിന് പ്രണബ് മുഖര്‍ജി അംഗീകാരം നല്‍തിയതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയെ തെരഞ്ഞടുത്തത്. ഗവര്‍ണര്‍ ജ്യോതി…
-
അഫ്‌സല്‍ ഗുരുവിന്റേത് ജുഡീഷ്യല്‍ കൊലപാതകമെന്ന പരാമര്‍ശം: കനയ്യ കുമാറിനെതിരെ കോടതിയലക്ഷ്യ ഹര്‍ജി
ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യ കുമാറിനും സര്‍വ്വകലാശാല മുന്‍ അധ്യാപകനുമായ പ്രൊഫസര്‍ എസ്എആര്‍ ഗിലാനിക്കുമെതിരെ കോടതിയലക്ഷ്യ ഹര്‍ജി.അഫ്‌സല്‍ ഗുരു അനുസ്മരണ ചടങ്ങിനിടെ അഫ്‌സല്‍ ഗുരുവിന്റേത് ജുഡീഷ്യല്‍ കൊലപാതകമാണെന്ന് പരാമര്‍ശത്തിനെതിരെയാണ് ഹര്‍ജി. സുപ്രീം കോടതിയിലാണ്…
-
അധോലോക നേതാവ് കുമാര്‍ പിള്ള പിടിയില്‍
അധോലോക നേതാവ് കുമാര്‍ പിള്ള സിംഗപ്പൂരില്‍ പിടിയിലായി. മുംബൈയില്‍ നിരവധി കൊലപാതകക്കേസുകളിലും മോഷണക്കേസുകളിലും പ്രതിയായ ഇയാളെ സിംഗപ്പൂര്‍ പോലീസാണ് പിടികൂടിയത്. സിംഗപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നാണ് കുമാര്‍ പിള്ളയെ പിടികൂടിയതെന്നാണ് വിവരം. വ്യാജ മേല്‍വിലാസത്തിലാണ് ഇയാള്‍…
-
സല്‍മാന്‍ഖാന് സുപ്രീം കോടതി നോട്ടീസ്
2002 ലെ വാഹനാപകടക്കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന് സുപ്രീം കോടതി നോട്ടീസയച്ചു. കേസില്‍ സല്‍മാന്‍ ഖാനെ കുറ്റ വിമുക്തനാക്കിയ ബോംബെ ഹൈക്കോടതി വിധിക്കെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് നോട്ടീസ്. കുറ്റവിമുക്തനാക്കിയ വിധി…
-
വിവാഹം കഴിയാത്ത സ്ത്രീകള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് നിരോധിച്ചു
ഡിജിറ്റല്‍ ഇന്ത്യയെ ലോകം മുഴുവന്‍ പ്രചരിപ്പിക്കുകയാണ് പ്രധാന മന്ത്രി നരേന്ദ്ര മോദി. പക്ഷെ അദ്ദേഹത്തിന്റെ അടുത്ത ജില്ലയായ മെഹ്‌സാനയിലെ ചില ഗ്രാമങ്ങളില്‍ വിവാഹം കഴിക്കാത്ത സ്ത്രീകളെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതില്‍ നിന്നും വിലക്കിയിരിക്കുയാണ്. അഹമ്മദാബാദില്‍…
-
പട്യാല കോടതി അക്രമം: ഉത്തരവാദി കേന്ദ്ര സര്‍ക്കാറെന്ന് അരവിന്ദ് കെജ്‌രിവാള്‍
ജെ.എന്‍.യു സംഭവത്തെ തുടര്‍ന്ന് ഡല്‍ഹി പട്യാല ഹൗസ് കോടതിയിലുണ്ടായ അക്രമത്തിന്റെ ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാറിനാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. തങ്ങളുടെ മേധാവിയില്‍ നിന്നും നിര്‍ദേശം ലഭിക്കാത്തതിനാല്‍ ഡല്‍ഹി പൊലീസ് എല്ലാം കണ്ടുനില്‍ക്കുകയായിരുന്നുവെന്നും കെജ്‌രിവാള്‍…
-
ജെ.എന്‍.യു വിവാദം: വിട്ടുവീഴ്ച വേണ്ടെന്ന് ബി.ജെ.പി. തീരുമാനം
ജെ.എന്‍.യു. വിവാദത്തില്‍ വിട്ടുവീഴ്ച വേണ്ടെന്ന് ബി.ജെ.പി. തീരുമാനം.ജെ.എന്‍.യു. സംഭവങ്ങളെ ദേശീയതയുമായി ബന്ധപ്പെട്ട പ്രശ്‌നമായി അവതരിപ്പിക്കാനും പ്രതിപക്ഷ പ്രചാരണത്തെ ശക്തമായി നേരിടാനുമാണ് പാര്‍ട്ടി തന്ത്രം ആവിഷ്‌കരിക്കുന്നത്.ഇതിന്റെ ഭാഗമായി വ്യാഴാഴ്ച മുതല്‍ മൂന്നുദിവസം പാര്‍ട്ടി രാജ്യവ്യാപക പ്രചാരണം…
-
വ്യാഴാഴ്ച്ച അഖിലേന്ത്യാ പഠിപ്പുമുടക്കിന് ഇടതു സംഘടനകള്‍
ജെഎന്‍യു സംഭവങ്ങളില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ, എ.ഐ.എസ്.എഫ് തുടങ്ങിയ സംഘടനകള്‍ രാജ്യവ്യാപകമായി പഠിപ്പുമുടക്ക് സമരത്തിന് അഹ്വാനം ചെയ്തു. രാജ്യദ്രോഹ കുറ്റം ചുമത്തി ജെഎന്‍യുവിലെ എ.ഐ.എസ്.എഫ് നേതാവായ കനയ്യ കുമാറിനെ അറസ്റ്റ് ചെയ്തതിനും തുടര്‍ന്ന് അദ്ദേഹത്തെ കോടതി…
-
കനയ്യ കുമാറിന്റെ ജീവന്‍ അപകടത്തിലെന്ന് അഭിഭാഷക കമ്മീഷന്‍
കനയ്യ കുമാറിന്റെ ജീവന്‍ അപകടത്തിലെന്ന് അഭിഭാഷക കമ്മീഷന്‍. തങ്ങളുടെ ജീവനും അപകടത്തിലെന്ന് അഭിഭാഷക കമ്മീഷന്‍ സുപ്രിംകോടതിയെ അറിയിച്ചു. പട്യാല കോടതിയില്‍ അരങ്ങേറിയ സംഘര്‍ഷത്തെക്കുറിച്ച് അറിയാന്‍ സുപ്രിംകോടതിയാണ് അഭിഭാഷക കമ്മീഷനെ നിയമിച്ചത്.നാലു മണിക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍…
-
പ്രൊഫ. എസ്.എ.ആര്‍ ഗിലാനി അറസ്റ്റില്‍
ഡല്‍ഹി പ്രസ്‌ക്ലബില്‍ അഫ്‌സല്‍ ഗുരു അനുസ്മരണം സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ടു ഡല്‍ഹി സര്‍വകലാശാല മുന്‍ പ്രൊഫസറും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ സയ്യിദ് അബ്ദുര്‍റഹ്്മാന്‍ ഗിലാനി എന്ന എസ്.എ.ആര്‍ ഗിലാനിയെ അറസ്റ്റ് ചെയ്തു. അദ്ദേഹത്തിനെതിരേ നേരത്തെ രാജ്യദ്രോഹത്തിനു കേസെടുത്തിരുന്നു.…

Local News














