News Sections: India
-
സന്യസിക്കാന്‍ പോയ പെണ്‍കുട്ടിയെ വ്യാജസ്വാമിയുടെ ആശ്രമത്തില്‍ നിന്നും രക്ഷപ്പെടുത്തി
കാണാതായ ഐഐടി വിദ്യാര്‍ഥിനിയെ ഉത്തരാഞ്ജലില്‍ വ്യാജസ്വാമിയുടെ ആശ്രമത്തില്‍ നിന്നും രക്ഷപ്പെടുത്തി. സന്യാസം സ്വീകരിക്കാന്‍ ആഗ്രഹിച്ച് കോളേജ് വിട്ടിറങ്ങിയ ഇരുപത്താറുകാരിയെയാണ് ഉത്തരാഞ്ജല്‍ പൊലീസ് കണ്ടഡെത്തിയത്. മദ്രാസ് ഐഐടിയില്‍ വിദ്യാര്‍ഥിനിയായിരുന്ന പ്രത്യുഷ ഉത്തരാഞ്ജലിലെ ഡെറാഡൂണിലുള്ള സ്വയം പ്രഖ്യാപിത…
-
മൈസൂര്‍ രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരം; ധന്‍ബാദ് ഏറ്റവും പിറകില്‍
:മോദി സര്‍ക്കാരിന്റെ പ്രഖ്യാപിത നയമായ സ്വച്ഛ് ഭാരത്തിന്റെ നിലവിലെ അവലോകനത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ ക്ലീന്‍ സിറ്റികളുടെ പട്ടിക പുറത്തുവിട്ടു. സ്വച്ഛ് ഭാരത് പദ്ധതി ഏറ്റവും പ്രായോഗികമായി നടപ്പിലാക്കി മൈസൂര്‍ രാജ്യത്തിലെ ഏറ്റവും വൃത്തിയുള്ള നഗരങ്ങളില്…
-
സംഗീത സംവിധായകന്‍ രാജാമണി അന്തരിച്ചു
പ്രശസ്‌ത സംഗീത സംവിധായകന്‍ രാജാമണി അന്തരിച്ചു. 60 വയസായിരുന്നു. ചെന്നൈയിലെ വീട്ടില്‍ വച്ച് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. ഇന്നലെ എട്ടരയോടെയായിരുന്നു അന്ത്യം. ആദ്യകാല പ്രമുഖ സംഗീത സംവിധായകന്‍ ബി.എ ചിദംബരനാഥിന്റെ…
-
ഇന്ത്യയെ ആഗോള നിർമ്മാണ കേന്ദ്രമാക്കുമെന്ന് മോദി
ഇന്ത്യയെ ആഗോള നിർമ്മാണ കേന്ദ്രമാക്കി മാറ്റാനാണ് സർക്കാരിന്റെ തീവ്രശമ്രമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മുംബൈയിൽ മേക്ക് ഇൻ ഇന്ത്യാ വാരാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ യുവാക്കൾക്ക് തൊഴിലവസരം നൽകാനും സ്വയം തൊഴിൽ കണ്ടെത്താനുള്ള…
-
സുനന്ദ പുഷ്‌കറിന്റെ മരണം:ശശി തരൂരിനെ ദല്‍ഹി പോലീസ് വീണ്ടും ചോദ്യം ചെയ്തു
സുനന്ദ പുഷ്‌കറിന്റെ ദൂരൂഹ മരണവുമായി ബന്ധപ്പെട്ട് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് എം.പിയുമായ ശശി തരൂരിനെ ദല്‍ഹി പോലീസ് പ്രത്യേകസംഘം ചോദ്യം ചെയ്തു. ചോദ്യം ചെയ്യല്‍ അഞ്ച് മണിക്കൂറോളം നീണ്ടു. അമിതമായി ഉപയോഗിച്ചുവെന്ന് പറയപ്പെടുന്ന അല്‍പ്രാസ്…
-
ജെ.എന്‍.യു: വിദ്യാര്‍ത്ഥികളെ വിട്ടയക്കണമെന്ന് യെച്ചൂരി; രാഹുലിന് ഹാഫീസ് സെയ്ദിന്റെ സ്വരമെന്ന് ബി.ജെ.പി
ജെ.എന്‍.യുവിലെ പ്രക്ഷോഭത്തിന്റെ പേരില്‍ പിടിയിലായ വിദ്യാര്‍ത്ഥികളെ മോചിപ്പിക്കണമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിനെ നേരില്‍ കണ്ടാണ് യെച്ചൂരി ഈ ആവശ്യം ഉന്നയിച്ചത്. പ്രക്ഷോഭത്തില്‍ പാര്‍ലമെന്റ് ആക്രമണക്കേസില്‍ തൂക്കിലേറ്റിയ…
-
തിരുമല ദേവന് ദമ്പതികളുടെ വക ഒരു കോടി രൂപയുടെ വജ്രക്കിരീടം
തിരുമല ദേവന് ദമ്പതികളുടെ വക ഒരു കോടി രൂപയുടെ വജ്രക്കിരീടം. കോയമ്പത്തൂര്‍ സ്വദേശികളായ ബാലമുരുഗനും ഭാര്യ പൂര്‍ണ്ണിമയുമാണ് ഒരു കോടി രൂപയുടെ വജ്രം പതിപ്പിച്ച് കിരീടം ദേവന് സമര്‍പ്പിച്ചത്.തിരുമല ദേവന് ഇതിനുമുന്‍പും നിരവധി തവണ…
-
തമിഴ്‌നാട്ടില്‍ ജയലളിതയുടെ അമ്മ സൗജന്യ കുടിവെള്ള പദ്ധതി
തമിഴനാട്ടിലെ ജനങ്ങള്‍ക്കായി മുഖ്യമന്ത്രി ജയലളിത സൗജന്യനിരക്കില്‍ കുടിവെള്ള പദ്ധതിയൊരുക്കുന്നു. അമ്മ മിനറല്‍ വാട്ടര്‍ പദ്ധതി മുന്‍പേ തന്നെ നിലവില്‍ ഉണ്ടെങ്കിലും അത് സൗജന്യ നിരക്കില്‍ അല്ല. സൗജന്യ നിരക്കില്‍ കുടിവെള്ള വിതരണം നടത്തുമെന്ന് മുഖ്യമന്ത്രി…
-
റെയില്‍വേ ബജറ്റ് 25ന്, കേന്ദ്രബജറ്റ് 29ന്
പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഈ മാസം 23ന് ആരംഭിക്കും. സമ്മേളനത്തിന്റെ ആദ്യഭാഗം ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് 16 വരെയും രണ്ടാം ഭാഗം ഏപ്രില്‍ 25 മുതല്‍ മെയ് 13 വരെയും നടക്കും. ബജറ്റിന്…
-
ലങ്കയില്‍ ഇനി തമിഴ് ദേശീയഗാനാലാപനമാവാം
തമിഴ് ഭാഷയിലുള്ള ദേശീയ ദേശീയഗാനാലാപനത്തിന് ഏര്‍പ്പെടുത്തിയിരുന്ന അനൗദ്യോഗിക വിലക്ക് നീങ്ങുന്നു. ഇന്നു കൊളംബോയില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തില്‍ രാജ്യത്തിന്റെ ദേശീയഗാനം തമിഴ് ഭാഷയിലും ആലപിച്ചു. കൊളംബോയിലെ ഗല്ലേ ഫേസ് ഗ്രീന്‍ പാര്‍ക്കില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിലാണ്…

Local News
















